Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ദിലീപിന്റെ കുറവ് നികത്തി സിനിമാലോകം

14 AUGUST 2017 10:00 AM IST
മലയാളി വാര്‍ത്ത

സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ ഉള്‍പ്പെടെ സിനിമകള്‍ കേരളത്തില്‍ പരാജയപ്പെട്ടപ്പോള്‍ ആസിഫ് അലിയുടെ സണ്‍ഡേ ഹോളിഡേ പണം വാരുന്നു. അടുത്തിടെ ഇറങ്ങിയ, എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ചിത്രമാണിത്. ആസിഫ് അലിക്ക് നല്ലൊരു വിജയവും. കഥയല്ല കഥപറയുന്ന രീതിയാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. അമാനുഷികതയോ, അശ്ലീല സംഭാഷണമോ, ദ്വയാര്‍ത്ഥ പ്രയോഗമോ ഇല്ലാതെ കുടുംബ സമേതം കാണാവുന്ന ചിത്രം. തിരുവനന്തപുരത്ത് മാത്രം രണ്ട് തിയേറ്ററുകളില്‍ നല്ല കളക്ഷനില്‍ മുന്നേറുകയാണ്. ആസിഫ് അലിയേക്കാള്‍ നായിക അപര്‍ണാ ബാലമുരളിയാണ് കയ്യടി നേടുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് അവകാശം ഇതിനകം വിറ്റ് പോയി. 

സിനിമയ്ക്കുള്ളിലെ സിനിമ എന്ന രീതിയിലാണ് കഥ വികസിക്കുന്നത്. കഥ പറയാന്‍ സംവിധായകരുടെ വീടുകള്‍ തോറും കയറിയിറങ്ങുന്ന കോളജ് അധ്യാപകന്‍ ഒരിക്കല്‍ ആസ്പത്രി കിടക്കയിലുള്ള സംവിധായകന്‍ ഡയമണ്ട് പോളിന്റെ അടുത്ത് കഥപറയാന്‍ ചെല്ലുന്നു. കോമണ്‍സെന്‍സില്ലാത്ത അധ്യാപകനെ സംവിധായകന്‍ ഇറക്കിവിട്ടു. പക്ഷെ, പിന്നീട് അദ്ദേഹം അയാളെ വിളിച്ച് വരുത്തി കഥ കേള്‍ക്കുന്നു. ആ കഥയാണ് സണ്‍ഡേ ഹോളിഡേ. കഥ പറയാന്‍ നടന്ന് അലയുന്ന ഒരുപാട് പേരുടെ ജീവിതത്തിലെ പ്രശ്‌നങ്ങളും അവരുടെ തളരാതെയുള്ള പരിശ്രമവുമാണ് ചിത്രത്തിന്റെ ഉള്ളടക്കം.

സൂപ്പര്‍ താരങ്ങളടക്കം തങ്ങളുടെ ഇഷ്ടക്കാരെ വച്ച് സിനിമ എടുത്ത് പരാജയം ഏറ്റുവാങ്ങുമ്പോള്‍ പുതിയ സംവിധായകര്‍ മനുഷ്യനും സമൂഹവും ഇഴചേര്‍ന്ന് നില്‍ക്കുന്ന കഥ പറയുന്ന സിനിമകള്‍ വിജയിക്കുകയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും അതിന് ഉദാഹരണമാണ്. ദിലീപ് ജയിലില്‍ ആയതോടെ സൂപ്പര്‍താര ചിത്രങ്ങളുടെ കളക്ഷനിലും കുറവ് വന്നിട്ടുണ്ട്. കഥ നന്നായെങ്കില്‍ താരം പ്രശ്‌നമേയല്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (32 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (43 minutes ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (52 minutes ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (1 hour ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (2 hours ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (3 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (3 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (4 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (4 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (4 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (5 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

Malayali Vartha Recommends