STAR TREK
"മാ വന്ദേ" മോദിയുടെ ബയോപികിന്റെ ചിത്രീകരണം പുരോഗമിക്കുന്നു ; മോദിയായ് നടൻ ഉണ്ണി മുകുന്ദൻ
യൂട്യൂബിൽ തരംഗമായി സർക്കാറിലെ രണ്ടാം ഗാനം; സംഗീതമന്ത്രികന്റെ ശബ്ദം സോഷ്യൽമീഡിയയിൽ തരംഗമാകുന്നു
01 October 2018
ഇളയദളപതി വിജയുടെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രം ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. എആര്‍ മുരുകദ...
തനുശ്രീയുടെ ആരോപണങ്ങൾ സത്യമോ ?...; ബോളിവുഡ് സുന്ദരിയുടെ ആരോപണങ്ങൾ ശരിവെയ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ലൈംഗീക ആരോപണം ബോളിവുഡിനെ പിടിച്ചുലയ്ക്കുന്നു
01 October 2018
തനുശ്രീയുടെ ആരോപണങ്ങൾ ശരിവെയ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. നാനാ പടേക്കറിനെതിരായി തനുശ്രീ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നു തെളിയിക്കുന്ന വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. സിനിമ സെറ്റില്‍വെച്ച് പട...
ഇപ്പോഴും ഞാൻ നോർമലായിട്ടില്ല... ബിഗ്‌ബോസില്‍ നീ പോകണമെന്ന് പറഞ്ഞ് പിന്തുണ നൽകിയ ഒരേ ഒരാളെ ഉണ്ടായിരുന്നുള്ളു... ബിഗ്‌ബോസ് വിജയി സാബു മനസ് തുറക്കുന്നു
01 October 2018
ഒരു ഇടവേളയ്ക്ക് ശേഷം മലയാളികള്‍ സാബുമോനെ കാണുന്നത് ബിഗ് ബോസ് മലയാളം ഷോ ആരംഭിച്ച ദിവസമാണ്. അപ്രതീക്ഷിതമായി സാബുമോനെ, ബിഗ്‌ബോസ് അവതാരകനായെത്തിയ മോഹന്‍ലാല്‍ ക്ഷണിക്കുകയായിരുന്നു. ബിഗ് ബോസ് വീട്ടിലെത്തിയ ...
പേളിയുമായുള്ള പ്രണയം സത്യമായിരുന്നു... വിവാഹം കഴിക്കാന്‍ വേണ്ടി തന്നെയാണ് പ്രണയിക്കുന്നത്; വീട്ടിലെത്തിയാലുടൻ വീട്ടുകാരുമായി സംസാരിക്കണം; വിവാഹത്തിനായുള്ള എല്ലാ സഹായ വാഗ്ദാനങ്ങളും സാബുവിനോട് ആവശ്യപ്പെട്ട് പേളിയും ശ്രീനിയും
01 October 2018
ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലയ്ക്ക് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പേളി ശ്രീനീഷ് വിവാഹം. ഷോ അവസാനിക്കുന്നതോടെ ഇവരുടെ വിവാഹവും പ്രണയവുമെല്ലാം തീരുമോ എന്ന സംശയം പ്രേക്ഷകര്‍ക്ക് ഉണ്ട...
കൈക്കുഞ്ഞുമായി പരീക്ഷയ്‌ക്കെത്തിയ അമ്മയെ സഹായിച്ച പോലീസ് താരമായി; അമ്മയ്ക്ക് സഹായ ഹസ്തവുമായെത്തിയ പൊലീസുകാരന് സോഷ്യല്‍ മീഡിയയുടെ കൈയടി
01 October 2018
നന്മയുടെ അംശം വറ്റാത്തവര്‍ പോലീസില്‍ ഇപ്പോഴുമുണ്ടെന്ന് വെളിവാക്കുന്നതാണ് ഈ സംഭവം. നാല് മാസം പ്രായമുള്ള കൈക്കുഞ്ഞുമായി പരീക്ഷ എഴുതാനെത്തിയ അമ്മയ്ക്ക് സഹായ ഹസ്തവുമായെത്തിയ പൊലീസുകാരന് സോഷ്യല്‍ മീഡിയയുടെ...
ഒന്നാം സമ്മാനത്തിന് പിന്നാലെ സാബുവിന് കിടിലന്‍ സര്‍പ്രൈസുമായി യുവസംവിധായകര്‍... ബിഗ്‌ബോസ് വഴിത്തിരിവായപ്പോൾ സുരേഷിനും കോളടിച്ചു; ഇമ്മിണി വല്യകളികളോടെ പ്രേക്ഷരുടെ മനസ്സിൽ ഇടംപിടിച്ച് ബിഗ്‌ബോസ് വൺ
01 October 2018
ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള പരിപാടിയായിരുന്നു ബിഗ് ബോസ്. മറ്റുള്ള ഭാഷകളില്‍ ശ്രദ്ധേയമായിരിക്കുന്നതിനാല്‍ മലയാളത്തിലും ഷോ വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ ജൂണ്‍ 24 ന് ബി...
സൂപ്പര്‍ സെലിബ്രറ്റിയായ സാബു ഇനി തരികിടയല്ല... ഒരു കോടിയില്‍പ്പരം രൂപയുടെ സമ്മാനവും കരസ്ഥമാക്കി നല്ലകുട്ടിയെന്ന ലേബലും സ്വന്തമാക്കി സാബു ഇനി ഗൂഗിൾ സാബു
01 October 2018
പ്രശസ്ത ചാനലിലെ തരികിട എന്ന പരിപാടിയിലൂടെയാണ് സാബുമോന്‍ പ്രശസ്തനായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളത്തില്‍ ആരംഭിച്ച പ്രമുഖ ചാനലില്‍ തരികിടയോട് സാമ്യമുള്ള പരിപാടിയുമായെത്തിയ സാബു പിന്നെയും ശ്രദ്ധേയനായി...
ശരിക്കുമുള്ള ജീവിതത്തില്‍ ഞാന്‍ ഇത്ര വീക്കല്ല... ആളുകള്‍ എന്നെ വെറുക്കുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു; ബിഗ്‌ബോസ് വീട്ടിലെ അനുഭവം തുറന്ന് പറഞ്ഞ് പേളി മാണി
01 October 2018
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ് സാബുമോൻ ആയിരുന്നെങ്കിലും അവസാന നിമിഷം വരെ സാബുവിനൊപ്പം പൊരുതി നിന്ന മത്സരാർത്ഥിയായിരുന്നു പേളി മാണി. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് റണ...
ഇടയ്ക്ക് ബോധം വന്നപ്പോള്‍ ഇരുവരും മകളെ തിരക്കി.... കുഞ്ഞ് ത്വേജസിനിയുടെ വിയോഗം അറിയാതെ ഇപ്പോഴും ബാലഭാസ്‌കറും ഭാര്യയും; എയിംസ് ഡോക്ടറെയെത്തിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമം നടക്കുന്നു... മന്ത്രി പ്രതികരിക്കുന്നില്ലെന്ന് ശശി തരൂര്‍ എം.പി
01 October 2018
ബാലുവിന്റെയും ലക്ഷ്മിയുടെയും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതിന്റെ ആശ്വാസത്തിലാണ് എല്ലാവരും. എങ്കിലും രണ്ടുപേരും വെന്റിലേറ്ററില്‍ തുടരുകയാണ്. നട്ടെല്ല്, സുഷുമ്‌ന, കഴുത്ത് എന്നിവിടങ്ങളിലാണ് ബാലുവിന...
ആദ്യ സിനിമയുടെ ലൊക്കേഷനിൽ മലയാള നടനെ മരിച്ച നിലയില്‍ കണ്ടെത്തി...
01 October 2018
ആലുവാപ്പുഴയില്‍ മലയാളത്തിലെ പ്രശസ്ത നടനായ അയ്യപ്പന്‍കാവ് പണിക്കശേരി പിവി ഏണസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഏണസ്റ്റിന്റേത് ആത്മഹത്യയെന്നാണ് പോലീസ് സംശയിക്കുന്നത്. പിവി ഏണസ്റ്റ് അഭിനയിച്ച ആദ്യ സിനിമ...
പ്രേക്ഷകര്‍ക്കായി കരുതിവെച്ചിരുന്ന സസ്‌പെന്‍സ് പൊളിച്ച് സോഷ്യൽ മീഡിയ... ചാനല്‍ ക്രൂവില്‍ നിന്നും ചിത്രങ്ങള്‍ ലീക്കായതോടെ കണ്ണ് തള്ളി ഏഷ്യാനെറ്റ്
01 October 2018
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ് സാബുമോൻ തന്നെയായിരുന്നു. മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചിരുന്നു വിജയം സാബുമോന് തന്നെയാകണമെന്ന്. അതേസമയം മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷ...
കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, മാലയിട്ട്, കുറിതൊട്ട് തത്വമസിയായി രഹന ഫാത്തിമ... നടിക്ക് തെറി അഭിഷേകം നടത്തി സോഷ്യല്‍ മീഡിയ
01 October 2018
നടിയും മോഡലുമായ രഹന ഫാത്തിമയുടെ ചിത്രം ചര്‍ച്ചയാവുകയാണ്. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, മാലയിട്ട്, കുറിതൊട്ട് തത്വമസി എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ് ചിത്രമാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്...
മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ച വിജയം... ഒരു കോടി രൂപയുടെ സമ്മാനവുമായി ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ് സാബുമോൻ
01 October 2018
ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ് സാബുമോൻ തന്നെയായിരുന്നു. മത്സരാർത്ഥികളും പ്രേക്ഷകരും ഒരുപോലെ ആഗ്രഹിച്ചിരുന്നു വിജയം സാബുമോന് തന്നെയാകണമെന്ന്. കോണ്‍ഫിഡന്റ്ഗ്രൂപ്പ് നല്‍കിയ ഒരു കോടി രൂപയാണ്...
ശബരിമല സ്ത്രീ പ്രവേശനം... ശബരിമല സുപ്രീം കോടതി വിധി അംഗീകരിക്കാനാവില്ലെന്ന് നടി ഭാമ
30 September 2018
ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി നടി ഭാമ. ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ നടി ഭാ...
വനിതയെ താന്‍ പ്രണയിച്ചിട്ടില്ല... നടി വനിതയുടെ ആരോപണങ്ങള്‍ക്കെതിരെ റോബര്‍ട്ട്
30 September 2018
തെന്നിന്ത്യന്‍ താരം വിജയകുമാറിന്റെ മകളായ നടി വനിതയുടെ പുതിയ വെളിപ്പെടുത്തലുകള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ഗുണ്ടകളേയും പോലീസിനെയും ഉപയോഗിച്ച് തന്നെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച വനിതാ ഇപ്...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
