Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

സൂപ്പര്‍ താരത്തിന്റെ 18 കാരിയായ മകള്‍ക്ക് സ്വവര്‍ഗാനുരാഗിയായ പങ്കാളിയുമായി പ്രണയം; അവസാനം എല്ലാം കഴിഞ്ഞപ്പോള്‍ മകളും കാമുകിയും പെരുവഴിയിലും അന്തിയുറങ്ങുന്നത് തെരുവിലും

02 MAY 2018 08:40 AM IST
മലയാളി വാര്‍ത്ത

സൂപ്പര്‍ താരത്തിന്റെ മകളുടെ അവസ്ഥയോര്‍ത്ത് ആരാധകര്‍ അങ്കലാപ്പിലാണ്. ജാക്കി ചാന്റെ മകളാണ് പെരുവഴിയിലായത്. അന്തി ഉറങ്ങുന്നതാകട്ടെ തെരുവിലും പാലത്തിന്റെ അടിയിലുമായാണ്. സ്വവര്‍ഗാനുരാഗിയായ പങ്കാളിക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതു മൂലമാണ് ജാക്കി ചാന്റെ 18 കാരിയായ മകള്‍ക്ക് ഈ അവസ്ഥ ഉണ്ടായത്. ജാക്കി ചാന്റെ വിവാഹോദര ബന്ധത്തില്‍ ഉണ്ടായ മകള്‍ എറ്റയും കാമുകിയുമാണ് ഇപ്പോള്‍ തെരുവില്‍ താമസിക്കുന്നത്. സംഭവത്തെക്കുറിച്ച് 18 കാരിയായ എറ്റ പറയുന്നത് ഇങ്ങനെ. 

ഞങ്ങള്‍ക്ക് വീടില്ല. ഒരു മാസമായി അന്തിയുറങ്ങുന്നത് തെരുവിലും പാലത്തിന്റെ കീഴിലും മറ്റുമാണ്. സ്വവര്‍ഗരതിയെ എതിര്‍ക്കുന്ന എന്റെ വീട്ടുകാരാണ് കാരണം. ഞങ്ങള്‍ പോലീസിനെയും ആശുപത്രികളെയും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെയുമെല്ലാം സമീപിച്ചു. പക്ഷേ, ആരില്‍ നിന്നും സഹായം ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ആര്‍ക്കും ഞങ്ങളെ സഹായിക്കാനാവില്ല എന്നത് പരിഹാസ്യമാണ്. അതുകൊണ്ട് എന്താണ് നടക്കുന്നതെന്ന് ലോകത്തെ അറിയിക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നുപറയുന്നത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് യൂട്യൂബ് വീഡിയോയില്‍ കൂടി എറ്റ ഇത് പറഞ്ഞത്

തായ്‌വാനീസ് നടിയായ ജൊവാന ലിന്നിനെ വിവാഹം കഴിച്ച ചാന് മൂന്‍ സൗന്ദര്യ റാണി എലയ്ന്‍ ഇങ്ങില്‍ ഉണ്ടായ മകളാണ് എറ്റ. തുടക്ക കാലത്ത് ഇരുവരുടെയും ജീവിത ചെലവുകള്‍ നോക്കിരുന്നത് ജാക്കി ചാന്‍ ആയിരുന്നു. എന്നാല്‍ ആര്‍ഭാഢ ജീവിതം നയിച്ച എലയ്ന്‍ ഹോങ്‌ങ്കോങ്ങിലേയ്ക്ക് താമസം മാറ്റിയതോടെ ചാന്‍ ഇവരുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിച്ചു. കഴിഞ്ഞ ഓക്‌ടോബറിലാണ് എറ്റ മുപ്പതുകാരിയായ ഓട്ടമുമായി പ്രണയത്തിലാകുന്നത്. ബന്ധത്തെ എതിര്‍ത്ത അമ്മയക്കെതിരെ മകള്‍ പോലീസില്‍ കേസ് കൊടുക്കുകയും ചെയ്തിരുന്നു. മകളുടെ ആരോപണങ്ങളോട് ജാക്കി ചാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (22 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (51 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (55 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends