Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഒന്നും പറയാതെ മോഹന്‍ലാല്‍ ഫാസിലിനെ കരയിച്ചു

08 SEPTEMBER 2015 08:27 AM IST
മലയാളി വാര്‍ത്ത.

ഒന്നും പറയാതെ മോഹന്‍ലാല്‍ ഫാസിലിനെ കരയിച്ചു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. ഓരോ ഷോട്ടെടുക്കുമ്പോഴും, മോഹന്‍ലാല്‍ എന്താണ് ചെയ്യുന്നതെന്ന ചോദ്യമാണ് ഫാസിലിന്റെ മനസ്സില്‍ ഉയര്‍ന്നുകൊണ്ടിരുന്നത്. ഒരു ആര്‍ട്ടിസ്റ്റിന്റെ പടിപടിയായുള്ള വളര്‍ച്ചയല്ല, ഒരു കുതിച്ചുചാട്ടമാണ് താന്‍ കണ്ടതെന്ന് ഫാസില്‍ ഓര്‍ക്കുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഒരു ഡയലോഗുപോലും ഇല്ല. ഗേളിയെ(നാദിയാ) ഉറക്കിക്കിടത്തി ആംബുലന്‍സില്‍ കൊണ്ടു പോകുന്നതാണ് സന്ദര്‍ഭം. പത്തുമിനിട്ടോളം ദൈര്‍ഘ്യമുണ്ട് ആ സീനിന്. പക്ഷേ അതിലെ കഥാപാത്രങ്ങളാരും സംസാരിക്കുന്നില്ല. 
പകരം താരങ്ങളുടെ റിയാക്ഷനാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്. അവരുടെ റിയാക്ഷനുകളില്‍ സംഭാഷണമുണ്ട്. അത് ഏറ്റവും സമൃദ്ധമായി താരങ്ങളെല്ലാം വിനിയോഗിക്കുകയായിരുന്നു. മോഹന്‍ലാലും തിലകനും വേണുവും പത്മിനിയുമെല്ലാം. അവരാരെങ്കിലും പരാജയപ്പെട്ടിരുന്നെങ്കില്‍ ആ സിനിമ വലിയ പരാജയമാകുമായിരുന്നു. ഗേളിയെ ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ അവരുടെ കയ്യില്‍ പൊള്ളലേറ്റ ഒരു പാട് കാണുന്നുണ്ട് ശ്രീകുമാറിന്റെ (ലാല്‍) കുസൃതിത്തരം കൊണ്ട് സംഭവിച്ചതാണത.് അതിനൊരു റിയാക്ഷന്‍ വേണമെന്ന് ഫാസില്‍ ലാലിനോട് പറഞ്ഞു. ഒരു നൈറ്റ് മൂഡിലുള്ള ഷോട്ടാണ്. അതും ക്ലോസ് അപ്പ്. ലാല്‍ എന്തോ ചെയ്തു. മനസ്സില്‍ അപ്പോഴും ഫാസിലിന് പേടിയായിരുന്നു. 
ഫാസില്‍ ലാലിനെ സമീപിച്ചു. എന്താണ് ആ സമയത്ത് ചെയ്തതെന്ന് തിരക്കി. ഒന്നും ചെയ്തില്ല, പകരം മനസ്സില്‍ ഐ ആം സോറി എന്നുമാത്രം പറഞ്ഞത്രെ. ആ ഷോട്ട് ഓക്കെ വയ്ക്കാന്‍ ഇതിനെക്കാള്‍ തൃപ്തികരമായ മറുപടി എനിക്ക് ലഭിക്കാനില്ലായിരുന്നു. ഗേളിയെ കൊണ്ടുപോകുന്ന ആംബുലന്‍സ് മറഞ്ഞ ശേഷം അവരുടെ വല്യമ്മച്ചി(പത്മിനി) മുറിയില്‍ കയറി കതകടയ്ക്കുകയാണ്. വല്യമ്മച്ചിയോട് യാത്ര പറഞ്ഞുപോകാമെന്ന് മറ്റുള്ളവരെല്ലാം ആഗ്രഹിക്കുന്നുണ്ടെങ്കിലും അവര്‍ പുറത്തുവരാന്‍ കൂട്ടാക്കുന്നില്ല. ഒടുവില്‍ ഓരോരുത്തരായി പിരിഞ്ഞുപോകുകയാണ്. ആ പോര്‍ട്ടിക്കോ ഇപ്പോള്‍ ശൂന്യമാണ്. മോഹന്‍ലാല്‍ മാത്രം അവിടെ നില്‍പ്പുണ്ട്. അപ്പോള്‍ ഒരു ശബ്ദം കേട്ട് ലാല്‍ തിരിഞ്ഞുനോക്കുന്നു. വല്യമ്മച്ചി ഒരു കോളിംഗ് ബെല്‍ ഫിറ്റ് ചെയ്യുകയാണ്. ലാലിന്റെ റിയാക്ഷനിലൂടെയാണ് പ്രേക്ഷകര്‍ ആ കാഴ്ച കാണുന്നത്. ഗേളി തിരിച്ചുവരും എന്ന പ്രതീക്ഷ പ്രേക്ഷകന് സമ്മാനിക്കുന്നത് ലാലിന്റെ ആ മനോഹരമായ റിയാക്ഷന്‍ തന്നെയും പ്രേക്ഷകരെയും കരയിപ്പിച്ചെന്ന് ഫാസില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (5 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (5 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (5 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (5 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (5 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (5 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (5 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (9 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (9 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (10 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (11 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (11 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (12 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (12 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (13 hours ago)

Malayali Vartha Recommends