Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ


സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ


കേരളത്തിന്റെ നിയുക്ത ഗവർണറായി നിയമിക്കപ്പെട്ട ഓം പ്രകാശ് മാഥുറിന് തിരുവനന്തപുരത്ത് ഔദ്യോഗിക ബഹുമതികളോടെ സ്വീകരണം... കേരളത്തിന്റെ 29-ാമത് ​ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും, ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും

മോഹൻലാലിന്റേയും സുചിത്രയുടെയും കല്ല്യാണ ബ്രോക്കറാകേണ്ടി വന്ന നടന്‍…??

12 FEBRUARY 2018 02:06 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍-സുചിത്ര കല്ല്യാണം പ്രണയ വിവാഹമായിരുന്നെന്ന് മംഗളം സിനിമാ എഡിറ്റര്‍ പല്ലിശേരി. തിക്കുറിശ്ശിയാണ് തന്നോട് ഇത് പറഞ്ഞതെന്നാണ് പല്ലിശേരിയുടെ വെളിപ്പെടുത്തല്‍. 30 വര്‍ഷമായി മോഹന്‍ലാല്‍ സുചിത്ര വിവാഹം കഴിഞ്ഞിട്ട്. അന്നൊന്നും ചോദിക്കാത്ത പല കാര്യങ്ങളാണ് പുതിയ തലമുറയ്ക്ക് അറിയേണ്ടത്.

‘മോഹന്‍ലാല്‍ സുചിത്ര’ പ്രണയ വിവാഹമായിരുന്നുവെന്ന് ബാലാജി സ്റ്റുഡിയോയിലെ ഒരു ജീവനക്കാരനാണ് പുറത്തു വിട്ടതെന്നും അയാള്‍ കണ്ണൂര്‍ക്കാരനാണെന്നും അറിയാന്‍ ഇടയായി പോലും. വര്‍ഷങ്ങളായി ഈ രംഗത്തു നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകനായത് കൊണ്ട് അതേക്കുറിച്ച് എനിക്ക് എന്തെങ്കിലും അറിയുമോ എന്നാണ് ചിലരുടെ ചോദ്യം.

അറിയുമോ എന്നു ചോദിച്ചാല്‍ നേരിട്ട് ഒന്നും അനുഭവമില്ല. എല്ലാം മറ്റുള്ളവരില്‍ നിന്നാണ് കേട്ടത്. പ്രിയന്റെ മിക്ക സിനിമകളുടെയും വര്‍ക്കുകള്‍ ബാലാജി സ്റ്റുഡിയോയിലായിരുന്നു. പ്രശസ്ത നിര്‍മ്മാതാവെന്ന നിലയില്‍ കെ ബാലാജി കഴിയുന്ന രീതിയില്‍ പലരെയും സഹായിച്ചിരുന്നു. ഡബ്ബിങ്ങ് നടക്കുബോഴും റെക്കോഡിങ് നടക്കുബോഴും ഒരാള്‍ അറിയാതെ അവിടെ വരുമായിരുന്നു. ബാലാജിയുടെ മകള്‍ സുചിത്ര.

അങ്ങനെയാണ് മോഹന്‍ലാലിന്റെ അഭിനയ രീതി ഇഷ്ടപ്പെട്ടത്. ഇതൊന്നും ലാല്‍ അറിഞ്ഞിരുന്നില്ല. സിനിമയില്‍ ലാല്‍ അഭിനയിച്ച പാട്ടു സീന്‍ ഉണ്ടെങ്കില്‍ അത് പ്രത്യേകം കാണുമായിരുന്നു. അങ്ങനെ ഒരിഷ്ടം വളര്‍ന്നു എന്നാണ് സ്റ്റുഡിയോ വാര്‍ത്തകള്‍. ഒരു ദിവസം ഞാന്‍ പ്രിയദര്‍ശനോടും സുരേഷ് കുമാറിനോടും ഇക്കാര്യം ചോദിച്ചു. രണ്ടുപേരും ശബ്ദമുണ്ടാക്കി ചിരിച്ചു.

‘പ്രിയന്‍ പറയും. വ്യക്തമായി അറിയുന്നത് പ്രിയനാണ്. സുരേഷ് കുമാര്‍ ഒഴിഞ്ഞു മാറി. ‘എന്നെക്കാള്‍ കൂടുതല്‍ സുരേഷിനറിയാം’ പ്രിയന്‍ വന്ന് സുരേഷിനു തട്ടി. എനിക്കൊന്നും അറിയില്ല എന്നു പറഞ്ഞ് സുരേഷ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. അപ്പോള്‍ ഞാനൊരു വെടി പൊട്ടിച്ചു. ‘ എനിക്കറിയാവുന്ന രീതിയില്‍ എഴുതും. എവിടെയെങ്കിലും തെറ്റു പറ്റിയാല്‍ അതെന്നെ ബാധിക്കില്ല. നിങ്ങള്‍ രണ്ടു പേരുമാണ് വാര്‍ത്ത തന്നതെന്ന് പറയേണ്ടവരോട് പറയും’.

എന്നാ എഴുതിക്കോ…. ഇതാണല്ലോ തന്റെ കുഴപ്പം. ഒരുതരം ചീറ്റിങ്’. സുരേഷ്‌കുമാര്‍ ചൂടായി. എനിക്ക് ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിയണം. മറ്റു പലരെക്കുറിച്ചും വാര്‍ത്ത തരുമ്പോള്‍ ഇതു പതിവില്ലല്ലോ…’ ഇതാണ് തന്റെ സ്വഭാവം വാര്‍ത്ത കിട്ടിയില്ലെങ്കില്‍ എതിരാകും. ഞങ്ങളെന്താ വാര്‍ത്താ കച്ചവടക്കാരാണോ?

കിട്ടിയതൊക്കെ തന്നിട്ടില്ലെ? അതുപോലെ ഇക്കാര്യവും തരാം. അതിനു പറ്റിയ ഒരാളുടെ പേരു പറയാം, തിക്കുറിശ്ശി ചേട്ടന്‍ അദ്ദേഹമാണ് ബ്രോക്കര്‍’.പ്രിയദര്‍ശന്‍ ഇരട്ട ശബ്ദത്തില്‍ ചിരിച്ചു.’ അങ്ങോട്ടു പോണ്ട. അങ്ങേരുടെ വായില്‍ മുഴുത്ത സാധനം കേള്‍ക്കേണ്ടി വരും.

സുരേഷ്‌കുമാര്‍ എന്നെ പിന്തിരിപ്പിച്ചു എന്നിട്ടും ഞാന്‍ തിക്കുറിശ്ശിയെ കണ്ടു. ലാലിനെ അത്രയ്ക്കും സ്‌നേഹമായിരുന്നു തിക്കുറിശ്ശിക്ക്’ തിക്കുറിശ്ശി ചേട്ടന്‍ കല്യാണ ബ്രോക്കറാണല്ലെ’ ‘ആരാ ഈ രഹസ്യം പറഞ്ഞത്’ ‘ പ്രിയദര്‍ശന്‍’

‘അവന്‍ തന്നെ എനിക്കു പാരയാകണം. ലാലിന്റെ കാര്യത്തിലാണല്ലോ ഞാന്‍ ബ്രോക്കറാണെന്നു പറയാന്‍ കാരണം.’ ‘എനിക്കതില്‍ സന്തോഷമേയുള്ളു. ലാലും സുചിത്രയുമായി ഇഷ്ടത്തിലാണ്. ഞാന്‍ ഇക്കാര്യം ബാലാജിയുമായി സംസാരിച്ചു. ലാലിനെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്…’ അങ്ങനെയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചതും കഴിഞ്ഞതും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...  (37 minutes ago)

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം  (1 hour ago)

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക  (1 hour ago)

ഓഹരി വിപണിയിൽ ഇടിവ്...സെൻസെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള മുഖാമുഖ സംഘർഷം പലയിടങ്ങളിലായി ഇപ്പോഴും തുടരുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഓൾറൗണ്ടർ നമൻ ധിർ...  (2 hours ago)

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...  (3 hours ago)

വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും.... നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും  (3 hours ago)

പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്... ഒറ്റയടിക്ക് 1400 രൂപയുടെ കുറവ്  (4 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

പ്രമുഖ പിന്നണിഗായകൻ കൃഷ്ണരാജ് അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒമ്പതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു...  (5 hours ago)

ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകർത്ത് ശ്രീലങ്കയ്ക്ക് ചരിത്രവിജയം... ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വിജയകരമായ റൺചേസും സ്വന്തമാക്കി  (5 hours ago)

Malayali Vartha Recommends