ആ ആഗ്രഹം എനിക്കുണ്ട് പക്ഷെ ഇത്രയുംനാൾ കല്യാണം കഴിക്കാതിരുന്നത്... തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നു ലക്ഷ്മി ഗോപാലസ്വാമി...

മലയാളത്തിലും മറ്റുഭാഷകളിലും അഭിനയത്തിന്റെ നയന വിസ്മയം തീർത്ത ലക്ഷ്മി ഗോപാലസ്വാമി നിരവധി സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു.. അവസാനം ഇറങ്ങിയ അരുവിയിലും ഗംഭീര പ്രകടനമാണ് ലക്ഷ്മി കാഴ്ച വെച്ചത്.
എന്നാലിപ്പോൾ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ലക്ഷ്മി. ആദ്യമൊക്കെ കല്യാണം കഴിക്കണം ഒരു വീട്ടമ്മയായി കൂടെ ഡാൻസുമൊക്കെ ആയി മുന്നോട്ടു പോകണം എന്നൊക്കെ ആയിരുന്നു. പിന്നീട് അതിനെ കുറിച്ചോന്നും ഓർക്കാൻ പോലും സമയം കിട്ടിയില്ല ആ വിഷയത്തിനും അധികം പ്രാധാന്യം കൊടുത്തിരുന്നില്ല. എന്റെ ജീവിതത്തിൽ ഇപ്പോഴും നാച്ചുറൽ ആയി കാര്യങ്ങൾ സംഭവിക്കാറുള്ളു. അങ്ങനെ തന്നെ ഈ കാര്യത്തിലും സംഭവിക്കട്ടെ...
പക്ഷെ ഇപ്പോഴും എന്റെ മനസ്സിൽ കല്യാണം കഴിക്കണം എന്ന് ഭയങ്കര ആഗ്രഹം ഉണ്ട്. എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ചേർന്നൊരാളെ കിട്ടണം... അതിപ്പോൾ എപ്പോഴാണെങ്കിലും അങനെ സംഭവിക്കട്ടെ..
https://www.facebook.com/Malayalivartha























