Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

വിവാഹത്തില്‍നിന്നും പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി രാഖി സാവന്ത്

23 JANUARY 2019 10:21 PM IST
മലയാളി വാര്‍ത്ത

വാര്‍ത്തകളില്‍ ഇടംനേടുവാനും നിരന്തരം ഹോട്ട് താരമെന്ന തന്റെ പ്രതിച്ഛായ നിലനിര്‍ത്താനും ശ്രമിക്കാറുളള നടിയാണ് രാഖി സാവന്ത്. ഗ്ലാമറിന് പ്രാധാന്യമുളള റോളുകളിലും ഐറ്റം ഡാന്‍സുകളിലൂടെയും മറ്റുമായിരുന്നു നടി ബോളിവുഡില്‍ തിളങ്ങിയിരുന്നത്. ഏത് കാര്യമായാലും ഒന്നുനോക്കാതെയുളള നടിയുടെ സംസാരമാണ് പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുളളത്.

അടുത്തിടെയായിരുന്നു താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന കാര്യം രാഖി മാധ്യങ്ങളെ അറിയിച്ചിരുന്നത്. സുഹൃത്തും കോമഡി വള്‍ഗര്‍ വീഡിയോകളിലൂടെ ശ്രദ്ധേയനുമായ ദീപക് കലാലുമായുളള വിവാഹം ആയിരുന്നു രാഖി പങ്കുവെച്ചിരുന്നത്. മാധ്യമങ്ങളെ ഒന്നടങ്കം വിളിച്ചുകൂട്ടിയായിരുന്നു നടിയുടെ പ്രഖ്യാപനം. ഇപ്പോഴിതാ വിവാഹം കഴിക്കുന്നതില്‍ നിന്നും പിന്മാറിയിരിക്കുകയാണ് നടി. ഇതിനുളള കാരണവും രാഖി സാവന്ത് തന്നെ വ്യക്തമാക്കിയിരുന്നു.

അമേരിക്കയിലെ ലോസ് അഞ്ചലസില്‍ വെച്ച് ഇന്ത്യ ഗോട്ട് ടാലന്റ് മല്‍സരാര്‍ത്ഥിയും ഇന്റര്‍നെറ്റ് തരംഗവുമായ ദീപക് കലാലിനെ വിവാഹം കഴിക്കുമെന്നായിരുന്നു രാഖി സാവന്ത് അടുത്തിടെ അറിയിച്ചിരുന്നത്. ഇതിനു പിന്നാലെ കന്യകാത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ഷെയര്‍ ചെയ്ത് രാഖി വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. വിവാഹ വസ്ത്രങ്ങള്‍ക്ക് കോടികള്‍ക്ക് ചെലവഴിക്കുന്ന ബോളിവുഡ് താരങ്ങളില്‍നിന്നും വ്യത്യസ്തമായി നഗ്‌നരായി വിവാഹം കഴിക്കുമെന്നും രാഖി സാവന്ത് മുന്‍പ് അറിയിച്ചിരുന്നു.

കൂടാതെ പ്രിയങ്കാ ചോപ്രനിക്ക് ജോഹ്നാസ് താരജോഡികളെ വിമര്‍ശിച്ചും നടി എത്തിയിരുന്നു. നിങ്ങളുടെതു പോലെ ആഡംബര വിവാഹമല്ല തങ്ങളുടെതെന്നും ചെലവു ചുരുക്കിയാണ് ഞാനും ദീപക്കും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നതും നടി പറഞ്ഞിരുന്നു. നഗ്‌നരായിട്ടാകും ഞങ്ങള്‍ വിവാഹം കഴിക്കുക. വിവാഹ ചടങ്ങിനെത്തുന്നവരും അങ്ങനെ ആയിരിക്കും വരിക. നിങ്ങളുടെ വിവാഹം ഇന്ത്യയില്‍ വെച്ചാണെങ്കില്‍ ഞങ്ങളുടെത് അമേരിക്കയില്‍ വെച്ചാവുമെന്നും നടി പ്രിയങ്കയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞിരുന്നു.

എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞും വിവാഹം നടക്കാത്തതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് വിവാഹത്തില്‍നിന്നും പിന്മാറിയതായി രാഖി സാവന്ത് അറിയിച്ചത്. ദീപക് ഒരു സ്ത്രീയാണ്,രണ്ടു സ്ത്രീകള്‍ തമ്മില്‍ എങ്ങനെയാണ് വിവാഹം കഴിക്കുക. എന്റെ എല്ലാ ആരാധകരും പറഞ്ഞത് ദീപകിനെ കല്യാണം കഴിക്കരുതെന്നാണ് രാഖി പറയുന്നു.

അടുത്തിടെ നിനക്ക് ഒരു കുഞ്ഞിനെ തരാന്‍ പറ്റില്ലെന്നും ദിപക് തന്നോട് പറഞ്ഞതായി രാഖി പറയുന്നു. ഇപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ മനസിലായത്. അദ്ദേഹത്തിന് എന്തോ ഗുരുതരമായ അസുഖമുണ്ട്. ദീപക് ഉടന്‍ ഈ ലോകം വിട്ടുപോകും. അദ്ദേഹത്തെ വിവാഹം കഴിച്ചാല്‍ ഞാന്‍ വിധവയായി മാറും. പിന്നെ ഞാന്‍ എങ്ങനെ സെക്‌സിയായ വസ്ത്രങ്ങള്‍ ധരിക്കും. മാധ്യമങ്ങള്‍ക്കുമുന്നില്‍ രാഖി സാവന്ത് വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (5 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (6 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (6 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (6 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (6 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (6 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (6 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (7 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (7 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (7 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (8 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (9 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (9 hours ago)

Malayali Vartha Recommends