Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഇപ്പോള്‍ ടൗവ്വലാണ് നടിമാര്‍ക്കിടയില്‍ ട്രെന്‍ഡ്!

16 AUGUST 2017 01:58 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടിമാര്‍ക്ക് ഇപ്പോള്‍ പ്രിയം ടൗവ്വലുകളോടാണെന്ന് തോന്നുന്നു. ലേറ്റസ്റ്റായി പുറത്തിറങ്ങിയ മിക്ക ഫോട്ടോഷൂട്ടുകളിലും ഒരു ടൗവ്വലുമായാണ് നടിമാര്‍ പ്രത്യക്ഷപ്പെടുന്നത്. 

സമീപകാലത്ത് വൈറലായ ഫോട്ടോഷൂട്ടാണ് കത്രീന കൈഫിന്റേത്. അര്‍ധനഗ്‌നയായി കത്രീന കൈഫ് നടത്തിയ ടൗവ്വല്‍ ഫോട്ടോഷൂട്ട്. തന്റെ കാമുകന്മാരെയും ആരാധകരെയും കത്രീന ശരിയ്ക്കും ഞെട്ടിച്ചു.

ഗ്ലാമറാകുന്നതില്‍ പരിമിതികളേ ഇല്ലാത്ത നായികയാണ് എമി ജാക്‌സണ്‍. പക്ഷെ ഇഷ ഗുപ്തയെ പോലെ പൂര്‍ണ നഗ്‌നയായിട്ടൊന്നും ഒരിക്കലും ഫോട്ടോഷൂട്ട് നടത്തിയിട്ടില്ല. എന്നാല്‍ ബിക്കിനിയിലും മറ്റും ധാരാളം ഷൂട്ട് നടത്തിയിട്ടുണ്ട്.

ബോളിവുഡില്‍ മാത്രമല്ല, ഇങ്ങ് തെന്നിന്ത്യന്‍ സിനിമാ ലോകത്തും ഇത്തരം ബോള്‍ഡ് ഫോട്ടോഷൂട്ട് നടക്കാറുണ്ട്. കോളിവുഡ് താരം ദീപ ഷായും നടത്തി ടൗവ്വല്‍ ഫോട്ടോഷൂട്ട്.

മോഡല്‍ രംഗത്ത് നിന്നാണ് നികേഷ പട്ടേല്‍ സിനിമാ ലോകത്ത് എത്തിയത്. ഇത്തരം ഫോട്ടോഷൂട്ട് താന്‍ ആദ്യമായി നടത്തുന്നതല്ല എന്നും, സ്വിമ്മിങ് വേഷത്തിലുള്ള ഫോട്ടോഷൂട്ടും നടത്തിയിട്ടുണ്ട് എന്ന് നടി പറഞ്ഞിരുന്നു.

ബോള്‍ഡ് ഫോട്ടോഷൂട്ട് നടത്താന്‍ ഒട്ടും മടിയില്ലാത്ത നായികമാരില്‍ ഒരാളാണ് ജാക്കലിന്‍ ഫെര്‍ണാണ്ടസും. ജാക്കലിന്‍ നടത്തിയ ടൗവ്വല്‍ ഫോട്ടോഷൂട്ട്.

ശ്രദ്ധ കപൂര്‍ കറുത്ത ടൗവ്വല്‍ ധരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്ന ശ്രദ്ധ കപൂറിന്റെ ടൗവ്വല്‍ ഫോട്ടോഷൂട്ടും വൈറലായിരുന്നു.

ഒരു മാഗസിന്‍ കവറിന് വേണ്ടിയായിരുന്നു ശ്രദ്ധയുടെ ഫോട്ടോഷൂട്ട്.

ഗ്ലാമര്‍ വേഷങ്ങളോട് മുഖം തിരിക്കാത്ത നായികയാണ് വീണ മാലിക്. അതുകൊണ്ട് തന്നെ ടൗവ്വല്‍ ഫോട്ടോഷൂട്ട് നടത്താന്‍ വീണയ്ക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (1 minute ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (6 minutes ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (9 minutes ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (12 minutes ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (17 minutes ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (21 minutes ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (25 minutes ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (28 minutes ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (35 minutes ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (46 minutes ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (1 hour ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (2 hours ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (3 hours ago)

രാത്രിക്ക് രാത്രി ശോഭ തോറ്റു ഒറ്റ രാത്രിയിൽ പിഷാരടി ജയിച്ചു പെണ്ണുങ്ങൾ കൂട്ടത്തോടെ ശോഭയെ.. പാലക്കാട് ലഹള..!വമ്പൻ ട്വിസ്റ്റ്  (3 hours ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (3 hours ago)

Malayali Vartha Recommends