Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി

28 JUNE 2026 07:50 PM ISTമലയാളി വാര്‍ത്ത
അതിമനോഹരത്തിന് സെക്കന്റെ ലുക്ക് എത്തി. മോഹന്‍ലാല്‍, മീരാ ജാസ്മിനെ സാരിയുടുക്കാന്‍ സഹായിക്കുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിലെ ഒരു രംഗമാണിത്. ആഷിക്ക് പ്രൊഡക്ഷന്‍ മ്പിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് ആയി പുറത്തുവിട്ട ഈ ...

ജയസൂര്യക്ക് പെരുമാറ്റച്ചട്ടം.. സൗഹൃദമായി മേലാല്‍ ആരും വരരുത്

17 October 2015

ജയസൂര്യ തന്റെ ജീവിതത്തില്‍ പെരുമാറ്റചട്ടമുണ്ടാക്കുന്നു. സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റെയും പേരില്‍ വിജയിക്കാത്ത ചിത്രങ്ങള്‍ക്കു ഡേറ്റ് കൊടുക്കാന്‍ ഇനി താനില്ലെന്നാണ് ജയസൂര്യയുടെ പ്രഖ്യാപനം. നന്നായി അഭ...

കാശില്ലാതെ അഭിനയിക്കാന്‍ ജയസൂര്യ തയ്യാര്‍

16 October 2015

കാശില്ലാതെ അഭിനയിക്കാന്‍ തയ്യാറാണെന്ന് ജയസൂര്യ. പക്ഷെ, ആളുകള്‍ എക്കാലവും ഓര്‍ക്കുന്ന കഥാപാത്രമായിരിക്കണമെന്നും താരം വ്യക്തമാക്കി. തനിക്ക് യോജിക്കാത്ത കഥാപാത്രങ്ങളായതിനാല്‍ മലയാളത്തിലെ പ്രമുഖരായ അഞ്ച് ...

അങ്ങനെ ആരാധകരുടെ ആഗ്രഹം സഫലീകരിക്കുന്നു, മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും രഞ്ജിത്തിന്റെ ചിത്രത്തില്‍ ഒന്നിക്കുന്നു

16 October 2015

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ക്കര്‍ സല്‍മാനും ഒന്നിക്കുന്നു. സംവിധായകന്‍ രഞ്ജിത്തിന്റെ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. സെക്കന്റ് ഷോയ്ക്ക് പിന്നാലെ ഉസ്താദ് ഹോട്ടല്‍ കൂട...

രമേഷ് പിഷാരടിക്ക് മദ്യപാനിയാകണം

15 October 2015

രമേഷ് പിഷാരടിക്ക് മദ്യപാനിയാകണം. കരിയറില്‍ പല വേഷങ്ങളും ചെയ്തിട്ടുണ്ടെങ്കിലും ഒരു മദ്യാപാനിയുടെ റോള്‍ ഇതുവരെ ലഭിച്ചിട്ടുമില്ല, മിമിക്രിയില്‍ പോലും ചെയ്തിട്ടുമില്ല. തനിക്ക് ഒരു മദ്യപാനിയുടെ ലുക്കില്ലാത...

മലരിനി ദുല്‍ഖറിനെ പ്രേമിക്കും, സായി പല്ലവി ദുല്‍ഖര്‍ സല്‍മാന്റെ നായികയാകുന്നു

15 October 2015

പ്രേമം സിിമയിലൂടെ യുവാക്കളുടെ ഹരമായി മാറിയ സായി പല്ലവി ഇനി ദുല്‍ഖര്‍ സല്‍മാന്റെ നായികയാകുന്നു. യുവ സംവിധായകന്‍ സമീര്‍ താഹീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സായി പല്ലവി ദുല്‍ഖറിന്റെ നായികയാവുന...

ഡാന്‍സിനിടെ പൃഥ്വിരാജ് വീണു

14 October 2015

പാവാടയിലെ ഗാനചിത്രീകരണത്തിനിടെ കാല്‍വഴുതി വീണ് പൃഥ്വിരാജിന് പരിക്ക്. പരിക്ക് അത്ര സാരമില്ലാത്തതിനാല്‍ ഷൂട്ടിംഗ് മുടക്കാന്‍ താരം തയ്യാറായില്ല. നെടുമുടിവേണു, മണിയന്‍പിള്ള രാജു, അനൂപ്‌മേനോന്‍ എന്നിവരാണ് ...

മോഹന്‍ലാല്‍ ചുവടു മാറ്റുന്നു; ആര്‍ എസ് വിമലിനും ഡേറ്റ്

14 October 2015

സൂപ്പര്‍താരം മോഹന്‍ലാല്‍ ചുവടു മാറ്റുന്നു. പഴയകാല സിനിമാക്കാര്‍ക്ക് ഡേറ്റ് നല്‍കുന്നതിനു പകരം പുതിയവരെ അന്വേഷിക്കുകയാണ് ലാല്‍. മോഹന്‍ലാലും പ്രിയദര്‍ശനും തങ്ങളുടെ പുതിയ ചിത്രത്തിന്റെ നിര്‍മ്മാണത്തിനായ...

മോഹന്‍ലാല് വിനീതിനോട് നന്ദി പറഞ്ഞു

14 October 2015

 കമലദളം മോഹന്‍ലാലിന്റെ സ്വന്തം നിര്‍മ്മാണ കമ്പനിയായ പ്രണവം ആര്‍ട്‌സ് നിര്‍മ്മിച്ച ചിത്രം. ആ സിനിമയ്ക്കുവേണ്ടി ലാല്‍ നട്ടുവര്‍ പരമശിവത്തിന്റെ കീഴില്‍ ക്ലാസിക് ഡാന്‍സ് അഭ്യസിച്ചിരുന്നു. എപ്പോള്‍ ഡാന്‍സ്...

ദുല്‍ഖര്‍ മമ്മൂട്ടിയോട് ചോദിച്ചു; പ്രതാപ് പോത്തനെങ്ങനെ?

14 October 2015

പ്രതാപ് പോത്തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോള്‍ ദുല്‍ഖര്‍ മമ്മൂട്ടിയോട് ചോദിച്ചു, പ്രതാപ് പോത്തന്‍ ആളെങ്ങനെയാണ്. വല്ലപ്പോഴുമൊക്കെ ചീത്തവിളിക്കുമെന്നതൊഴിച്ചാല്‍ നല്ല സ്വഭാവക്കാരനാണെന്ന്...

ഫഹദ് ഫാസിലും സിദ്ധിഖും തമ്മില്‍ തെറ്റി

13 October 2015

ഫഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല എന്ന പുതിയ ചിത്രം തീയേറ്ററില്‍ ഏശാത്തതിനെ തുടര്‍ന്ന് ഫഹദ് ഫാസിലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യാനിരുന്ന സിനിമ ഉപേക്ഷിച്ചു. ഫഹദ് ഫാസില്‍ ഇപ്പോള്‍ വിദേശത്താണ്. ഡിസംബറ...

രഞ്ജിനിയോ, അവളു ശരിയല്ല… സത്യത്തില്‍ കേരളത്തില്‍ ജീവിക്കാന്‍ പേടിയാണ്

13 October 2015

സത്യത്തില്‍ കേരളത്തില്‍ ജീവിക്കുന്നത് ബുദ്ധിമുട്ടാണ്. ഉറക്കെ സംസാരിക്കാന്‍ പോലും പാടു പെടുന്നു. മനസില്‍ നിറഞ്ഞതു പറയുംമുമ്പ് നാം ചുറ്റുമുള്ളവരെ ഓരോരുത്തരെയായി അളന്നു മുറിച്ചു നോക്കും. കഴിഞ്ഞ ദിവസം എന്...

പത്തേമാരി മമ്മൂട്ടി തകര്‍ത്തു

13 October 2015

മമ്മൂട്ടി എന്ന നടന്റെ അഭിനയ മികവ് കൊണ്ട് മാത്രം പത്തേമാരി ശ്രദ്ധേയമാകുന്നു. പള്ളിക്കല്‍ നാരായണന്‍ എന്ന പ്രവാസിയുടെ വിവിധ കാലങ്ങളിലൂടെയുള്ള യാത്രയാണ് പത്തേമാരി. ഓരോ കാലഘട്ടത്തിലും കഥാപാത്രത്തിന് ഇണങ്ങു...

തമിഴായാലും തെലുങ്കായാലും മലയാളമായാലും മേരിക്ക് അഭിനിച്ചാമതി

11 October 2015

പ്രേമത്തിലെ മേരി അഭിനയിക്കാന്‍ ഹൈദരാബാദിലേക്ക് പറന്നു. തമിഴായാലും മലയാളമായാലും തെലുങ്കായാലും തനിക്ക് കംഫര്‍ട്ടായ കഥാപാത്രങ്ങള്‍ അഭിനയിച്ചാല്‍ മതിയെന്ന് മേരി എന്ന അനുപമ പറഞ്ഞു. നാഗ് ചൈനത്യ നായകനാകുന്...

നാദിര്‍ഷായെ മുകേഷ് ഡ്രൈവറാക്കി

10 October 2015

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഭവം. നാദിര്‍ഷ അന്ന് സിനിമകളില്‍ ചെറിയ ചെറിയ വേഷം ചെയ്യുന്നു. മുകേഷ് നായകനായ ചിത്രത്തില്‍ സാമാന്യം നല്ല വേഷം നാദിര്‍ഷയ്ക്ക് ലഭിച്ചു. എറണാകുളത്താണ് ഷൂട്ടിംഗ്. ഒരു ദിവസം ...

മോഹന്‍ലാലിന്റെ റൂമിലെ ലൈറ്റ് അണയുന്നില്ല;പ്രേതമാണോ

10 October 2015

മണിച്ചിത്രത്താഴിന്റെ ഷൂട്ടിംഗ് നാഗര്‍കോവിലില്‍ നടക്കുന്ന സമയം. പ്രേത കഥയാണ്. പത്മനാഭപുരം കൊട്ടാരത്തിലാണ് ഷൂട്ടിംഗ്. മോഹന്‍ലാലും ക്യാമറാമാന്‍ വേണുവും ഒരേ ഹോട്ടലില്‍ താമസിക്കുന്നു. ഇരുവരും ഷൂട്ട് കഴിഞ്ഞ...

Malayali Vartha Recommends