Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

അവസാനം അത് ചെയ്യേണ്ടി വന്നു... ഐശ്വര്യയുടെ വെളിപ്പെടുത്തല്‍

03 MAY 2018 11:01 PM IST
മലയാളി വാര്‍ത്ത

ഞാന്‍ ഒരു സിനിമയില്‍ കരാര്‍ ഒപ്പിടുന്നത് കഥാപാത്രത്തെക്കുറിച്ച് വിശദമായ വിവരണം ലഭിച്ചശേഷം മാത്രമാണ്. എനിക്ക് വിയോജിപ്പ് ഉണ്ടെങ്കില്‍ ഞാന്‍ ആ സിനിമ ചെയ്യില്ല. വിക്രം നായകനായ മീര സിനിമയിലെ ചുംബന സീന്‍ ഞാന്‍ ചെയ്യില്ലെന്ന് പറഞ്ഞ് മാറിനിന്നു. ചില സന്ദര്‍ഭങ്ങളില്‍ നടിമാര്‍ക്ക് ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യേണ്ടതായി വരാറുണ്ട്. സീനിന്റെ പ്രാധാന്യം മനസ്സിലാകുമ്പോള്‍ വിയോജിപ്പോടെയാണെങ്കിലും നായികമാര്‍ ആ രംഗങ്ങള്‍ ചെയ്യുന്നു. അത്തരമൊരു സന്ദര്‍ഭത്തെക്കുറിച്ച് നടി ഐശ്വര്യയും വെളിപ്പെടുത്തി. പാര്‍ത്ഥിപനൊപ്പമുള്ള രംഗമാണ് നടി അഭിനയിക്കില്ലെന്ന് പറഞ്ഞ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ പിന്നീട് അത് ചെയ്യേണ്ടി വന്നെന്നും ഐശ്വര്യ വ്യക്തമാക്കി.

ഐശ്വര്യയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ:

ഞാന്‍ ഒരു സിനിമയില്‍ കരാര്‍ ഒപ്പിടുന്നത് കഥാപാത്രത്തെക്കുറിച്ച് വിശദമായ വിവരണം ലഭിച്ചശേഷം മാത്രമാണ്. എനിക്ക് വിയോജിപ്പ് ഉണ്ടെങ്കില്‍ ഞാന്‍ ആ സിനിമ ചെയ്യില്ല. എനിക്ക് എക്‌സ്‌പോസ് ചെയ്യുന്നതില്‍ ഒരു പ്രശ്‌നവുമില്ല. സ്വിമ്മിങ് പൂള്‍ സീനാണെങ്കില്‍ സ്വിംസ്യൂട്ട് ധരിക്കാന്‍ ഞാന്‍ തയാറാണ്. പക്ഷേ ടൂപീസ് ധരിക്കില്ല. അങ്ങനെയെന്തെങ്കിലും സീനുകള്‍ വരുമ്പോള്‍ എന്റെ നിബന്ധന ഞാന്‍ സംവിധായകനെ അറിയിക്കാറുണ്ട്.

വിക്രം നായകനായ മീര സിനിമയിലെ ചുംബന സീന്‍ ഞാന്‍ ചെയ്യില്ലെന്ന് പറഞ്ഞ് മാറിനിന്നു. പക്ഷേ പിസി ശ്രീറാം എനിക്ക് ആ രംഗത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തന്നു. ആ ചുംബനം ദേഷ്യത്തിന്റെ പുറത്ത് കൊടുക്കുന്നതാണ്, അല്ലാതെ പ്രണയത്തിന്റെ ഭാഗമായിട്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഷോര്‍ട്‌സ് ധരിക്കുന്നയാളാണ്. അതുകൊണ്ട് വസ്ത്രധാരണത്തില്‍ കൂടുതല്‍ കടുംപിടിത്തമൊന്നും നടത്താറില്ല. പാര്‍ത്ഥിപനൊപ്പം അഭിനയിച്ച ഉള്ളെ വെളിയേ എന്ന ചിത്രത്തില്‍ ഒരു കാര്യത്തില്‍ ഞാന്‍ ശരിക്കും ചൂടായി. അതിന്റെ പേരില്‍ ഞാന്‍ പാര്‍ത്ഥിപനുമായി വഴക്കിട്ടു. അവന്‍ സാരി ഉടുത്തു തരുന്ന സീനുണ്ട്. കോഴവാങ്ങിയ കാശുകൊണ്ട് വാങ്ങിയ സാരിയാണെന്ന് അറിയുമ്പോള്‍ അത് ഞാന്‍ ഊരികളയുന്ന സീനായിരുന്നു. മുന്താണിയെടുത്ത് കളയുന്ന സീന്‍ ഞാന്‍ ചെയ്യില്ലെന്ന് പറഞ്ഞു. തിരിഞ്ഞുനിന്ന് വേണമെങ്കില്‍ സാരി അഴിക്കുന്നത് കാണിക്കാം, മുന്‍ഭാഗത്ത് നിന്ന് സാരിമാറ്റുന്നത് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു.

ഇതിന്റെ പേരില്‍ ഞാനും അവനും ഒന്നരമണിക്കൂര്‍ വഴക്കിട്ടു. സാരി ഊരികളയുന്നപോലെ വള്‍ഗറായ സീന്‍ വേറെയില്ലെന്നും മിനി സ്‌കര്‍ട്ട് ധരിച്ചോഅടിവസ്ത്രം ധരിച്ചോ അഭിനയിക്കാന്‍ തയാറാണെന്നും പാര്‍ത്ഥിയോട് പറഞ്ഞു. ഞങ്ങളുടെ വാക്കുതര്‍ക്കം കേട്ട് ക്യാമറാമാന്‍ പനീര്‍ ശെല്‍വത്തിന് മതിയായി. അവസാനം സീത ചേച്ചി (പാര്‍ത്ഥിപന്റെ മുന്‍ഭാര്യ) വന്ന് സംസാരിച്ചതിന് ശേഷമാണ് ആ സീന്‍ ചെയ്യാന്‍ ഞാന്‍ തയാറായത്. വിയോജിപ്പോട് കൂടി ചെയ്ത സീനാണ് അത്. പിന്നീട് ഒരിക്കലും അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (1 hour ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (1 hour ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (1 hour ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (2 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (3 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (3 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (3 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (3 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (3 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (4 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (4 hours ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (4 hours ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (4 hours ago)

Malayali Vartha Recommends