ആര്യയെ വിവാഹം കഴിക്കണമെന്ന് വരലക്ഷമി... വിശാലിനുള്ള മുന്നറിയിപ്പ് എന്ന് സഹതാരം
തമിഴ് നടന് വിശാലിന്റെ പ്രണയിനിയായ വരലക്ഷ്മിയുടെ ചിരികലര്‍ന്ന വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മിസ്റ്റര്‍ ചന്ദ്രമൗലി എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിങ്ങിന് ഇടയിലായിരുന്നു സംഭവം. ചടങ്ങിനു വിശാലും എത്തിരുന്നു. സിനിമയെക്കുറിച്ചു സംസാരിക്കുന്നിനിടയില് ആര്യയുടെ എങ്ക വീടു മാപ്പിളൈയേക്കുറിച്ചും സംസാരം ഉണ്ടായി.
അപ്പോഴാണു വരലക്ഷ്മി തനിക്ക് ആര്യയെ വിവാഹം കളിക്കണം എന്നു പറഞ്ഞത്. അത് ആര്യയ്ക്കും കൂടി തോന്നേണ്ടെ എന്നായിരുന്നു അവതാരകന് ചോദിച്ചത്.വരലക്ഷ്മി പറയുന്നത് കേട്ടു നടന് സതീഷ് വിശാലിന് ഉപദേശവും നല്കി വിശാലല് സൂക്ഷിച്ചോളു... എന്തായാലും സംഭവം വേദിയില്‍ ചിരി പടര്‍ത്തി.
https://www.facebook.com/Malayalivartha