Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചന്ദനക്കുറിയും സെറ്റ് സാരിയും ഉടുത്ത മലയാളി മങ്കമാര്‍ക്ക് നേരെ തമിഴ് ചുള്ളന്‍മാര്‍ നടക്കുന്നു എന്നാരോപിച്ച് തമിഴ് കൊളന്തകള്‍; ഉരുളയ്ക്കുപ്പേരി പോലെ മറുപടി...

21 FEBRUARY 2018 10:05 AM IST
മലയാളി വാര്‍ത്ത

പല മലയാളി നായികമാര്‍ക്കും തമിഴ് നാട്ടില്‍ ഏറെ ആരാധകരാണുള്ളത്. ജിമിക്കി കമ്മല്‍ ഷെറിലിനു ശേഷം തമിഴ് യുവാക്കളുടെ മനസ്സ് കീഴടക്കിയ താരമാണ് അഡാര്‍ ലവിലെ പ്രിയ വാര്യര്‍. ഒറ്റ സീനുകൊണ്ട് ലോകമെമ്പാടുമുള്ള ആണുങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് താരം. മലയാളി പെണ്‍കുട്ടികള്‍ തമിഴ്‌നാട് കീഴടക്കുമ്പോള്‍ അസൂയയോടെ നോക്കി കാണുകയാണ് തമിഴ്‌നാട്ടിലെ പെണ്‍കുട്ടികള്‍. തമിഴ് യുവാക്കള്‍ മലയാളി പെണ്‍കുട്ടികളുടെ പുറകില്‍ പോകുന്നതും അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.

ചന്ദനക്കുറിയും സെറ്റ് സാരിയും ഉടുത്തുവന്നാല്‍ ഇവര്‍ക്കെന്താണ് ഇത്ര പ്രത്യേകത. പയ്യന്മാര്‍ മൊത്തം അവരുടെ പിന്നാലെയാണ്. ഞങ്ങളും അത് പയറ്റിയാല്‍ ആരും പിന്നാലെ വരുന്നില്ലെന്ന് ഒരു പെണ്‍കുട്ടി നിരാശയോടെ പറഞ്ഞു. പുരികമുയര്‍ത്തിയ പ്രിയയുടെ പിന്നാലെയാണ് എല്ലാവരും.

തമിഴ് പയ്യന്മാര്‍ക്ക് കേരളത്തിലെ പെണ്‍കുട്ടികള്‍ വേണമെങ്കില്‍ അവര്‍ അങ്ങോട്ട് പോകട്ടേയെന്ന് മറ്റൊരു പെണ്‍കുട്ടി പറഞ്ഞു. തൊലിനിറം കൂടിയതും മലയാളി പെണ്‍കുട്ടികളുടെ പ്രത്യേകതയാണെന്ന് അവര്‍ പറയുന്നു. ദുല്‍ഖര്‍, നിവിന്‍പോളി എന്നിവരെ പോലെയല്ല ഇവിടത്തെ ആണ്‍കുട്ടികള്‍, എന്നാല്‍ അവരുടെ ആഗ്രഹങ്ങള്‍ വലുതാണെന്നും പെണ്‍കുട്ടികള്‍ വിമര്‍ശിച്ചു 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (4 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (4 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (5 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (6 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (7 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (8 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends