Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

എന്റേത് ശരിക്കുമൊരു ഇന്ത്യന്‍ ബോഡിയാണ്... അതിന് ചേരുന്ന വേഷം സാരിയാണ്

13 FEBRUARY 2018 11:15 PM IST
മലയാളി വാര്‍ത്ത

ഡേര്‍ട്ടി പിക്ചറിന് ശേഷം ബോളിവുഡിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് നടി വിദ്യ ബാലന്‍. പതിവ് ബോളിവുഡ് നായികമാരുടെ സൗന്ദര്യ സങ്കല്‍പത്തില്‍ നിന്ന് നേരെ വിപരീതമാണ് വിദ്യ ബാലന്‍. തടിയുടെ പേരിലും ഫാഷന്‍ സെന്‍സിന്റെ പേരിലുമാണ് വിദ്യ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടത്. ഇതേ കുറിച്ച് വിദ്യ ബാലന്‍ ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് ഇങ്ങനെയാണ്.

സാരി, അഴിച്ചിട്ട മുടി, മുല്ലപ്പൂ.. ജിമ്മിക്കി.. ഒരു വലിയ പൊട്ട്.. കണ്‍മഷി.. വളകള്‍ ഇതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട ലുക്ക്. ഇതിനെ കവച്ചുവയ്ക്കാന്‍ ഒന്നുമില്ല. എനിക്ക് സാരി ഇഷ്ടമായത് കൊണ്ട് എവിടെ പോയാലും സാരി ഗിഫ്റ്റ് കിട്ടും. അച്ഛനമ്മമാര്‍ എല്ലാ പിറന്നാളിനും ഒറു കാഞ്ചീപുരം സാരി സമ്മാനം നല്‍കാറുണ്ട്. വിദ്യ പറഞ്ഞു.ഹിന്ദി നടിയുടെ ടിപ്പിക്കല്‍ മെലിഞ്ഞ രൂപമെന്ന സങ്കല്‍പത്തിന് പകരം, ആ സങ്കല്‍പത്തെ പാടെ പൊളിച്ചെഴുതുക എന്ന യജ്ഞം അത്ര എളുപ്പമായിരുന്നില്ല എന്ന് വിദ്യ ബാലന്‍ പറയുന്നു.

2017 ല്‍ ഞാന്‍ വളരെ അധികം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മെലിഞ്ഞ നായിക എന്ന സങ്കല്‍പത്തിലേക്ക്, ആ ചട്ടകൂടിലേക്ക് എന്നെ വാര്‍ത്തെടുക്കാന്‍ ഞാനും ശ്രമിച്ചിരുന്നു.എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആരെയും സന്തോഷിപ്പിക്കാന്‍ ആയതുമില്ല, ഞാനും ഹാപ്പിയായില്ല.

പിന്നീട് ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു.എന്റെ ശരീരം എങ്ങനെയോ.. അതേ പടി ഞാനതിനെ ഉള്‍ക്കൊണ്ടു. എനിക്ക് തോന്നുന്ന തരം വസ്ത്രം ധരിക്കാന്‍ തുടങ്ങി. എന്റേത് ശരിക്കുമൊരു ഇന്ത്യന്‍ ബോഡിയാണ്. അതിന് ചേരുന്ന വേഷം സാരിയാണെന്ന് ഞാന്‍ മനസ്സിലാക്കിയെന്ന് വിദ്യാബാലന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (9 minutes ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (19 minutes ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (42 minutes ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (53 minutes ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (1 hour ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (1 hour ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (1 hour ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (1 hour ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (2 hours ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (2 hours ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (3 hours ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (3 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (9 hours ago)

Malayali Vartha Recommends