Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ചെറുപ്പകാലം മുതല്‍ നമ്മളൊന്നിച്ച്‌ ഇത്തരം അനുഗ്രഹങ്ങള്‍ തേടിയെത്തുന്നത് കണ്ടിട്ടുണ്ട്... വരും നാളുകളിലും ഇത് സംഭവിക്കട്ടെ'... പ്രിയപ്പെട്ട കൂട്ടുകാരന് ആശംസയറിയിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍

27 JANUARY 2019 09:24 AM IST
മലയാളി വാര്‍ത്ത

'വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈദരാബാദിലെ കാക്കയുലിന്റെ സെറ്റില്‍വെച്ചാണ് മോഹന്‍ലാലിന് പദ്മശ്രീ ലഭിച്ച വാര്‍ത്ത ഞങ്ങള്‍ ഒരുമിച്ച്‌ കേട്ടത്. വഷങ്ങള്‍ക്കിപ്പറം അതേ സെറ്റില്‍ വെച്ച്‌ മരയ്ക്കാറിന്റെ ഷൂട്ടിനിടെ പത്മവിഭൂഷണ്‍ മോഹന്‍ലാലിനെ തേടിയെത്തിയ കാര്യവും ഞങ്ങള്‍ ഒരുമിച്ചറിഞ്ഞു. ചെറുപ്പകാലം മുതല്‍ നമ്മളൊന്നിച്ച്‌ ഇത്തരം അനുഗ്രഹങ്ങള്‍ തേടിയെത്തുന്നത് കണ്ടിട്ടുണ്ട്. വരും നാളുകളിലും ഇത് സംഭവിക്കട്ടെ' എന്നാണ് പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. നിത്യഹരിത നായകന്‍ പ്രേംനസീറിന് ശേഷം പത്മഭൂഷണ്‍ കരസ്ഥമാക്കിയ താരമാണ് മോഹന്‍ലാല്‍. പത്മഭൂഷണ്‍ ബഹുമതി കരസ്ഥമാക്കിയ തന്റെ കൂട്ടുകാരന് ആശംസകളുമായി എത്തിയതാണ് സംവിധായകന്‍ പ്രിയദര്‍ശന്‍.

തന്റെ ഫേസ്ബുക്കിലൂടെ പ്രിയദര്‍ശന്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. നേട്ടത്തില്‍ അഭിനന്ദനങ്ങളെന്നും ലാലിന് ഇത് അര്‍ഹതപ്പെട്ട ബഹുമതിയാണിതെന്നും അതില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒട്ടേറെ താരങ്ങൾ ലാലേട്ടന് അഭിനധവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (55 minutes ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (1 hour ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (2 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (3 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (3 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (3 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (3 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (3 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (3 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (4 hours ago)

എസ്. ഡി. പി ഐ ബന്ധം മുഖ്യമന്ത്രി സ്ഥിരീകരിച്ചതെന്തിന്? ബേബി ഉടക്കിയിട്ടും പിണറായി പിൻമാറിയില്ല സി പിഎമ്മിൽ ഭിന്നത രൂക്ഷം  (4 hours ago)

24 മണിക്കൂര്‍ സമയം തരുമെന്ന്... നരിവേട്ടയ്ക്കിറങ്ങി ട്രംപ് ! ഗള്‍ഫ് കത്തിച്ച് ഇറാന്റെ മറുപടി IRGCയെ കൊന്നുതള്ളി ഇസ്രയേല്‍  (4 hours ago)

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു; വിശാഖപട്ടണത്തെ നടുക്കി നാവികസേനാ ഉദ്യോഗസ്ഥന്റെ ക്രൂരത!  (4 hours ago)

രക്തസാക്ഷി ഫണ്ട് ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി; പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ നിർണ്ണായക രേഖകൾ പുറത്ത്....  (4 hours ago)

ആരാധനയോടൊപ്പം ചൂഷണവും: പ്രകൃതിയും സ്ത്രീയും തമ്മിലുള്ള കയ്പ്പേറിയ സാദൃശ്യം വരച്ചുകാട്ടി കീർത്തിയുടെ കലാസൃഷ്ടി...  (4 hours ago)

Malayali Vartha Recommends