Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ലേഡി സൂപ്പര്‍സ്റ്റാര്‍ എത്തിയിട്ട് പതിനാല് കൊല്ലം!

18 AUGUST 2017 05:04 PM IST
മലയാളി വാര്‍ത്ത

താര സിംഹാസനത്തില്‍ നീണ്ട 14 വര്‍ഷം.! ഒരിളക്കവും തട്ടാതെ മാര്‍ക്കറ്റ് വാല്യു നിലനിര്‍ത്തി നയന്‍താര സ്ഥാപിച്ചത് നായികമാര്‍ക്ക് തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡാണ്.

2003-ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നയന്‍സ് തുടര്‍ന്ന് സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാല്‍, മമ്മുട്ടി എന്നിവരോടൊപ്പം വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ്, തസ്‌ക്കരവീരന്‍, രാപ്പകല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച് തമിഴിലേക്ക് കുടിയേറുകയായിരുന്നു.

തമിഴകത്ത് ആദ്യ നായകന്‍ ശരത് കുമാറായിരുന്നുവെങ്കിലും നയന്‍സിന്റെ തലവര മാറ്റിയത് സാക്ഷാല്‍ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ ചന്ദ്രമുഖിയിലൂടെയായിരുന്നു. ഹിറ്റായ ഈ സിനിമയിലൂടെ തെന്നിന്ത്യന്‍ താരറാണിപ്പട്ടമാണ് നയന്‍താര സ്വന്തമാക്കിയത്.

വിജയ്, അജിത്ത് തുടങ്ങി പുതുതലമുറയിലെ ശിവ കാര്‍ത്തികേയന്റെ വരെ നായികയായി ഇപ്പോഴും ജൈത്രയാത്ര തുടരുകയാണവര്‍.

ഗജനി, ബില്ല, യാരടീ നീ മോഹിനി,നാനും റൗഡി താന്‍ എന്നീ ചിത്രങ്ങള്‍ അവരുടെ താരസിംഹാസനം ഉറപ്പിച്ചു നിര്‍ത്താന്‍ ഏറെ സഹായകരമായ സിനിമകളാണ്. ഇതുവരെ മലയാളം, തെലുങ്ക്, കന്നട ഭാഷകളിലായി 60-ഓളം സിനിമകളിലാണ് നായികയായി നയന്‍താര അഭിനയിച്ചിട്ടുള്ളത്.ഒരു സിനിമയ്ക്ക് മലയാളത്തില്‍ ഒരു കോടിയാണ് ഇപ്പോള്‍ പ്രതിഫലമെങ്കില്‍ തമിഴ്-തെലുങ്ക് വിപണിയില്‍ 2.50 കോടി മുതല്‍ 3 കോടി വരെയാണ് പ്രതിഫലം.

പരസ്യവിപണിയിലും തെന്നിന്ത്യയിലെ മറ്റൊരു നായികയ്ക്കും ലഭിക്കാത്ത പ്രതിഫലമാണ് നയന്‍സിന് ലഭിക്കുന്നത്. അടുത്തയിടെ അഭിനയിച്ച ടാറ്റാ സ്‌കൈയുടെ പരസ്യചിത്രത്തിന് അഞ്ച് കോടി രൂപയാണ് അവര്‍ പ്രതിഫലം വാങ്ങിയത്.

തിരുവല്ല സ്വദേശിയായ ഡയാന മറിയ കുര്യന്‍ എന്ന നയന്‍താര 2011 ആഗസ്റ്റ് 7-ന് ഹിന്ദുമതം സ്വീകരിക്കുകയുണ്ടായി. സംവിധായകന്‍ പ്രഭുദേവയുമായുള്ള വിവാഹം മുന്‍നിര്‍ത്തിയാണ് മതം മാറ്റമെന്നായിരുന്നു വാര്‍ത്തകള്‍.

പിന്നീട് പ്രണയം തകര്‍ന്നതോടെ വീണ്ടും നയന്‍സ് സിനിമാരംഗത്ത് സജീവമാകുകയായിരുന്നു. ഇപ്പോള്‍ സംവിധായകന്‍ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാണെന്നാണ് തമിഴകത്തെ സംസാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്...  (7 minutes ago)

ടോ വിജയാ ഉത്തരമുണ്ടോ പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് രാഹുലിന്റെ ഒന്നൊന്നര ചോദ്യം..!അഗ്നിശുദ്ധി വരുത്തി..വരുന്നു  (48 minutes ago)

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും  (1 hour ago)

നിർത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരൻ ഷോക്കേറ്റ് ആശുപത്രിയിൽ...  (1 hour ago)

  ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2 ദൗത്യം.... ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയാക്കി  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.... ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത  (1 hour ago)

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു... അപകടത്തിൽ ഗൃഹനാഥനും മകനും പരുക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  സങ്കടക്കാഴ്ചയായി..... മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ് തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു  (2 hours ago)

ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്  (2 hours ago)

വിനോദയാത്രയ്ക്കിടെ ബാവലി പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു...  (3 hours ago)

കെഎസ്ആർടിസി സ്മാർട്ട് കാർഡിന്റെ റീ ചാർജ് പരിധി ഉയർത്തി...  (3 hours ago)

കെഎസ്ആർടിസി ബസ്സിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ  (3 hours ago)

സാമ്പത്തിക തർക്കം... വാക്കു തർക്കത്തിനൊടുവിൽ ഭാര്യയെ കഴുത്തിൽ ചവിട്ടി കൊലപ്പെടുത്തി ഭർത്താവ്  (4 hours ago)

ഫ്ളാറ്റിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച കേസ്... വീട്ടുജോലിക്കാരി അറസ്റ്റിൽ‌  (4 hours ago)

നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി.... ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രും  (4 hours ago)

Malayali Vartha Recommends