Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

മഞ്ജുവാര്യര്‍ നാടകത്തില്‍ അഭിനയിക്കുന്നു

16 AUGUST 2017 03:09 PM IST
മലയാളി വാര്‍ത്ത

മഞ്ജുവാര്യര്‍ വീണ്ടും നാടകത്തില്‍ അഭിനയിക്കുന്നു. കാവാലം നാരായണപ്പണിക്കരുടെ ശാകുന്തളത്തില്‍ അഭിനയിച്ചതിന് ശേഷം താരം വീണ്ടും സ്‌റ്റേജിലെത്തുകയാണ്. മോഹന്‍ലാലിനെയും മുകേഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഛായാമുഖി എന്ന നാടകം സംവിധാനം ചെയ്ത പ്രശാന്ത് നാരായണന്‍ ആണ് നാടകം സംവിധാനം ചെയ്യുന്നത്. ശ്യാമമാധവം എന്നാണ് നാടകത്തിന്റെ പേര്. 

മഞ്ജുവാര്യര്‍ക്ക് കഥ ഇഷ്ടമായി. താരത്തിന്റെ തിരക്ക് കാരണമാണ് റിഹേഴ്‌സല്‍ അടക്കമുള്ള കാര്യങ്ങള്‍ നീണ്ട് പോകുന്നത്. ഒടിയന്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷം മഞ്ജു നാടകത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നറിയുന്നു.

കാവാലം നാരായണപ്പണിക്കരുടെ ഓര്‍മയ്ക്കായാണ് അദ്ദേഹം തന്നെ സംവിധാനം ചെയ്ത ശാകുന്തളം എന്ന സംസ്‌കൃത നാടകം കഴിഞ്ഞ വര്‍ഷം മഞ്ജുവാര്യര്‍ അവതരിപ്പിച്ചത്. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററിലെ നിറഞ്ഞ സദസിലായിരുന്നു നാടകം.

 താരത്തിന്റെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു കാവലത്തിനൊപ്പം സഹകരിക്കണമെന്ന്. പലതവണ അദ്ദേഹത്തെ നേരില്‍ കണ്ട് ഇക്കാര്യം പറഞ്ഞതുമാണ്. എന്നാല്‍ മരണ ശേഷമാണ് കാവാലത്തിന്റെ നാടകത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്. സിനിമയിലും നാടകത്തിലും അടക്കമുള്ളവര്‍ താരത്തെ അഭിനന്ദിച്ചിരുന്നു. അതിന് ശേഷമാണ് വീണ്ടും നാടകത്തില്‍ അഭിനയിക്കണമെന്ന് തോന്നിയത്. നാടകത്തില്‍ പലവിധ പരീക്ഷണങ്ങളും നടത്തുന്നയാളാണ് പ്രശാന്ത്. മമ്മൂട്ടി അടക്കമുള്ളവര്‍ പ്രശാന്തിന്റെ നാടകത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ളവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (18 minutes ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (29 minutes ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (33 minutes ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (38 minutes ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (1 hour ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (1 hour ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (1 hour ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (2 hours ago)

45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു  (2 hours ago)

ദീപാവലി മുന്നില്‍കണ്ട് രാഹുല്‍ ഗാന്ധിയോട് മഹാറാലിയും സമരങ്ങളും മാറ്റാന്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍  (3 hours ago)

പ്രവാസികൾ ബുധനാഴ്‌ച വരെ സൂക്ഷിക്കണം; UAE-ൽ പലയിടങ്ങളിലും ഈ മാറ്റം പ്രതീക്ഷിക്കാം,വമ്പൻ മാറ്റം  (3 hours ago)

പ്ലസ്ടൂ വിദ്യാര്‍ത്ഥിനി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു  (3 hours ago)

കഴുത്തൊടിച്ച് ചൈനീസ് സൈനികരെ കൊന്ന് തള്ളി ശൗര്യ..! ഇന്ത്യയുടെ ശൗര്യ കമാൻഡോകൾ ചൈന പട്ടാളത്തിന്റെ കാലന്മാർ..!  (3 hours ago)

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (3 hours ago)

തിരുവനന്തപുരത്ത് കൊടും മിന്നൽ ഹോട്ട് സ്പോട്ട് ആഞ്ഞടിച്ച ഓസ്റ്റൻ കൊടുങ്കാറ്റ്.. വെസ്റ്റ് പിയർ രണ്ടായി പിളർന്നു..!  (3 hours ago)

Malayali Vartha Recommends