സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ ലാഭം സീരിയലിൽ... ദിവസക്കൂലിയിൽ കിട്ടുന്ന പ്രതിഫലം കൂടുതലും ഈ താരങ്ങൾക്കാണ്; എത്രയാണെന്ന് കേട്ടാൽ...
സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം കിട്ടുന്നത് സീരിയലുകളിൽ അഭിനയിക്കുമ്പോഴാണ്. ഒരു സിനിമയ്ക്ക് നിശ്ചിതമായ തുക എന്ന രീതിയിലാണ് നായികമാര്‍ പ്രതിഫലം വാങ്ങുന്നതെങ്കില്‍ സീരിയലുകളില്‍ ഒരു ദിവസം നിശ്ചിത തുക എന്ന രീതിയിലാണ് നായികമാര്‍ക്ക് ലഭിക്കുന്നത്.
സീരിയലുകളിൽ സിനിമാതാരങ്ങളെ കൂടുതല്‍ കൊണ്ടുവരാനാണ് പലരും ശ്രമിക്കുന്നത്. കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളെയാണ് ഇപ്പോള്‍ നിര്‍മാതാക്കളും സംവിധായകരും ഉറ്റുനോക്കുന്നത്. സീരിയല്‍ റേറ്റിങ്ങില്‍ ഓരോ ദിവസവും വ്യത്യാസം വരുന്നതിനാല്‍ പുതുമ നിലനിര്‍ത്താന്‍ വേണ്ടിയുള്ള മത്സരമാണ്..
അതുകൊണ്ടുതന്നെ സീരിയൽ അഭിനയം തന്നെയാണ് താരങ്ങൾക്ക് കൂടുതൽ പ്രതിഫലം നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ ദിവ്യ പത്മിനിയാണ് കൂടുതൽ പ്രതിഫലം കൈപ്പറ്റുന്നത് 30000 മുതല്‍ 42000 വരെ ആയിരിക്കും. തൊട്ട് പിന്നാലെ ഷാലു കുര്യന് 20000 മുതല്‍35000.. പ്രവീണ 30000, അര്‍ച്ചന കവി 20000, സജിതാബേട്ടി 20000,, ചിപ്പി 15000,, സീമ 12000,, ബീന ആന്റണി 12000,, മഞ്ജുപിള്ള 10000 എന്നിങ്ങനെ പോകും ലിസ്റ്റുകൾ.
https://www.facebook.com/Malayalivartha