മത്സ്യകന്യകയായി അമലാപോള്‍....
നടി അമലാപോളിന്റെ വ്യത്യസ്ഥതയുള്ള വേഷങ്ങള്‍ ഏപ്പോഴും സോഷ്യല്‍ മീഡ്യ ഏറ്റെടുക്കാറുണ്ട്. സാധാരണയില്‍ നിന്നും വേറിട്ട ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇപ്പോഴിതാ കറുപ്പ് നിറത്തിലുള്ള നീളന്‍ ഗൗണില്‍ മത്സ്യ കന്യകയുടെ ലുക്കിലാണ് താരം വന്നിരിക്കുന്നത്. കൂടാതെ ഹോട്ട് ലുക്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഡാന്‍സും താരം പങ്കുവച്ചു.
https://www.facebook.com/Malayalivartha