Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

''ഞങ്ങള്‍ പറയും നിങ്ങള്‍ ചെയ്യണം എന്നതൊക്കെയാണ് സംഘടനയുടെ തീരുമാനം, എന്തിനാണ് ഞങ്ങള്‍ നിങ്ങള്‍ എന്ന വ്യത്യാസം''; നടി മൈഥിലി പറയുന്നു

18 FEBRUARY 2018 12:10 PM IST
മലയാളി വാര്‍ത്ത

സ്ത്രീ സംഘടനയ്ക്ക് പ്രാധാന്യമില്ലെന്നും സ്വന്തമായി പ്രശ്നമുണ്ടായാല്‍ അത് സ്വയം തന്നെ നേരിടണമെന്നും നടി മൈഥിലി. പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന പാതിരാക്കാലം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടിവിയുടെ ശേഷം വെള്ളിത്തിര എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

''ഇവിടെ ഇത്തരമൊരു സംഘടനയ്ക്ക് പ്രാധാന്യമില്ല സ്വന്തമായി പ്രശ്നമുണ്ടായാല്‍ അത് സ്വയം തന്നെ നേരിടണം. അല്ലാതെ മറ്റ് സംഘടനകള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം ഒരു സംഘടന വേണ്ട എന്നാണ് താരത്തിന്റെ പക്ഷം. പുതുതായി രൂപീകരിച്ച സ്ത്രീ സംഘടനകള്‍ എന്നെ സമീപിച്ചിട്ടില്ല. അതിനാല്‍ ഈ സംഘടനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് എനിക്ക് അറിയില്ല. ഞങ്ങള്‍ പറയും നിങ്ങള്‍ ചെയ്യണം എന്നതൊക്കെയാണ് സംഘടനയുടെ തീരുമാനം. സംഘടനയ്ക്ക് ഞങ്ങള്‍ നിങ്ങള്‍ എന്ന വ്യത്യാസം എന്തിനാണ്. ഇവിടുത്തെ നിയമങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല. നിയമങ്ങള്‍ മാറ്റി എഴുതേണ്ടതാണ് എങ്കില്‍ മാത്രമേ വരുന്ന തലമുറയ്‌ക്കെങ്കിലും രക്ഷയുണ്ടാകൂ. ഞാൻ അന്നും ഇന്നും ഒരു സംഘടനയില്‍ മാത്രമാണുള്ളത്. അമ്മയെന്ന സംഘടനയിലാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ സ്ത്രീയും പുരുഷനും അമ്മയുമുണ്ട്''-മൈഥിലി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (7 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (7 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (8 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends