Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവര്‍ എങ്ങനെ പ്രതികരിക്കുമെന്നുള്ളത് എന്നെ ഭയപ്പെടുത്തിയെന്ന് സണ്ണി ലിയോണ്‍

14 FEBRUARY 2018 11:38 PM IST
മലയാളി വാര്‍ത്ത

തന്റെ അഭിനയമികവും സൗന്ദര്യവും കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ ഹോട്ടസ്റ്റ് നടിയും മോഡലുമാണ് സണ്ണിലിയോണ്‍. സണ്ണി ഇപ്പോള്‍ ഹിന്ദി സിനിമയിലൂടെ തന്റെ ആരാധകരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്നു. താന്‍ ഏറെ നാളുകള്‍ അദ്ധ്വാനിച്ചതിന്റെ ഫലമാണ് ഇന്ന് ഒരു നടിയെന്ന നിലയില്‍ അറിയപ്പെടാന്‍ കാരണമെന്ന് സണ്ണി പറയുന്നു. സമയം മാറുന്നതിനനുസരിച്ച് നമ്മുടെ ജീവിതവും മാറും.

ഒരു സിനിമ സെലക്ട് ചെയ്യാന്‍ പല കാരണങ്ങളുണ്ട്. അത് പ്രൊഡ്യൂസര്‍ തൊട്ട്, സംവിധായകന്‍, കഥ, സിനിമയുടെ സ്‌റ്റൈല്‍, ചിലപ്പോള്‍ സിനിമയുടെ പ്രമോഷനും ഒരു സിനിമ തെരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കുന്നുണ്ട്. എല്ലാവരെയും എന്റെ സുഹൃത്തുക്കളാക്കാന്‍ എനിക്ക് കഴിയില്ല. ഞാന്‍ അതിന് ആരെയും നിര്‍ബന്ധിക്കില്ല. ഞാന്‍ എന്റെ അവസരങ്ങളില്‍ ഒത്തിരി സന്തോഷിക്കുകയും കഠിനാദ്ധ്വാനം ചെയ്യുന്നുമുണ്ട്. എന്റെ ജീവിതത്തില്‍ അമീര്‍ഖാനുമൊത്ത് സ്‌ക്രീന്‍ പങ്കുവയ്ക്കാന്‍ പറ്റിയാല്‍ വലിയ സന്തോഷം തന്നെയാണ്, ഇല്ലെങ്കിലും ഞാന്‍ സന്തോഷവതിയാണ്.

ഞാന്‍ എന്റെ സംവിധായകരുടെ കാഴ്ചപ്പാടിലൂടെ നടക്കാന്‍ ശ്രമിക്കുന്നവളാണ്. ഡയറക്ടര്‍ക്കു വേണ്ട ഷോടട് നമ്മള്‍ അഭിനയിക്കുന്നു. അയാള്‍ക്ക് പൂര്‍ണ്ണമയും സ്വീകാര്യമായ ഷോട്ട് തെരഞ്ഞെടുക്കുന്നു. അത് അല്ലേ സാധാരണ നടക്കുന്നത്. ഒരു സംവിധായകന് അറിയാം അയാള്‍ക്കു വേണ്ടത് എന്തെന്ന്, അതുപോലെ നമ്മള്‍ അഭിനയിക്കുന്നു.

ഒരു സ്ത്രീ എല്ലാം തുറന്നുപറയാന്‍ തയാറായി മുന്നോട്ടു വരുകയാണെങ്കില്‍ അവളുടെ പുറകെ മറ്റു സ്ത്രീകളും മുന്നോട്ടുവരും. ഇത് മാനസിക സമ്മര്‍ദ്ദം മൂലമോ, മനക്കരുത്തുംകൊണ്ടോ ആണ് പലരും തുറന്നുപറയുന്നത്. എനിക്കും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. പക്ഷേ എങ്ങനെ തുറന്നു പറയണമെന്ന് അറിയില്ലായിരുന്നു. അവര്‍ എങ്ങനെ പ്രതികരിക്കുമെന്നുള്ളത് എന്നെ ഭയപ്പെടുത്തി. പക്ഷേ നമ്മള്‍ സ്ത്രീകള്‍ എപ്പോഴും നമുക്കുവേണ്ടി ഉറച്ച മനസോടെ നില്‍ക്കണം. തൊഴില്‍ ഉന്നതി നേടാന്‍ ആരുടെ മുന്നിലും ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകരുതെന്ന് സണ്ണി പറയുന്നു.

എനിക്ക് ഇതുവരെ സിനിമയില്‍ നിന്നും ദുരനുഭവം ഉണ്ടായിട്ടില്ല. ഞാന്‍ എന്റെ ഭര്‍ത്താവ് ഡാനിയലിനൊപ്പം സുരക്ഷിതയാണ്. എന്നുകരുതി കാസ്റ്റിംഗ് കൗച്ച്. സിനിമയില്‍ ഇല്ലാ എന്നര്‍ത്ഥമില്ല. സ്ത്രീകളെപ്പോലെ പുരുഷന്മാരും ഇന്ന് കാസ്റ്റിംഗ് കൗച്ചിന് ഇരയാകാറുണ്ടെന്നും താരം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends