Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!


നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....

ഒരൊറ്റ സൈറ്റ് അടി കൊണ്ട് മലയാളി മനസ്സ് കീഴടക്കിയ പെൺകുട്ടി.. ട്രോളുകളിലെയും വാട്ട്സാപ്പ് സ്റ്റാറ്റസിലെയും രാജ്ഞിയായി മാറി... പ്രിയ പറയുന്നു

11 FEBRUARY 2018 09:46 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ ഏറെ ഇളക്കിമറിച്ച സോങാണ് ഒമർ ലുലുവിന്റെ എറ്റവും പുതിയ സിനിമയായ അഡാർ ലവ്വിലെ മാണിക്യ മലരായ പൂവേ. ഇത് ഒരു പഴയ മാപ്പിള പാട്ടിൽ നിന്ന് കടമെടുത്ത സോങ് ആണ്.

വിനീത് ശ്രീനിവാസനാണു ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ പാട്ടിന് 22 ലക്ഷത്തിൽ അധികം വ്യൂവേഴ്സ് കഴിഞ്ഞിരിക്കുന്നു. ഈ ഗാനത്തില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയത് പ്രിയ വാര്യര്‍ ആണ്.

ഒറ്റ ഗാനം കൊണ്ട് ഒറ്റ രാത്രി കൊണ്ട് ട്രോളുകളിലെയും വാട്ട്സാപ്പ് സ്റ്റാറ്റസിലെയും രാജ്ഞിയായി മാറിയത്. പാട്ടിനിടിയിലെ അവളുടെ ഭാവപ്രകടനങ്ങളെല്ലാം എത്ര കണ്ടിട്ടും മതിവരാത്തൊരു പ്രണയചിത്രം പോലെ മനസ്സിൽ കയറിക്കൂടി.

പാട്ടിന് കുറേ റീമിക്‌സുകളും ഇതിനോടകം പുറത്തിറങ്ങി. പാട്ടിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി പഴയ ഹിറ്റ് പ്രണയഗാനങ്ങള്‍ പിന്നണിയില്‍ ചേര്‍ത്തുള്ള റീമിക്‌സ് വിഡിയോകളും നിരവധി.

പ്രിയയുടെ വാക്കുകളിലേക്ക്...

'ഒറ്റ ദിവസം കൊണ്ട് ഇത്രയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ല. പാട്ട് പുറത്തിറങ്ങിയത് മുതല്‍ ഒരുപാട് പേര്‍ എന്നെ വിളിച്ച്‌ അഭിനന്ദിച്ചു. ഓഡിഷന്‍ വഴിയാണ് സിനിമയിലെത്തിയത്. എനിക്ക് ആദ്യം ലഭിച്ചത് ഒരു ചെറിയ വേഷം ആയിരുന്നു. പിന്നീട് എന്റെ മനറിസം കണ്ടിട്ടാണോ എന്നറിയില്ല ഒമര്‍ ഇക്ക ഒരു പ്രധാന റോള്‍ തന്നു. വിമല കോളേജില്‍ ബികോം ആദ്യവര്‍ഷ വിദ്യാര്‍ഥിനിയാണ്.

ഞാന്‍. ഒമറിക്ക പറഞ്ഞിട്ടാണ് ഞാന്‍ പുരികം ഉയര്‍ത്തിയതും കണ്ണിറുക്കി കാണിച്ചതും. എനിക്ക് പറ്റുമെന്ന് കരുതിയില്ല. പക്ഷേ ട്രൈ ചെയ്തപ്പോള്‍ നന്നായി വന്നു. ആ രംഗം നേരത്തേക്കൂട്ടി തീരുമാനിച്ചതല്ല. സിനിമയുടെ ഫസ്റ്റ് ഷെഡ്യൂള്‍ മത്രമേ കഴിഞ്ഞിട്ടുള്ളൂ. ഒമറിക്ക സൂപ്പറാണ്.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (18 minutes ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (37 minutes ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (52 minutes ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (1 hour ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (1 hour ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (1 hour ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (1 hour ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (2 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (2 hours ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (2 hours ago)

യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍  (7 hours ago)

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി യുവതി നേരിട്ടത് കൊടുംക്രൂരത  (7 hours ago)

അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്  (7 hours ago)

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം  (7 hours ago)

ധനകാര്യ സ്ഥാപനങ്ങളുടെ സ്വര്‍ണപ്പണയത്തിലെ കുതിപ്പ് തുടരുന്നു  (8 hours ago)

Malayali Vartha Recommends