Widgets Magazine
20
Sep / 2018
Thursday
Forex Rates:

1 aed = 19.56 inr 1 aud = 52.29 inr 1 eur = 84.37 inr 1 gbp = 95.12 inr 1 kwd = 237.37 inr 1 qar = 19.73 inr 1 sar = 19.16 inr 1 usd = 71.88 inr

''ഞാന്‍ അല്ല എനിക്ക് പ്രിയയാണ് അവസരം തരേണ്ടത് '' തമിഴ് സൂപ്പർ താരത്തിന്റെ മറുപടി കേട്ട് ആരാധകർ ഞെട്ടി  

18 FEBRUARY 2018 10:37 AM IST
മലയാളി വാര്‍ത്ത

'മാണിക്യ മലരായ പൂവേ' എന്ന ഗാനത്തിലൂടെ ഒറ്റദിവസംകൊണ്ട് സോഷ്യൽ മീഡിയയിൽ സെൻസേഷനായ താരമാണ് പ്രിയാ വാര്യർ. പ്രിയ ഗാനരംഗത്തിലെ സൈറ്റടി മലയാളക്കരയും കഴിഞ്ഞ് അയല്‍ രാജ്യങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. ‘മാണിക്യമലരായ പൂവി’ലൂടെ താരമായ പ്രിയാ വാര്യര്‍ ഇന്‍സ്റ്റാഗ്രാമിലും താരമായി. സിനിമാരംഗത്തു നിന്ന് പല സൂപ്പർ താരങ്ങളുടെ പ്രിയയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

തെലുങ്ക് സൂപ്പർ താരം അല്ലു അർജുനും ഈ ഗാനത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഭാവിയിൽ വലിയൊരു നടിയാകുമെന്ന് ഞാൻ പ്രവചിക്കുന്നുവെന്നും മനോഹരമായ മുഖഭാവപ്രകടനങ്ങളും കളങ്കമില്ലാത്ത പുഞ്ചിരിയുമാണ് പ്രിയാ വാര്യരുടേത്. ദൈവം അനുഗ്രഹിക്കട്ടെ..എല്ലാ ആശംസകളും. എന്റെ സമയത്ത് പ്രിയ വന്നില്ലല്ലോ.. (തമാശ രൂപേണ)- ബോളിവുഡിലെ നടനും നിർമ്മാതാവും സംവിധായകനുമായ ഋഷി കപൂറും ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇളയദളപതി വിജയും ഒരു അഭിമുഖത്തില്‍ പ്രിയയുടെ പേര് പറഞ്ഞിരുന്നു. ഇപ്പോഴിതാ താനും പ്രിയ വാര്യരുടെ ഫാനായെന്ന് പറഞ്ഞിരിക്കുകയാണ് തമിഴ് സപ്പൂര്‍സ്റ്റാര്‍ സൂര്യ.

പ്രിയക്ക് സൂര്യയുടെ കൂടെ അഭിനയിക്കണം എന്ന് ആഗ്രഹം ഉണ്ടെന്ന് പറഞ്ഞിരുന്നു. അവസരം കൊടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് "ഞാന്‍ അല്ല ആ കുട്ടിക്ക് അവസരം കൊടുക്കേണ്ടത്. പ്രിയ എനിക്കാണ് അവസരം തരേണ്ടത്. കാരണം ആ വീഡിയോ കണ്ടതിന് ശേഷം ഞാനും അവരുടെ ഒരു ഫാനായി മാറി എന്നാണ് സൂര്യ മറുപടി നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസിന് പണികൊടുത്ത് മായാവതി; ചത്തീസ്ഗഢില്‍ അജിത് ജോഗിയുമായി കൈകോര്‍ക്കാന്‍ തീരുമാനം; ചത്തീസ്ഗഢില്‍ അജിത് ജോഗിയായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും മായാവതി കോണ്‍ഗ്രസ് പ്രതീക്ഷകള്‍ മ  (12 minutes ago)

കര്‍ണാടകയില്‍ എം.എല്‍.എമാരെ കടത്താന്‍ സൈനിക വിമാനം ഏര്‍പ്പാടാക്കിയെന്ന് കുമാരസ്വാമി; മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്ക് താവളമൊരുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുമാരസ്വാമിയ  (23 minutes ago)

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും  (33 minutes ago)

എമ്മി അവാര്‍ഡ് വേദിയില്‍ വിവാഹാഭ്യാര്‍ത്ഥന നടത്തി താരമായി ഗ്ലെന്‍ വെയ്‌സ്  (42 minutes ago)

പ്രധാനമന്ത്രി കാവല്‍ക്കാരനല്ല കള്ളനാണെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനം റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധന വില വര്‍ധന എന്നിവ പരാമര്‍ശിച്ച്  (47 minutes ago)

എവര്‍ഗ്രീന്‍ ബ്യൂട്ടി ഐക്കണ്‍ മാധുരിക്കെതിരേ സോഷ്യല്‍ മീഡിയ  (48 minutes ago)

നടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ട കാമുകന് ഒടുവില്‍ സംഭവിച്ചത്  (53 minutes ago)

മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്ക  (1 hour ago)

ബിഗ് ബോസിലെ പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് ആര്യ പറയുന്നത്...  (1 hour ago)

ബിഷ്പ്പിനെ തലങ്ങും വിലങ്ങും പൂട്ടി; പക്ഷേ അറസ്റ്റ് ഇന്നുണ്ടാകില്ല എന്നുമാത്രം; ചോദ്യം ചെയ്യല്‍ മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് മതിയെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍; സുരക്ഷാ പ്രശ്‌നങ്ങളും അറ  (1 hour ago)

ഇന്ത്യ-പാകിസ്ഥാൻ മഞ്ഞുരുകുന്നുവോ ? ; ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കത്ത്  (1 hour ago)

അധികച്ചിലവില്ലാതെ തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ ആരാണ് താല്പര്യപ്പെടാത്തത് ?; ചില കുറുക്കു വഴികൾ...  (1 hour ago)

ബലാല്‍സംഗ കേസുകളില്‍ അന്വേഷണം രണ്ട് മാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന നിയമം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു, രണ്ടാഴ്ച മുമ്പ് കോട്ടയത്ത് സമാനമായ പീഡന കേസില്‍ മുന്‍ മിസ്റ്റര  (2 hours ago)

തിരുസഭ എന്നും തിളങ്ങുന്ന വജ്രമാണ് അതിന്റെ മാറ്റുകുറയ്ക്കാന്‍ ഒന്നിനുമാകില്ല ഒരു വിവാദത്തിനും ദേവിമേനോന്റെ കുറിപ്പ് വൈറല്‍  (2 hours ago)

കുവൈത്തിൽ രോഗിയെ ചി​കി​ത്സി​ച്ചു​കൊ​ണ്ടി​രി​ക്കെ ഡോ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണു​മരിച്ചു; ശ​സ്​​ത്ര​ക്രി​യ വി​ദ​ഗ്ധ​ന്റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ആ​രോ​ഗ്യ​മന്ത്രലയം  (2 hours ago)

Malayali Vartha Recommends