Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സണ്ണി ലിയോണിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഒരു അഡാര്‍ ലൗ നായിക

15 FEBRUARY 2018 11:30 PM IST
മലയാളി വാര്‍ത്ത

ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പാട്ട് പുകഴ്ത്തിയും വിമര്‍ശിച്ചും മുന്നേറുകയാണ്. ഈ ഗാനം ഹിറ്റായതിന്റെ സകല ക്രെഡിറ്റും കൂട്ടുകാരനെ നോക്കി പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കിക്കാണിക്കുന്ന പ്രിയ വാര്യര്‍ എന്ന തൃശ്ശൂര്‍ക്കാരിക്കുതന്നെ. സാധാരണ ഗൂഗിള്‍ പുറത്ത് വിടുന്ന കണക്കുകളില്‍ ബോളിവുഡ് നടി സണ്ണി ലിയോണാണ് ഏറ്റവും കൂടുതല്‍ തിരയപ്പെടുന്ന സെലിബ്രിറ്റി.

ആ റൊക്കോഡ് തകര്‍ത്തിരിക്കുകയാണ് പ്രിയ. ഇതിനെതുടര്‍ന്ന് കേരളത്തില്‍ ഒരുപാട് ആരാധകരുള്ള സണ്ണിയെ കളിയാക്കിക്കൊണ്ട് ആളുകള്‍ രംഗത്തുവന്നു കഴിഞ്ഞു. പ്രിയയുടെ മുഖത്ത് വിരിയുന്ന ഭാഗങ്ങള്‍ ഒരിക്കലും സണ്ണിയുടെ മുഖത്ത് വരില്ല എന്നാണ് ഒരു ആരാധകന്റെ ആരോപണം. തുടര്‍ന്ന് സണ്ണിയെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. കമന്റ് ബോക്‌സില്‍ മലയാളികള്‍ തന്നെയാണ് സജീവമായി നില്‍ക്കുന്നത്.

വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ പാട്ട് പുറത്തിറങ്ങി ഏതാനും മണിക്കൂറുകളായപ്പോഴേക്കും യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു. മാത്രമല്ല, മതവികാരം വ്രണപ്പെടുന്നു എന്ന പേരില്‍ ആക്ഷേപമുയര്‍ന്നതോടെ പാട്ട് വിവാദമാവുകയും ചെയ്തു.

സംവിധായകനായ ഒമര്‍ ലുലു, നടി പ്രിയ വാര്യര്‍ എന്നിവര്‍ക്കെതിരെ ഒരുകൂട്ടം ആളുകള്‍ ഹൈദരാബാദില്‍ പോലീസിലാണ് പരാതി നല്‍കിയത്. പാട്ട് ചിത്രത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മുതിര്‍ന്നെങ്കിലും കേരളത്തില്‍ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത അണിയറ പ്രവര്‍ത്തകരെ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ചിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends