Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അതിതീവ്ര മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു: തുലാമഴയ്ക്കൊപ്പം എൽനിനോയും: പത്തനംതിട്ട'മിന്നൽ ഹോട്ട്സ്പോട്ട്'...


വ്യൂസ് കൂട്ടാൻ അപ്പാപ്പനെ കരുവാക്കിയതോ? 45 വയസ്സ് കുറഞ്ഞ കാമുകിയുടെ വഞ്ചനയിൽ തകർന്നുപോയ വൃദ്ധൻ; സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ വെളിപ്പെടുത്തൽ!


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

ശ്രുതിയുടെ കാഴ്ചപ്പാടുകള്‍!

18 AUGUST 2017 04:19 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവ് തണുപ്പനാണെങ്കില്‍ ദാമ്പത്യത്തിന് എന്ത് പ്രസക്തിയെന്ന് നടി ശ്രുതി ഹാസന്‍. ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് അറിയില്ല. വിവാഹം കഴിഞ്ഞ ശേഷം രണ്ട് പേരും കൂടി എങ്ങനെയാണ് ഒരു പ്രശ്‌നം പരിഹരിക്കുക എന്നറിയില്ലെന്നും താരം പറയുന്നു. എല്ലാ വിഷയങ്ങളിലും രണ്ട് പേരും എങ്ങനെ പൊരുത്തപ്പെട്ട് പോകുമെന്നും താരം ചോദിക്കുന്നു. ഇതുപോലുള്ള നിരവധി ചോദ്യങ്ങളും ആശങ്കകളും തനിക്കുണ്ടെന്നും താരം പറയുന്നു. നൂറ് കോടി കളക്റ്റ് ചെയ്ത നാല് ചിത്രങ്ങളില്‍ നായികയായതിന്റെ സന്തോഷം പങ്കുവയ്ക്കാനും താരം മറന്നില്ല. 

അടുത്തിടെ ഒരു അഭിമുഖത്തില്‍ മാതൃത്വം ഇഷ്ടമാണെന്ന് പറഞ്ഞത് പൊല്ലാപ്പായെന്നും ശ്രുതി ചൂണ്ടിക്കാട്ടി. പ്രസവിക്കാന്‍ താല്‍പര്യമില്ലാത്ത, അമ്മയാകാന്‍ ഇഷ്ടപ്പെടാത്ത പലരുമുണ്ടിവിടെ. ഞാന്‍ അത്തരക്കാരിയല്ല. എനിക്ക് കുഞ്ഞുങ്ങളെ ഏറെ ഇഷ്ടമാണ്. എന്ന് പറഞ്ഞപ്പോള്‍ വിവാഹം കഴിക്കാതെ അമ്മയാകാന്‍ ആഗ്രഹമുണ്ടെന്ന് എഴുതിപ്പിടിപ്പിച്ചു. അതായത് ഞാന്‍ പറഞ്ഞ രണ്ട് കാര്യങ്ങളും മിക്‌സ് ചെയ്താണ് അവര്‍ പ്രസിദ്ധീകരിച്ചത്. അപ്പോള്‍ ഞാന്‍ നിരപരാധിയല്ലേ..? താരം ചോദിക്കുന്നു. 

പിന്നെ തന്റെ മൂക്കിന് ശസ്ത്രക്രിയ നടത്തിയപ്പോള്‍ അത് അന്താരാഷ്ട്ര പ്രശ്‌നമായാണ് ചില മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതെന്നും താരം കുറ്റപ്പെടുത്തി. നടിമാരും മനുഷ്യരാണ്. അവര്‍ക്ക് പല പ്രശ്‌നങ്ങളും കാണും. എല്ലാം നാട്ടുകാരോട് പറയാനൊക്കുമോ. ആര്‍ടിസ്റ്റ് അല്ലാത്ത ഒരാളോട് എന്തുകൊണ്ട് ഷേവ് ചെയ്തില്ല, ഹെയര്‍ സ്‌റ്റൈല്‍ ഇങ്ങനെ മാറ്റാന്‍ കാരണമെന്താണ്. എന്നൊക്കെ ചോദിക്കാന്‍ പറ്റുമോ..? പ്രൊഫഷന്റെ ഭാഗമയാണ് ശസ്ത്രക്രീയയും മറ്റും ചെയ്യുന്നത്. അതൊക്കെ ഇങ്ങനെ ആഘോഷിക്കേണ്ട കാര്യമില്ല. നാട്ടില്‍ വേറെ ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും താരം ഓര്‍മിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുട്യൂബര്‍ക്കെതിരെ കേസ്  (5 minutes ago)

ബലൂചിസ്ഥാനില്‍ പാക് സൈന്യത്തിനുനേരെ ആക്രമണം  (16 minutes ago)

കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു  (20 minutes ago)

ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും  (25 minutes ago)

കോവളത്തെ ഹോംസ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് രണ്ട് ദിവസം പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ 25 ലക്ഷം രൂപയും തട്ടിയെടുത്തു  (1 hour ago)

ഫ്രാന്‍സില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; സുരക്ഷ ശക്തമാക്കി അധികൃതര്‍  (1 hour ago)

എസ്എംഎ വിവാദത്തില്‍ പിണറായി വിജയന്‍  (1 hour ago)

സിവിനേ..ഇച്ഛയാ...! ഉറങ്ങുന്നേ ഉള്ളു ചേട്ടൻ...നിലവിളിച്ച് അവർ.. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു നെഞ്ചു പൊട്ടി 'അമ്മ,സഹിക്കില്ല  (2 hours ago)

45കാരിയായ രണ്ടാനമ്മയെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി നിലവിളിച്ചോടി 'അമ്മ..! മകന്റെ മുന്നിൽ കിടന്ന് മരിച്ചു  (2 hours ago)

ദീപാവലി മുന്നില്‍കണ്ട് രാഹുല്‍ ഗാന്ധിയോട് മഹാറാലിയും സമരങ്ങളും മാറ്റാന്‍ ആവശ്യപ്പെട്ട് വ്യാപാരികള്‍  (2 hours ago)

പ്രവാസികൾ ബുധനാഴ്‌ച വരെ സൂക്ഷിക്കണം; UAE-ൽ പലയിടങ്ങളിലും ഈ മാറ്റം പ്രതീക്ഷിക്കാം,വമ്പൻ മാറ്റം  (2 hours ago)

പ്ലസ്ടൂ വിദ്യാര്‍ത്ഥിനി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു  (2 hours ago)

കഴുത്തൊടിച്ച് ചൈനീസ് സൈനികരെ കൊന്ന് തള്ളി ശൗര്യ..! ഇന്ത്യയുടെ ശൗര്യ കമാൻഡോകൾ ചൈന പട്ടാളത്തിന്റെ കാലന്മാർ..!  (3 hours ago)

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (3 hours ago)

തിരുവനന്തപുരത്ത് കൊടും മിന്നൽ ഹോട്ട് സ്പോട്ട് ആഞ്ഞടിച്ച ഓസ്റ്റൻ കൊടുങ്കാറ്റ്.. വെസ്റ്റ് പിയർ രണ്ടായി പിളർന്നു..!  (3 hours ago)

Malayali Vartha Recommends