Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

അവനില്‍ നിന്നും ഒരിക്കലും ഇങ്ങനെ പ്രതീക്ഷിച്ചില്ല... കാമുകനെതിരെ ആഞ്ഞടിച്ച് നടി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

29 APRIL 2018 10:13 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം സംഭവത്തെക്കുറിച്ച് പലരും ഇതിനോടകം തുറന്നുപറഞ്ഞു കഴിഞ്ഞു. അത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ തുടരുന്നതിനിടയിലാണ് തന്റെ അനുഭവം പങ്കുവെച്ച് എയ്മി ഷൂമര്‍ രംഗത്തെത്തിയിട്ടുള്ളത്. സ്റ്റാന്റപ്പ് കോമഡിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് എയ്മി. കാമുകനില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയത്.

ട്രെയിന്‍ റെക്ക് എന്ന ചിത്രത്തിലൂടെയാണ് എയ്മി അഭിനയം തുടങ്ങിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യത ലഭിച്ച താരത്തിന് ഗോള്‍ഡന്‍ ഗ്ലോബുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഓപ്ര വിന്‍ഫ്ര ഷോയ്ക്കിടെയാണ് താരം കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. പരിപാടിയുടെ വീഡിയോ യൂട്യൂബിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഉറക്കത്തിനിടയിലാണ് തനിക്ക് കന്യകാത്വം നഷ്ടപ്പെട്ടതെന്നാണ് താരം പറയുന്നത്. ഉഭയസമ്മതപ്രകാരമുള്ള അനുഭവമായിരുന്നില്ല അത്. കാമുകന്‍ നേരത്തെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കായി നിര്‍ബന്ധിച്ചിരുന്നുവെങ്കിലും താന്‍ വഴങ്ങിയിരുന്നില്ല. അതിനിടയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. തന്നെ സംബന്ധിച്ച് വലിയൊരു ഷോക്കാണ് ആ അനുഭവം നല്‍കിയതെന്നും എയ്മി പറയുന്നു. അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് എയ്മി ഇക്കാര്യം വ്യക്തമാക്കിയത്.

കാമുകനില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇത്തരത്തിലൊരു സംഭവം. അതുകൊണ്ട് തന്നെ ആദ്യം ദേഷ്യമായിരുന്നു തോന്നിയത്. എന്നും താങ്ങും തണലുമായി നില്‍ക്കേണ്ട വ്യക്തിയില്‍ നിന്നും ഇത്തരത്തിലൊരു ദുരനുഭവമുണ്ടായാല്‍ ആരായാലും തളര്‍ന്നുപോകില്ലേ, തന്റെ ദേഷ്യം അടക്കുന്നതിനായി അദ്ദേഹം ശ്രമിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും സഹതാപമാണ് തോന്നിയതെന്നും എയ്മി പറയുന്നു.

ഒട്ടും സ്‌നേഹമില്ലാത്തവളാണ് എയ്മിയെന്നായിരുന്നു മറ്റൊരു കാമുകന്റെ ആരോപണം. ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. തന്റെ സാഹചര്യത്തെക്കുറിച്ചോ മാനസികാവസ്ഥയെക്കുറിച്ചോ മനസ്സിലാക്കാതെയാണ് അദ്ദേഹം ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്. തന്റെ സ്‌നേഹത്തിന് എയ്മി അര്‍ഹയല്ലെന്നും അയാള്‍ ആരോപിച്ചിരുന്നു. അതോടെയാണ് താരം ആ ബന്ധം അവസാനിപ്പിച്ചത്.

എയ്മിയുടെ തുറന്നുപറച്ചിലുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമാപ്രവര്‍ത്തകരും ആരാധകരുമെല്ലാം താരത്തിന്റെ തുറന്നുപറച്ചിലില്‍ ആകെ അത്ഭുതപ്പെട്ടിരിക്കുകയാണ്. കിഡ്‌നി ഇന്‍ഫക്ഷനെത്തുടര്‍ന്ന് താനിപ്പോള്‍ ആശുപത്രിയിലാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (22 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (51 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (55 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends