Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സില്‍ക് സ്മിത എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് മോഹന്‍ലാലിനെ ആണെന്ന് രേഖ രതീഷ്,കാരണം!

16 MARCH 2017 02:44 PM IST
മലയാളി വാര്‍ത്ത

ഏഷ്യനെറ്റ് ചാനലിലെ റണ്‍ ബേബി റണ്‍ എന്ന ചാറ്റ് ഷോയും, രേഖ രതീഷ് അതിഥിയായ വന്ന എപ്പിസോഡും ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞതാണ്. രഞ്ജിനി ഹരിദാസ് അവതാരികയായെത്തുന്ന പരിപാടിയില്‍ ഇരുവരുടെയും തല്ലായിരുന്നു നേരത്തെ ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ മോഹന്‍ലാലും സില്‍ക് സ്മിതയും എത്തുന്നു.

പരിപാടിയുടെ ഒരു ഘട്ടത്തില്‍ രഞ്ജിനി ഹരിദാസ് രേഖയോട് സില്‍ക് സ്മിതയെ കുറിച്ച് ചോദിച്ചു.. സില്‍ക് സ്മിത എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മലയാളികള്‍ക്ക് ഓര്‍മവരുന്നത് മോഹന്‍ലാലിന്റെ പേരാണ് എന്നായിരുന്നു രേഖയുടെ അഭിപ്രായം.രഞ്ജിനി ഹരിദാസിന്റെയും രേഖ രതീഷിന്റെയും അടിപിടി കൊണ്ട് ശ്രദ്ധ നേടിയ എപ്പിസോഡായിരുന്നു ഇത്. ഷോയ്ക്കിടെ രഞ്ജിനി തനിക്ക് മലയാളം സീരിയല്‍ ഇഷ്ടമല്ല എന്ന് പറഞ്ഞത് പരസ്പരത്തിലെ അമ്മായി അമ്മയെ അവതരിപ്പിയ്ക്കുന്ന രേഖ രതീഷിനെ പ്രകോപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വഴക്കിട്ട് രേഖ സ്റ്റുഡിയോയില്‍ നിന്ന് ഇറങ്ങിപ്പോകുന്ന വീഡിയോയും പുറത്ത് വന്നു...

എന്നാല്‍ ഈ പരിപാടിയുടെ പൂര്‍ണ രൂപം പുറത്ത് വന്നപ്പോഴാണ്, രേഖ രതീഷ് രഞ്ജിനി ഹരിദാസ് വഴക്ക് ചാനലുകാരുടെ പബ്ലിസിറ്റിസ്റ്റണ്ടാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധങ്ങളും ഉയര്‍ന്നു.

അടിപിടിയ്ക്ക് ശേഷം രഞ്ജിനി ഹിരിദാസിന് രേഖ രതീഷിന്റെ ചവിട്ടി ഉഴിയല്‍ എന്ന് പറഞ്ഞ് പുതിയ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. ഇവിടെ സില്‍ക് സ്മിതയാണ് വിഷയം. ഈ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.നാണിച്ചുകൊണ്ട് രഞ്ജിനി രേഖയോട് സില്‍ക് സ്മിതയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചു.. 'സില്‍ക് സ്മിതയെ പോലൊരു സ്ത്രീ ഇനിയുണ്ടാവില്ല. സില്‍ക് സ്മിത എന്ന് കേള്‍ക്കുമ്പോള്‍ എനിക്കാദ്യം ഓര്‍മവരുന്നത് കമല്‍ ഹസനൊപ്പമുള്ള 'പൊന്‍മേനി ഉരുകുദേ' എന്ന് തുടങ്ങുന്ന ഒരു പാട്ടാണ് എന്ന് രേഖ പറഞ്ഞു.

എന്നാല്‍ മലയാളികള്‍ക്ക് സില്‍ക് സ്മിത എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് ആരെയാണെന്ന് ചോദിച്ചപ്പോള്‍ ഉടന്‍ വന്നു രേഖയുടെ മറുപടി, 'ലാലേട്ടന്‍!!!' തുടര്‍ന്ന് ലാലും സില്‍ക് സ്മിതയും ഒന്നിച്ചഭിനയിച്ച ഏഴിമല പൂഞ്ചോല എന്ന പാട്ട് രഞ്ജിനിയും രേഖയും ഷോയില്‍ അവതരിപ്പിച്ചു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (35 minutes ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (2 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (2 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (3 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (4 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (5 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (5 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (5 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (6 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (6 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (6 hours ago)

Malayali Vartha Recommends