STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
രാജിവച്ചവർക്ക് തിരിച്ചു വരണമെങ്കില്‍ വീണ്ടും സംഘടനയ്ക്ക് അപേക്ഷ നല്‍കണം; എഎംഎംഎയിൽ തിരികെയെത്തുമോ ?........തുറന്നു പറഞ്ഞ് റിമ കല്ലിങ്കൽ
24 October 2018
മലയാള താരസംഘടനായ എഎംഎംഎയിൽ നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുത്തത്തിൽ പ്രതിഷേധിച്ച് രാജിവെച്ച താരമായിരുന്നു നടി റിമ കല്ലിങ്കല്‍. ദിലീപിനെ അനുകൂലിച്ച് താര സംഘടന സ്വീകരിച്ച നിലപാടു...
അമൽ നീരദ് ചിത്രം വരത്തൻ പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി; നസ്രിയ ഉൾപ്പെടെ നാലുപേർക്ക് വക്കീൽ നോട്ടീസ്
24 October 2018
തിയേറ്ററുകളിൽ ഹിറ്റായി പ്രദർശനം തുടരുകയാണ് അമൽ നീരദ് ചിത്രം വരത്തൻ. ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും നായിക നായകന്മാരായി എത്തുന്ന ചിത്രത്തിന്റെ പ്രദർശനം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഹർജിയിൽ അണിയറ പ്രവത്ത...
ബിഗ്‌ബോസ് താരം പേളി മാണിക്ക് തലസ്ഥാന നഗരിയിൽ സ്വീകരണം നൽകി പേളി ആർമി; സർപ്രൈസുമായി ശ്രീനിഷും
24 October 2018
ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് പിന്നാലെ തിരുവനന്തപുരം പങ്കജ് ഹോട്ടലിൽ പേളി മാണിക്ക് സ്വീകരണം നൽകി പേളി ആര്‍മി. ഡോക്ടർമാരും, കോളേജ് വിദ്യാർത്ഥികളും അടക്കമുള്ളവരാണ് പേളിക്ക് തലസ്ഥാന നഗരിയിൽ സ്വീക...
സിനിമാ പിന്നണി ഗാനരംഗത്തേക്ക് ചുവടുവച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി; ആശംസയുമായി രമേശ് പിഷാരടി
24 October 2018
പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെടുന്ന രണ്ട് താരങ്ങളാണ് രമേഷ് പിഷാരടിയും ധര്‍മ്മജനും. ഇരുവരുടെയും സ്‌കിറ്റുകളില്ലൊം തന്നെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ടാണ് എത്താറുളളത്. മിമിക്രി വേദികളിലൂടെയും ടെലിവിഷന്‍...
ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി... ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങിയ ലക്ഷ്മിയെ മുറിയിലേയ്ക്കു മാറ്റി; യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെട്ടു വരികയാണു ലക്ഷ്മി; ബാലുവിന്റെ ലക്ഷ്മിയെ കുറിച്ച് ആശുപത്രിയിൽ നിന്നും പുറത്തവരുന്ന വിവരങ്ങൾ ഇങ്ങനെ
24 October 2018
ലക്ഷ്മിയെ തനിച്ചാക്കി ബാലുവും ജാനിയും യാത്രയായപ്പോൾ എല്ലാവരുടെയും ഉള്ളിൽ കനലായി മാറിയത് തനിച്ചായ ലക്ഷ്മിയെ കുറിച്ചായിരുന്നു. ഗുരുത പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ലക്ഷ്മി ഇപ്പോള്‍ സംസാ...
ഒരൊറ്റ യുവതിയും മല കയറിയില്ല... തുലാം മാസ പൂജക്കു ശേഷം നടയടച്ചു; ഇത് നിരീശ്വര വാദികളുടെ മേൽ ഈശ്വര വിശ്വാസികൾ നേടിയ വമ്പ൯ വിജയം... ആഞ്ഞടിച്ച് സന്തോഷ് പണ്ഡിറ്റ്
24 October 2018
ശബരിമലയിലെ യുവതിപ്രവേശം സുപ്രീം കോടതി വിധി വന്ന ശേഷം നടന്ന പൊല്ലാപ്പുകൾ ചെറുതൊന്നുമല്ല. പലരും ഈ വിധി വിമർശിച്ചും അനുകൂലിച്ചുമൊക്കെ രംഗത്ത് വന്നുകൊണ്ടേയിരിക്കുന്നു. ശബരിമല കയറാൻ തയ്യാറായി യുവതികളെത്തിയ...
മീ ടുവില്‍ സെലിബ്രിറ്റി മാനേജര്‍ അനിര്‍ബാന്‍ ബ്ലായ്‌ക്കെതിരെ വെളിപ്പെടുത്തലുമായി നടി മേറ ഒമര്‍
23 October 2018
സിനിമാ മേഖല ഒന്നാകെ മീ ടൂ വെളിപ്പെടുത്തലില്‍ മുങ്ങിക്കിടക്കുകയാണ്. ഇപ്പോള്‍ സെലിബ്രിറ്റി മാനേജരായ അനിര്‍ഖാന്‍ ബ്ലായ്‌ക്കെതിരെ വെളിപ്പെടത്തലുമായി നടി മേറ ഒമര്‍ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡില്‍ ഏറെ...
ചിലപ്പോള്‍ എന്റെ ഓര്‍മ്മകള്‍ ഇല്ലാതാകുന്നു... തന്റെ അസുഖത്തെ കുറിച്ച് വെളിപ്പെടുത്തി നടി
23 October 2018
തന്റെ അസുഖത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ നടി സെല്‍മ ബ്ലെയര്‍. മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് എന്ന നാഡിസംബന്ധമായ അസുഖബാധിതയാണ് താനെന്ന് സെല്‍മ ബ്ലെയര്‍ തന്നെയാണ് സാമൂഹ്യ മാധ്യമത്ത...
ദിലീപ് ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ നിന്നും റായി ലക്ഷ്മിയെ മാറ്റാന്‍ കാരണം?
23 October 2018
ദിലീപിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സിനായി തീരുമാനിച്ചിരുന്നത് റായി ലക്ഷ്മിയെയായിരുന്നു. ദിലീപിന്റെ പുതിയ ചിത്രത്തില്‍ ഐറ്റം ഡാന്‍സില്‍ അഭിനയിക്കാന്‍...
മീ ടൂ ക്യാമ്പയിന്‍ തകര്‍ത്തുകൊണ്ടിരിക്കുമ്പോഴും ഞരമ്പുരോഗികള്‍ക്ക് ഒരവസാനവും ഇല്ല
23 October 2018
മീടൂ ക്യാമ്പയിനിലൂടെ വികൃത മാനസരുടെ തനിനിറം താരങ്ങള്‍ വലിച്ചു കീറുന്നുണ്ടെങ്കിലും അത്തരക്കാരുടെ മനോഭാവത്തിന് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നതിന് തെളിവുമായി നടി അന്‍സിബ രംഗത്തെത്തി. സമൂഹമാധ്യമത്തിലൂ...
അദ്ധേഹത്തെ കുറിച്ച് ചില മോശം കഥകൾ ഞാനും കേട്ടിട്ടുണ്ട്; വൈരമുത്തുവിനെതിരേ വെളിപ്പെടുത്തലുമായി എ ആര്‍ റഹ്മാന്റെ സഹോദരി റെയ്ഹാന
23 October 2018
മീ ടൂ ക്യാമ്പയിനില്‍ കുടുങ്ങിയ വിഖ്യാത തമിഴ് ചലച്ചിത്രഗാനമെഴുത്തു കാരന്‍ വൈരമുത്തുവിനെതിരേ വെളിപ്പെടുത്തലുമായി എ ആര്‍ റഹ്മാന്റെ സഹോദരി റെയ്ഹാന. വൈരമുത്തുവിനെക്കുറിച്ച് ചില കഥകള്‍ താനും കേട്ടിരുന്നെന്ന...
ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി; ഉടന്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമെന്ന് സ്റ്റീഫന്‍ ദേവസി
23 October 2018
അന്തരിച്ച വയലിനിസ്റ് ബാലഭാസ്കറിനെ കുറിച്ചുള്ള ഓർമ്മകൾ ഓരോ നിമിഷവും മറക്കാനാവാത്ത മനസ്സിന്റെ വിങ്ങലുകളാകുകയാണ്. ലക്ഷ്മിയെ തനിച്ചാക്കി ബാലുവും ജാനിയും യാത്രയായപ്പോൾ എല്ലാവരുടെയും ഉള്ളിൽ കനലായി മാറിയത് ത...
ജേക്കപ്പിന്റെ സ്വര്‍ഗ രാജ്യത്തില്‍ നിവിന്‍ പേളിയുടെ അമ്മയായി തിളങ്ങിയ നടി മീ ടൂവിൽ വെളിപ്പെുത്തലുമായി രംഗത്ത്...
23 October 2018
ജേക്കപ്പിന്റെ സ്വര്‍ഗ രാജ്യത്തില്‍ നിവിന്‍ പേളിയുടെ അമ്മയായി തിളങ്ങിയ നടി മീ ടൂവിൽ വെളിപ്പെുത്തലുമായി രംഗത്ത്. ലക്ഷ്മി രാമകൃഷ്ണനും രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിലെ പിആര്‍ഒ ആയ നിഖില്‍ മുരുകനെതിരെയാണ...
രണ്‍വീര്‍ ദീപിക വിവാഹത്തിന് ആശംസകളുമായി ബോളിവുഡ് താരങ്ങള്‍
22 October 2018
രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുകോണിന്റെയും വിവാഹത്തിന് ആശംസകളുമായി ബോളിവുഡ്. ദീപികയും റണ്‍വീറും തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ ക്ഷണപത്രം പങ്കുവച്ചതിന് പിന്നാലെയാണ് ആശംസകളുമായി താരങ്ങളെത്തിയത്. അഭ...
ഭര്‍ത്താവ് ഡാനിയേലിന് പിറന്നാളാശംസകള്‍ അറിയിച്ച് സണ്ണിയുടെ പോസ്റ്റ്
22 October 2018
ബോളിവുഡ് താരം സണ്ണിലിയോണ്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഭര്‍ത്താവ് ഡാനിയേലിന് പിറന്നാളാശംസകള്‍ അറിയിച്ചിരിക്കുകയാണ്. ഡാനിയേല്‍ വെബറിന്റെ നാല്‍പതാം പിറന്നാളിനാണ് ഫോട്ടോ സഹിതം സണ്ണി ഇന്‍സ്റ്റഗ്രാമില്‍ ആശംസ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
