Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

STAR TREK

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...

18 OCTOBER 2026 06:38 AM ISTമലയാളി വാര്‍ത്ത
യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി.... ഹൃദയാഘാതത്തെ തുര്‍ന്ന് എറണാകുളത്തെ അപ്പാര്‍ട്ട്മെന്‍റില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ബല്‍രാജ് ആദ്യമായൊരുക്കിയ വെബ് സീരിസ് 'കാപ്പി സ്ക്വാഡ്' രണ്ട് ദിവസം മുന്‍പാണ് ഒടിടിയിൽ റിലീസായത്....

നടനും ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്റുമായ വി​ശാ​ൽ അറസ്റ്റിൽ

20 December 2018

വിശാൽ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം നിർമ്മാതാക്കൾ ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് നടനും ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്റ...

ഗര്‍ഭിണിയാണെന്ന കാര്യം ഞാനെങ്ങനെ നിങ്ങളോട് മറച്ചു വെയ്ക്കും: ആരാധകരോട് മനസ്സുതുറന്ന് അനുഷ്‌ക ശര്‍മ്മ

20 December 2018

ക്രിക്കറ്റ്-ബോളിവുഡ് ആരാധകര്‍ക്ക് ഒരുപോലെ പ്രീയപ്പെട്ട താരജോഡിയാണ് അനുഷ്‌കയും വിരാടും. 2017 ഡിസംബറില്‍ ഇറ്റലിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഒന്നാം വാര്‍ഷികവും ഗംഭീരമായാണ് ആഘോഷിച്ചത്. എന്നാല്‍ ഇതി...

മക്കള്‍ സെല്‍വന്‍ മലയാളത്തിലേയ്ക്ക്: അരങ്ങേറ്റ ചിത്രം സൂപ്പര്‍ താരത്തിനൊപ്പം

20 December 2018

ഇതുവരെ ഒറ്റ മലയാളചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് വിജയ് സേതുപതി. ഇപ്പോള്‍ തമിഴരുടെ സ്വന്തം 'മക്കള്‍ സെല്‍വന്‍' വിജയ് സേതുപതി മലയാളസിനിമയിലും അരങ്ങേറ്റം ക...

ലെസ്ബിയനാണെന്നു വെളിപ്പെടുത്തിയതിനു പിന്നാലെ യുവ ഗായികയുടെ ദുരൂഹ മരണം; മൃതദേഹം നദിയില്‍

20 December 2018

സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തിയതിനു പിന്നാലെ പ്രമുഖ റൊമാനിയന്‍-കനേഡിയന്‍ ഗായിക അന്‍സാ പോപ് ദുരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഈ വര്‍ഷം ആദ്യമാണ് താന്‍ ലെസ്ബിയനാണെന്നും തനിക്കൊരു പങ്കാളിയുണ...

ബാഹുബലിയുടെ നെഞ്ചത്തടിച്ച് സർക്കാർ; നടന്‍ പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് റവന്യൂ അധികൃതർ പിടിച്ചെടുത്തു

20 December 2018

ബാഹുബലി പ്രഭാസിന്റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് സര്‍ക്കാര്‍ പിടിച്ചെടുത്ത് സീല്‍ ചെയ്തു. അനധികൃത നിര്‍മാങ്ങള്‍ തടയാന്‍ എത്തിയ റവന്യൂ വകുപ്പ് വീട് അടഞ്ഞ് കിടക്കുന്നത് കണ്ട് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ...

മണികര്‍ണികയായി കങ്കണ റാവത്തിന്റെ കിടിലന്‍ വരവ്

19 December 2018

കങ്കണ റാവത്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് മണികര്‍ണിക ദ ക്വീന്‍ ഓഫ് ജാന്‍സി റാണി. ചിത്രത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്. 2 മിനുട്ട് നീളുന്ന ട്ര...

വളരെ നന്നായി.. എനിക്കും ഇഷ്ടമാണ്... മോശമായി കമന്റടിച്ച ആള്‍ക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി

19 December 2018

സോഷ്യല്‍ മീഡിയയില്‍ തന്നെ കുറിച്ച് ആരെങ്കിലും മോശമായി പ്രതികരിച്ചാല്‍ മിണ്ടാതിരിക്കുന്ന ആളല്ല നായിക തപ്‌സി. മുന്‍പും തന്റെ ചിത്രങ്ങള്‍ക്ക് മോശം കമന്റ് ഇട്ടതിനോട് തപ്‌സി ശക്തമായി പ്രതികരിച്ചിരുന്നു. ഏറ...

മലയാള സിനിമയിൽ പകരം വയ്ക്കാനാകാത്ത താരം; അഭിനയം ജീവിതമായി തിരഞ്ഞെടുത്ത മഹത് പ്രതിഭ; സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ വേദനയിലാഴ്ത്തി ഗീഥാ സലാം യാത്രയായി

19 December 2018

2018 വിടവാങ്ങുമ്പോള്‍ മലയാള സിനിമയ്ക്ക് മറ്റൊരു തീരാനഷ്ടം കൂടി. സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ വേദനയിലാഴ്ത്തി സിനിമ-സീരിയല്‍ രംഗത്ത് പകരംവെയ്ക്കാനാവാത്ത താരം ഗീഥാ സലാം വിടവാങ്ങി. ശ്വാസകോശസംബന്ധമ...

എന്നോട് പഞ്ചാരയടിക്കുമ്പോള്‍ രണ്‍വീര്‍ മറ്റൊരു നടിയുമായി പ്രണയത്തിലായിരുന്നു: നിങ്ങളെന്നെ ഫ്‌ളര്‍ട്ട് ചെയ്യുകയാണോയെന്ന് തുറന്നു ചോദിച്ചു: ഭര്‍ത്താവിനെക്കുറിച്ച് ദീപികയുടെ വെളിപ്പെടുത്തല്‍

19 December 2018

ബോളിവുഡ് ആരാധകര്‍ക്ക് ഏറ്റവും പ്രീയപ്പെട്ട താരജോഡിയാണ് റണ്‍വീറും ദീപികയും. നീണ്ട ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷം നവംബര്‍ 15ന് ഇരുവരും വിവാഹിതരായി. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചതും പ്രണയത്തിലായതും ര...

നിങ്ങള്‍ കാണുന്നത് പോലെയല്ല, അയാള്‍ക്ക് ഭയങ്കര ബുദ്ധിയാണ്: ടൊവിനോയെക്കുറിച്ച് ധനുഷ്

19 December 2018

മാരി 2 വില്‍ ബീജ എന്ന വില്ലന്‍ കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. തലയില്‍ ആള്‍ത്താമസമില്ലാത്ത വില്ലനല്ല ബീജ. ബുദ്ധിയുള്ള വില്ലനാണ് ബീജ എന്നാണ് ധനുഷ് പറയുന്നത്. വളരെ മനോഹരമായാണ് ധനുഷ് ആക്ഷന്‍ രംഗങ്ങളില്...

ബാഹുബലിയൊക്കെ സിനിമയില്‍ മാത്രം; പ്രഭാസിന്റെ ഗസ്റ്റ്ഹൗസ് സര്‍ക്കാര്‍ പിടിച്ചെടുത്ത് സീല്‍വെച്ചു

19 December 2018

ബാഹുബലിയെന്ന ഒറ്റച്ചിത്രം കൊണ്ട് ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. ബാഹുബലി ബ്രഹ്മാണ്ഡ വിജയം നേടിയതോടെ സൂപ്പര്‍താര പരിവേഷമാണ് പ്രഭാസിനിന്ന് ആരാധകര്‍ക്കിടയില്‍. എന്നാല്‍ പ്രഭാസിന്റെ താരപരിവേ...

ദേശീയ അവാര്‍ഡ് ലഭിച്ചത് തിലകന്‍ സാര്‍ കാരണം: ആ രഹസ്യം വെളിപ്പെടുത്തി ശരണ്യ പൊന്‍വണ്ണം

19 December 2018

തമിഴ് താരമാണെങ്കിലും മലയാളികള്‍ക്കും സ്വന്തം വീട്ടിലെ നായിക എന്ന സ്‌നേഹം തോന്നുന്ന താരമാണ് ശരണ്യ പൊന്‍വണ്ണം. അമ്മ വേഷങ്ങളിലൂടെ സ്വന്തം ഇടം നേടിയ താരം കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക...

ഈ മാപ്പ് അസ്ഥാനത്തായിപ്പോയോ... പ്രിയ പ്രേക്ഷകരോട് വളരെ നാളുകള്‍ക്ക് ശേഷം ക്ഷമ ചോദിച്ച് ശോഭന

19 December 2018

മലയാളികളുടെ പ്രിയ നായികയാണ് ശോഭന. കുറേനാളുകളായി ശോഭനയുടേതായി ഒരു സിനിമ പോലും വന്നില്ലെങ്കിലും ശോഭന അനശ്വരമാക്കിയ സിനിമകള്‍ മാത്രം മതി ഓര്‍ത്തിരിക്കാന്‍. അതുപോലെ തന്നെ പ്രേക്ഷകരുടെ ഏക്കാലത്തേയും പ്രിയപ...

ലൗലി ആക്‌സിഡന്റ് ഗാനവുമായി പൊളിച്ചടുക്കി സണ്ണി ലിയോണ്‍

18 December 2018

ലൗലി ആക്‌സിഡന്റ് ഗാനവുമായി എത്തുകയാണ് പ്രിയതാരം സണ്ണി ലിയോണ്‍. ഗ്ലാമര്‍ ലുക്കില്‍ സണ്ണി ലിയോണിന്റെ തകര്‍ത്താടുകയാണ്. തപോഷും ഹര്‍ജോത് സിങ് കൗറും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ശ്ലാക് ലാലിന്റെ വര...

നിങ്ങള്‍ ആരേയും പ്രണയിക്കുന്നില്ലേ, പ്രഭാസ്? കരണ്‍ ജോഹറിന് ചുട്ടമറുപടി നല്‍കി താരം

18 December 2018

ഒറ്റ സിനിമകൊണ്ട് തന്നെ ആരാധകരുടെ പ്രിയങ്കരനായി മാറിയ താരമാണ് പ്രഭാസ്. ബാഹുബലിയിലെ അമരേന്ദ്ര ബാഹുബലിയെയും ദേവസേനയെയും ആരും മറക്കില്ല. ചിത്രത്തിലെ പ്രണയ ജോഡികള്‍ ജീവിതത്തിലും ഒന്നാകുമോ എന്നായിരുന്നു ആരാ...

Malayali Vartha Recommends