Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ഈജിപ്തിലും പാകിസ്താനിലും വരെ പ്രിയയ്ക്ക് ആരാധകർ ഏറെ.. കോലാഹലങ്ങള്‍ കൂടിയപ്പോൾ അവളെ ഇപ്പോൾ ഹോസ്റ്റലില്‍ അയച്ചിരിക്കുകയാണ്... കാര്യകാരണങ്ങള്‍ വിശദീകരിച്ച് പ്രിയയുടെ അമ്മ പ്രീത

14 FEBRUARY 2018 10:55 AM IST
മലയാളി വാര്‍ത്ത

ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ നായികയാണ് പ്രിയാ വാര്യര്‍. സിനിമയുടെ ഷൂട്ടിങ് തുടങ്ങിയതേ ഉള്ളൂ. എന്നിട്ടും പ്രിയ വാര്യര്‍ എന്ന ഈ കൊച്ചു സുന്ദരി വളരെ പെട്ടെന്നാണ് ലോകം മുഴുവനും ഫാന്‍സിനെ സൃഷ്ടിച്ചത്. ഒറ്റ ഗാനം കൊണ്ട് ഒറ്റ രാത്രി കൊണ്ട് ട്രോളുകളിലെയും വാട്ട്സാപ്പ് സ്റ്റാറ്റസിലെയും രാജ്ഞിയായി മാറിയത്. ആ ഗാനം ഇത്രയേറെ തരംഗമാകാന്‍ കാരണം പ്രിയ വാര്യര്‍ എന്ന നടിയുടെ മുഖത്തെ ക്യൂട്ട് ഭാവങ്ങളുമായിരുന്നു.

ഈ വീഡിയോ തരംഗമായതിനു പിന്നാലെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ അന്വേഷിച്ചത് പ്രിയയുടെ പ്രതികരണമായിരുന്നു. എന്നാല്‍, കേരളത്തിലും ഇന്ത്യയിലും മാത്രമല്ല ഈജിപ്തിലും പാകിസ്താനിലും വരെ പ്രിയയ്ക്ക് ആരാധകരുണ്ടായിക്കഴിഞ്ഞു എങ്കിലും ഒരു പരസ്യ പ്രതികരണത്തിനോ അഭിമുഖത്തിനോ ഈ പതിനെട്ടുകാരി തയ്യാറായിട്ടില്ല.

അതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിക്കുകയാണ് പ്രിയയുടെ അമ്മ പ്രീത. ഒരു അഭിമുഖവും നല്‍കരുതെന്ന് സംവിധായകന്റെ കര്‍ശന നിര്‍ദേശമുണ്ട്. ചിത്രം റിലീസ് ചെയ്തതിനുശേഷം മാത്രമേ അഭിമുഖം നല്‍കേണ്ടതുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതേയുള്ളൂ. കുറച്ചുഭാഗം മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ.

ഈ ബഹളവും ഒച്ചപ്പാടും കാരണം പ്രിയയെ ഹോസ്റ്റലിലേക്ക് അയച്ചിരിക്കുകയാണ് എന്നാണ് അമ്മ പറയുന്നത്. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയതേയില്ലയെന്നാണ് പ്രീത പറയുന്നത്. അവള്‍ക്ക് അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഓഡീഷനു കൊണ്ടുപോയി. ഇതേ ടീം വിളിച്ച മറ്റൊരു ഓഡീഷന് കഴിഞ്ഞവര്‍ഷം പോയിരുന്നു. പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നപ്പോള്‍. ആ ചിത്രത്തിലേക്കും അവര്‍ അവളെ സെലക്ട് ചെയ്തിരുന്നു. എന്നാല്‍ ഷൂട്ടിങ് പരീക്ഷാ വേളയിലായിരുന്നതിനാല്‍ അവള്‍ക്ക് അതിനു പോകാനായില്ല. അടുത്ത തവണ വിളിക്കുമ്പോള്‍ വരണമെന്നും അവര്‍ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (9 minutes ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (19 minutes ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (42 minutes ago)

കണ്ണീർക്കാഴ്ചയായി... തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം  (53 minutes ago)

ശബരിമലയിലെ മുഴുവൻ സംവിധാനങ്ങളും പൂർണമായും ഡിജിറ്റൽ വൽക്കരിക്കും... ശബരിമല തീർത്ഥാടനം ഭക്തർക്ക് കൂടുതൽ സുഗമവും സുതാര്യവുമാക്കാൻ ലക്ഷ്യം... വിപുലമായ പരിഷ്‌കാരങ്ങളുമായി ദേവസ്വം ബോർഡ് പ്രസിഡന്റ്  (1 hour ago)

കള്ളാടി ദുരന്തം; കാണാതായ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും  (1 hour ago)

  ഫിഫ ഫുട്‌ബോള്‍ ലോകകപ്പ്... അര്‍ജന്റീന യൂറോപ്യന്‍ ശക്തിയായ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും  (1 hour ago)

ഓണയാത്രത്തിരക്ക് കുറയ്ക്കാൻ മൂന്ന് പ്രത്യേക തീവണ്ടികൾ കൂടി അനുവദിച്ച് റെയിൽവേ  (1 hour ago)

കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ആരോപണങ്ങൾ നേരിടാൻ സാധ്യത: ഈ രാശിക്കാർ അതിരുകൾ കാക്കുക  (2 hours ago)

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... അനസ്‌തേഷ്യ നല്‍കിയ പിഴവിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു..  (2 hours ago)

ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...  (3 hours ago)

കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​  (3 hours ago)

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (9 hours ago)

Malayali Vartha Recommends