Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

താന്‍ ഒരു തമിഴ് മലയാളി പെണ്‍കുട്ടിയാണ്... അരങ്ങേറ്റവും ഇവിടുന്ന് മതി

05 FEBRUARY 2018 11:15 PM IST
മലയാളി വാര്‍ത്ത

മോഡേണ്‍ സില്‍ക്ക് സ്മിത, ആഞ്ജലീന ജോളി എന്നൊക്കെ ചന്ദ്രികാ രവി പാതി മലയാളിയും പാതി തമിഴ്‌നാട്ടുകാരിയുമാാണ്. ഓസ്‌ടേലിയയിലെ മെല്‍ബണിലാണ് ചന്ദ്രിക ജനിച്ചു വളര്‍ന്നത്. കുഞ്ഞുനാള്‍ മുതലെ നൃത്തം പഠിക്കുന്ന ചന്ദ്രിക വലുതായപ്പോള്‍ മോഡലിങ്ങിലും ചുവടുറപ്പിച്ചു. മിസ് വേള്‍ഡ് ഓസ്‌ട്രേലിയ, മിസ് ഇന്ത്യ ഓസ്‌ട്രേലിയ, മിസ് മാക്‌സിം ഇന്ത്യ തുടങ്ങീ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി ടൈറ്റിലുകള്‍ നേടി. ഇപ്പോള്‍ സിനിമയിലും ഭാഗ്യം പരീക്ഷിക്കാനിറങ്ങുകയാണ് ചന്ദ്രിക.

രണ്ട് തമിഴ് പടങ്ങളില്‍ ഒന്നിച്ചാണ് ചന്ദ്രിക അഭിനയിക്കുന്നത്. ബോളിവുഡില്‍ നിന്നുള്ള അവസരങ്ങള്‍ വേണ്ടെന്നു വച്ചാണ് ചന്ദ്രിക തമിഴില്‍ അരങ്ങേറ്റത്തിനിറങ്ങുന്നത്. താന്‍ ഒരു തമിഴ് മലയാളി പെണ്‍കുട്ടി ആയതു കൊണ്ടു തന്നെ തമിഴോ മലയാളമോ സിനിമയിലൂടെ മാത്രമേ അരങ്ങേറ്റം നടത്തൂ എന്നുറപ്പിച്ചിരുന്നതായി ചന്ദ്രിക പറയുന്നു. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയിലും മര്‍ഡോക്ക് സ്‌ക്കൂളിലും നിന്ന് അഭിനയത്തില്‍ ഡിപ്ലോമയും കൊണ്ടാണ് ചന്ദ്രികയുടെ വരവ്.

മോഡേണ്‍ സില്‍ക്ക് സ്മിതയെന്നും ആഞ്ജലീന ജോളി എന്നും എമി ജാക്‌സണെന്നും മറ്റുള്ളവര്‍ തന്നെ സംബോധന ചെയ്യുമ്പോള്‍ ഞാന്‍ ആ വിളി ആസ്വദിക്കുന്നുണ്ടെന്ന് ചന്ദ്രിക. രാജ് ബാബുവിന്റെ സെയ് ആണ് ചന്ദ്രികയുടെ ആദ്യ സിനിമ. അതിനു ശേഷം സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്ന ഇരുട്ടറയില്‍ മുരട്ടു കുത്ത് എന്ന സിനിമയില്‍ അഭിനയിക്കും.

ഇത് അഡല്‍റ്റ് ഹ്യൂമര്‍ ഗണത്തിലുള്ള സിനിമയാണ്.ഈ വര്‍ഷാവസാനം രണ്ടു സിനിമകളും പുറത്തിറങ്ങും. സൗന്ദര്യവും ആത്മവിശ്വാസവും ആവോളം കൈമുതലായുള്ള ചന്ദ്രികക്ക് ഈ രംഗത്ത് നല്ല ഭാവിയുണ്ടെന്നാണ് സിനിമാക്കാര്‍ കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (18 minutes ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (38 minutes ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (50 minutes ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (1 hour ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (1 hour ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (1 hour ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (2 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (2 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (2 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (2 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (2 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (3 hours ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (3 hours ago)

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (8 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (8 hours ago)

Malayali Vartha Recommends