Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്ലൂ വെയ്ല്‍ കളിക്കാതെ തന്റെ സിനിമകള്‍ കാണാന്‍ സന്തോഷ് പണ്ഡിറ്റ്

17 AUGUST 2017 10:15 AM IST
മലയാളി വാര്‍ത്ത

ബ്ലൂ വെയ്ല്‍ എന്നൊരു ഗെയിം കളിച്ച് കുറേ പേര്‍ ആത്മഹതൃ ചെയ്യുന്നു എന്നു കേള്‍ക്കുന്നു... കഷ്ടം . ഇവര്‍ക്കൊക്കെ സന്തോഷ് പണ്ഡിറ്റിന്റെ പാട്ടുകള്‍ യു ട്യൂബില്‍ കണ്ടും ,സിനിമകള്‍ കണ്ടും, അദ്ദേഹത്തിന്റെ വീരസാഹസിക കഥകളും, ലീലാ വിലാസങ്ങളും പരസ്പരം പറഞ്ഞു രസിച്ചൂടെ... പറയുന്നത് സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റ് തന്നെ. കൂടെ പഴയ എന്റെ കുറേ പഴയ ഫെയിസ് ബുക്ക് പോസ്റ്റുകളും വായിച്ചാല്‍ ബഹു കേമം... എന്ന് താരം ഫെയിസ് ബുക്കിലൂടെ അറിയിച്ചു.

ഇവിടെ നമ്മുക്ക് ഉത്തരവാദിത്വങ്ങള്‍ ചെയ്ത് ചെയ്ത് ജീവിക്കാനേ സമയമില്ല... മക്കള്‍ക്ക് സ്മാര്‍ട്ട് ഫോണും മറ്റും എല്‍.കെ.ജിയില്‍ പഠിക്കുമ്പോഴെ വാങ്ങി കൊടുക്കുന്ന മാതാപിതാക്കള്‍ മക്കളെ നല്ല ഉപദേശങ്ങളും, ശരിയും തെറ്റും ബോധ്യപ്പെടുത്തി. 

വളര്‍ത്തിക്കൂടെ...(വിനാശകാലേ വിപരീത ഗെയിം) ദയവു ചെയ്ത് മാധ്യമങ്ങള്‍ (ചാനലുകാര്‍ പ്രതേൃകിച്ചും ) ഇതിന് 

വാര്‍ത്താ പ്രാധാനൃം കൊടുക്കരുതേ.... ഇപ്പോള്‍ തുടങ്ങും രാത്രി ചര്‍ച്ച... ഗെയിം കളിച്ചവരുടെ രസകരമായ അനുഭവങ്ങള്‍ സഹിതം...

(സുഖക്കുറവുള്ളതിനാല്‍ കമന്റിന് മറുപടി പ്രതീക്ഷിക്കരുത്...

ഗെയിം കാരണം ആത്മഹത്യ ഉണ്ടാകുന്നു എന്ന വാര്‍ത്ത കേട്ട് വിഷമിച്ചാണ് തീരെ വയ്യാതേയും ഇത്രയും എഴുതിയത്. ബെഡ് റസ്റ്റാണേ വയ്യ. എല്ലാവര്‍ക്കും നല്ലത് വരട്ടെ. എന്നും താരം ആശംസിച്ചു. ക്യാപ്ടന്‍ രാജുവും ഒത്തുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാനും താരം മറന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (16 minutes ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (28 minutes ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (47 minutes ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (1 hour ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (3 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (3 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (4 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (4 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (4 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (4 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (4 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (4 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (4 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (4 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends