STAR TREK
തന്റെ വലിയൊരു സ്വപ്നം യാഥാര്ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് കുഞ്ഞാറ്റ
കോഹ്ലിയോടൊപ്പം അധികം സമയം ചിലവിടാന് എനിക്ക് കഴിയുന്നില്ല
17 August 2018
ബോളിവുഡ് നടി അനുഷ്കയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും തമ്മിലുള്ള വിവാഹം സിനിമാലോകം ആഘോഷമാക്കിയിരുന്നു. വിരാട് കോഹ്ലിക്കൊപ്പം ചിലവഴിക്കാന് ആവശ്യത്തിന് സമയം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അനുഷ്ക ശര്...
സ്വന്തം ശരീരത്തെ കുറിച്ച് വിമര്ശിച്ചവര്ക്കെതിരെ തുറന്നടിച്ച് വിദ്യാ ബാലന്
17 August 2018
സ്വന്തം ശരീരത്തെ കുറിച്ച് വിമര്ശിച്ചവര്ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരം വിദ്യാ ബാലന്. എന്നാല് സ്വന്തം ശരീരത്തെ കുറിച്ച് ഒരിക്കലും നാണക്കേട് തോന്നിയിട്ടില്ലെന്ന് ഒടുവില് വിദ്യാബാലന് ...
തന്റെ വിവാഹത്തിന് ആരൊക്കെ വരണം ആരൊക്കെ വരേണ്ട എന്ന് വിശദീകരിച്ച് യുവതാരം
16 August 2018
വിവാഹം എല്ലാവരുടേയും സ്വപ്നമാണ്. വലിയ വലിയ താരങ്ങള് പങ്കെടുത്ത് വിവാഹം വലിയ ആര്ഭാഢമാക്കണമെന്നാണ് എല്ലാവര്ക്കും മോഹം. എന്നാല് സ്വാതി റെഡ്ഡി നേരെ തിരിച്ചാണ്. ആമേന് എന്ന ചിത്രത്തിലൂടെയാണ് സ്വാതി റ...
മലയാളത്തിന്റെ സ്വന്തം നയന്താര സൂപ്പര് താരങ്ങളെ കടത്തിവെട്ടാന് ഒരുങ്ങുന്നു
16 August 2018
മലയാളികളും നയന്താരയും തമ്മിലുള്ള ബന്ധം ആര്ക്കും പറഞ്ഞു തരേണ്ട കാര്യമില്ല. മലയാള സിനിമയിലൂടെ സിനിമാ ലോകത്തോയ്ക്ക് എത്തുകയും തെന്നിന്ത്യയിലെ സൂപ്പര് താര പദവി സ്വന്തമാക്കുകയും ചെയ്ത താര റാണിയാണ് നയന്...
തന്റെ നിലപാട് വിശദീകരിച്ചപ്പോള് യുവാക്കള്ക്ക് അടക്കാനാകാത്ത സന്തോഷം
16 August 2018
സണ്ണി ലിയോണ് വെറുമൊരു പോണ് താരമല്ല. അറിയപ്പെടുന്ന ബോളിവുഡ് നടി കൂടിയാണ്. ഇത്രത്തോളം നെഞ്ചിലേറ്റിയ ഒരു പോണ് നായിക വേറെയില്ല തന്നെ. സണ്ണി ലിയോണ് ബോളിവുഡിലെ സൂപ്പര്താരമായി മാറിയത് അതിവേഗമായിരുന്നു. ...
പതിനഞ്ചാം വയസുമുതല് പലരേയും പ്രണയിച്ചു കല്യാണത്തിനായി സ്വപ്നം കണ്ട തന്റെ അവസ്ഥ വിവരിച്ച് ഷക്കീല
16 August 2018
ഷക്കീലയുടെ വരവ് മലയാള സിനിമയുടെ ഗതി തന്നെ മാറിപ്പോയി. സൂപ്പര്സ്റ്റാര് ചിത്രങ്ങള്ക്ക് പോലും ഷക്കീലയുടെ വരവ് വെല്ലുവിളിയായി. നല്ല കാശുണ്ടാക്കി പരിചാരകരുമായി കഴിഞ്ഞ് വരവെ ഷക്കീലയുടെ പതനവും കണ്ടു. കുടു...
ജീവന് കൈയ്യില് പിടിച്ച് ഓടുമ്പോഴും കാലിനിടയില് ക്യാമറ തിരുകി കയറ്റി ഫോട്ടോ എടുത്ത് ആസ്വദിക്കുന്ന ചില തന്തയില്ലാ കഴുവേറികള് !!; മല്ലിക സുകുമാരനെ ട്രോളിയവര്ക്കെതിരെ പൊട്ടിത്തെറിച്ച് നടി ജിപ്സ ബീഗം
16 August 2018
കേരളമാകെ കടുത്ത പ്രളയത്തില് വലയുമ്ബോള് ദുരിതത്തില് അകപ്പെട്ട നടി മല്ലിക സുകുമാരനെ ട്രോളിയവരെ കടുത്ത ഭാഷയില് വിമര്ശിച്ച് നടി ജിപ്സ ബീഗം . വീട്ടില് വെള്ളം കയറി രക്ഷപെടാന് വേണ്ടി ചരുവത്തില് കയ...
പ്രളയം കേരളത്തെ വിഴുങ്ങുമ്പോൾ ആഘോഷങ്ങൾക്ക് വിടപറയുന്നു... കേരളത്തിന്റെ കണ്ണീര്മഴ തോരട്ടെ, പുലരി പിറക്കട്ടെ... അന്നേ ഡ്രാമാ ട്രെയിലര് റിലീസ് ചെയ്യുന്നുള്ളൂ; തന്റെ സിനിമയുടെ ട്രെയിലര് ലോഞ്ചിങ് മാറ്റിവെച്ച് മോഹന്ലാൽ
16 August 2018
പ്രളയം കേരളത്തെ വിഴുങ്ങുമ്പോൾ ആഘോഷങ്ങൾക്ക് വിട പറഞ്ഞ് ജനങ്ങൾ. ഓണാഘോഷ പരിപാടികൾ മാറ്റിവയ്ക്കുന്നതിനോടൊപ്പം ഓണക്കാലം ലക്ഷ്യമിട്ട് ഇറങ്ങാനിരുന്ന സിനിമകളും റിലീസ് മാറ്റിയിരിക്കുകയാണ്. ഒപ്പം തന്റെ സിനിമയുട...
നടി മല്ലിക സുകുമാരനെ വീട്ടിൽനിന്ന് രക്ഷപ്പെടുത്തി
16 August 2018
തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ അകപ്പെട്ട നടന്മാരായ ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും അമ്മയും നടിയുമായ മല്ലിക സുകുമാരനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. കനത്ത മഴയിൽ ഇന്നു മാത്രം 24 പേരാണ് ഇതുവരെ മര...
ചെന്നൈയില് നിന്നും ഡല്ഹിയിലേക്ക് താമസം മാറിയതിന് കാരണം?
15 August 2018
മലയാളികളുടെ ഇഷ്ടതാരമായ അമലാ പോള് ഇപ്പോള് മലയാളവും തമിഴും കടന്ന് ബോളിവുഡിലും തന്റെതായ സ്ഥാനം നേടിയിരിക്കുകയാണ്. നരേഷ് മല്ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടി അമല പോള് ബോളിവുഡിലേക്ക് ചുവടുവയ്ക...
കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് അദിതിയുടെ വെളിപ്പെടുത്തല്
15 August 2018
സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി അദിതി റാവു. കാസ്റ്റിംഗ് കൗച്ചിനെ എതിര്ത്തതിന് എട്ടുമാസമാണ് തനിക്ക് വീട്ടിലിരിക്കേണ്ടി വന്നതെന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്...
സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യ
15 August 2018
സിനിമാ താരങ്ങള് തങ്ങളുടെ സൗന്ദര്യം വര്ധിപ്പിക്കുന്നതിന് പല വഴികളും പരീക്ഷിക്കുന്നുണ്ട്. താരങ്ങള് പ്ലാസ്റ്റിക് സര്ജറികളെ ആശ്രയിക്കാറുണ്ടെന്നുള്ള വര്ത്ത നമ്മള് പണ്ടു മുതലെ കേട്ടു വരുന്നതാണ്. എന്നാ...
ബിഗ് ബോസിലേയ്ക്ക് ഹിമ ശങ്കര് തിരിച്ചെത്തിയതിനെ കുറിച്ച് പ്രതികരിച്ച് ദിയ
15 August 2018
മോഹന്ലാല് അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോ പലപ്പോഴും വിവാദത്തില്പ്പെടാറുണ്ട്. വ്യത്യസ്തരായ പതിനാറു മത്സരാര്ത്ഥികളുമായി ആരംഭിച്ച ഷോയില് നിന്നും പല താരങ്ങളും ഇതിനോടകം പുറത്തായിക്കഴിഞ്ഞു. എന്നാല് ഷ...
ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കരുതാന് അര്ജ്ജുന് തയ്യാറായിരുന്നില്ല; അന്ന് അവന് പതിനൊന്ന് വയസ്സ് മാത്രമായിരുന്നു പ്രായം: ആദ്യ കാഴ്ചയില് തന്നെ ശ്രീദേവിയെ ഞാന് പ്രണയിക്കാന് തുടങ്ങി! എകദേശം പന്ത്രണ്ട് വര്ഷത്തോളം ഞാന് ശ്രീയുടെ പുറകെ അലഞ്ഞുനടന്നു- ബോണി കപൂര്
15 August 2018
അഞ്ച് പതിറ്റാണ്ട് കാലം ഇന്ത്യന് സിനിമയുടെ ഭാവസൗന്ദര്യമായി നിറഞ്ഞാടിയ ഇതിഹാസതാരകം ശ്രീദേവിയുടെ 55ാം ജന്മവാര്ഷികത്തോടനുബന്ധിച്ച് നടന്ന ഒരു പരിപാടിയില് നെഞ്ചുതകര്ന്ന് ഭാര്യയുടെ ഓര്മ്മകള് പങ്കുവച്ച്...
പുതിയ കാമുകിയുമായുള്ള ഡികാപ്രിയോയുടെ ചിത്രങ്ങള് വൈറലാകുന്നു
14 August 2018
ഹോളിവുഡ് താരം ലിയനാര്ഡോ ഡികാപ്രിയോയുടെയും പുതിയ കാമുകി കാമില മൊറോണെയുടെയും ചിത്രങ്ങള് ഏറ്റെടുത്ത് ആരാധകര്. അര്ജന്റീനക്കാരിയായ ഇരുപത്തിയൊന്നുകാരി കാമില പരസ്യ മോഡലാണ്. ഇതു കൂടാതെ മൂന്ന് ചിത്രങ്ങളിലു...
ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...
20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..
സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..
75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..
തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..
ചരിത്രത്തിലാദ്യം..സ്പേസ്എക്സിന്റെ ഡ്രാഗൺ എൻഡവർ പേടകം വിജയകരമായി സ്പ്ലാഷ്ഡൗൺ നടത്തി.. പത്ത് മണിക്കൂറോളം സമയമെടുത്താണ് ഡ്രാഗൺ പേടകം ലാൻഡിങ് പൂർത്തിയാക്കിയത്..
ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ ശബരിമല ഭണ്ഡാരത്തിൽനിന്ന് വിദേശകറൻസിയടക്കം വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് താത്കാലിക ദേവസ്വം ജീവനക്കാർ പിടിയിൽ...


















