Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഈ പിള്ളാര്‍ക്കെന്താ തന്തയും തള്ളയുമില്ലെ… ന്യൂ ജനറേഷന്‍ സിനിമകളെ കളിയാക്കി സീനത്ത്

09 SEPTEMBER 2015 10:51 AM IST
മലയാളി വാര്‍ത്ത.

ഈ പിള്ളാര്‍ക്കെന്താ തന്തയും തള്ളയുമില്ലെ എന്ന ചോദ്യവുമായി പ്രശസ്ത നടി സീനത്ത്. ന്യൂ ജനറേഷന്‍ സിനിമകളില്‍ അച്ഛനും അമ്മയും എന്ന കഥാപാത്രങ്ങള്‍ ഇല്ലാത്തനെ ചോദ്യം ചെയ്യുകയാണ് സീനത്ത്. ന്യൂ ജനറേഷന്‍ ചിത്രങ്ങളില്‍ അച്ഛനമ്മമാര്‍ ഫോട്ടോകളിലോ ഒന്നോ രണ്ടോ പ്രസ്താവനകളിലോ കൂടിപ്പോയാല്‍ ശബ്ദത്തിലോ ഒതുങ്ങുന്നു എന്നതാണ് അവസ്ഥ. അച്ഛന്‍ നടന്മാര്‍ മറ്റു പല വേഷങ്ങളിലായി സിനിമയില്‍ തന്നെ സജീവമായി നില്‍ക്കാമെന്ന് കരുതിയാലും അമ്മ നടിമാരുടെ കാര്യമാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്.
അമ്മമാര്‍ സിനിമയില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നത് ഭാവിയില്‍ വലിയ ദുരന്തത്തിന് ഇടവരുത്തും. നടനായാലും നടിയായാലും ഈ അവസ്ഥയ്‌ക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ വലിയ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് സീനത്ത് പറഞ്ഞു.
ഇങ്ങനെ പോയാല്‍ മലയാള സിനിമയില്‍ നായികാ നായകന്മാര്‍ മാത്രം മതിയായിരിക്കുമോ എന്നും സീനത്ത് ചോദിക്കുന്നു. ഞങ്ങളെ പോലുള്ള അമ്മവേഷങ്ങളും ക്യാരക്ടര്‍ വേഷങ്ങളും ചെയ്യുന്ന നടിമാരുടെ ഭാവിയെന്തായിരിക്കും. സംഘടനയുടെ പൂര്‍ണ പിന്തുണയോടെ ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. തൊഴിലില്ലാതെ ഇരിക്കുന്ന നിരവധി നടീനടന്മാര്‍ ഇപ്പോഴുണ്ട്.\"\"
തനിക്ക് ജന്മം തന്നവരാണെന്ന സത്യം പോലും മതിമറന്നാണണ് പലരും അച്ഛനമ്മമാരോട് പെരുമാറുന്നത്. സമൂഹത്തെ മൊത്തമായി ബാധിച്ചിരിക്കുന്ന ഒരു പ്രശ്‌നം എന്ന നിലയില്‍ കൂടി സിനിമയിലെ മുതിര്‍ന്ന താരങ്ങളുടെ പ്രതിസന്ധിയെയും കാണണം. ഇന്നത്തെ മിക്ക സിനിമകളിലും അച്ഛനമ്മമാരും ക്യാരക്ടര്‍ കഥാപാത്രങ്ങളും ഇല്ലാതായിട്ടുണ്ടെന്നും സീനത്ത് പറഞ്ഞു.
വ്യക്തിപരമായ അനുഭവം പറഞ്ഞാല്‍ അടുത്ത കാലത്ത് അപൂര്‍വ്വമായി മാത്രമേ സിനിമ തന്നെ ചെയ്യാന്‍ പറ്റിയിട്ടുള്ളൂ. അലീഫ് ആണ് നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം തന്ന സിനിമ. കൂടാതെ കാന്താരിയും. ഇതല്ലാതെ മറ്റൊരുവേഷവും തനിക്ക് ലഭിച്ചിട്ടില്ല. ഭാവിയെ കുറിച്ചോര്‍ത്താല്‍ മികച്ച നിരവധി നടിമാര്‍ക്ക് ഭീതിയുണ്ടാക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (21 minutes ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (27 minutes ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (49 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (1 hour ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (1 hour ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (2 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (2 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (2 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (2 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (3 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (3 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (3 hours ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (3 hours ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (4 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (6 hours ago)

Malayali Vartha Recommends