Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

പണ്ഡിറ്റിനെ പനി ചതിച്ചു!

18 AUGUST 2017 03:43 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ യുവാക്കളെ പോലെ സന്തോഷ് പണ്ഡിറ്റും സണ്ണി ലിയോണിന്റെ കടുത്ത ആരാധികയാണ്. അവരോടൊപ്പം ഒരു സിനിമയില്‍ അഭിനയിക്കണം എന്നത് താരത്തിന്റെ വലിയ ആഗ്രഹമാണ്. അതോ നടക്കുന്നില്ല. എന്നാല്‍ 17-ന് അവര്‍ കൊച്ചിയില്‍ വരുന്നെന്ന് അറിഞ്ഞത് മുതല്‍ എങ്ങനെയും നേരില്‍ കാണണമെന്ന് അതിയായ മോഹമുണ്ടായിരുന്നു. പക്ഷെ, പനി വില്ലനായെത്തി. 

വയറല്‍ ഫീവര്‍ പിടിപെട്ട താരം ബെഡ് റെസ്റ്റിലാണ്. യോഗമില്ല, അല്ലാതെ എന്ത് പറയാന്‍ എന്നാണ് പണ്ഡിറ്റ് സഹപ്രവര്‍ത്തകരോട് പറയുന്നത്. കൊല്ലത്ത് മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസിന്റെ ക്‌ളൈമാക്‌സില്‍ അഭിനയിക്കുന്നതിനിടെയാണ് പനി പിടിപെട്ടത്. ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.പനിക്കിടക്കയിലാണെങ്കിലും ചുറ്റുമുള്ള കാര്യങ്ങളെല്ലാം പണ്ഡിറ്റ് ശ്രദ്ധിക്കുന്നുണ്ട്. നാല് ഭാഷകളിലായി നിര്‍മിക്കുന്ന അഹല്യയില്‍ പണ്ഡിറ്റാണ് നായകന്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ വര്‍ക്കലയില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് താരം മമ്മൂട്ടിയുടെ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഇതിന് പുറമേ സ്വന്തം ചിത്രമായ ഉരുക്ക് സതീശന്റെ ജോലികളും പൂര്‍ത്തിയാക്കാനുണ്ട്.

 മമ്മൂട്ടി തന്നെയാണ് പണ്ഡിറ്റിനെ മാസ്റ്റര്‍ പീസിലേക്ക് ക്ഷണിച്ചത്. ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയിലെ വേഷത്തെ കുറിച്ച് പ്രതികരിക്കാന്‍ പണ്ഡിറ്റ് തയ്യാറായില്ല. അതൊരു സസ്‌പെന്‍സായി ഇരിക്കട്ടെ എന്നാണ് താരം പറയുന്നത്. പനി മാറായാലുടന്‍ തമിഴ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. അതിന് ശേഷമേ ഉരുക്ക് സതീശന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകൂ. 

ഓണം കഴിഞ്ഞേ മാസ്റ്റര്‍ പീസിന്റെ റിലീസ് ഉണ്ടാകൂ. എന്തായാലും ചിത്രം ഒരു തരംഗമാകുമെന്ന് പണ്ഡിറ്റ് പ്രവചിക്കുന്നു. പ്രേക്ഷകമനശാസ്ത്രം അറിയാവുന്ന പണ്ഡിറ്റിനെ പോലെയുള്ള താരങ്ങള്‍ കുറവാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (6 minutes ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (47 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (1 hour ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (2 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (2 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (3 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (3 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (3 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

ഫ്ളാറ്റിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസ്... വീട്ടുജോലിക്കാരി അറസ്റ്റിൽ‌  (4 hours ago)

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും  (4 hours ago)

Malayali Vartha Recommends