STAR TREK
അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ
എന്റെ ജാതകദോഷം കൊണ്ടാണ് സംവിധായകന് ലോഹിതദാസ് മരിച്ചതെന്ന് ചിലർ പറഞ്ഞ് പരത്തി; വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദന്
14 July 2018
തന്റെ സിനിമ ജീവിതത്തിലെ നഷ്ടത്തിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് യുവ നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണിയ്ക്ക് സിനിമയില്‍ ആദ്യമായി അവസരം നല്കാന് തയ്യാറായത് സംവിധായകന് ലോഹിതദാസായിരുന്നു. അദ്ദേഹത്തിന്റെ നിവേദ്...
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കുബ്ര സെയ്ത്
13 July 2018
അനുരാഗ് കശ്യപിന്റെ സേക്രഡ് ഗെയിം സീരീസിന്റെ ചിത്രീകരണത്തിനിടയില്‍ സംഭവിച്ചതിനെ കുറിച്ച് വെളിപ്പെടുത്തി കുബ്ര സെയ്ത്. ഓഡീഷന് വരുമ്പോള്‍ നഗ്നരംഗത്തില്‍ അഭിനയിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരു...
അഭിനയത്തിലേയ്ക്ക് തിരിയുന്നതിന് കാരണം വ്യക്തമാക്കി ഹസിന് ജഹാന്
13 July 2018
അഭിനയമല്ലാതെ തനിക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ക്രിക്കറ്റ്താരം മുഹമ്മദ് ഷമിയുടെ മുന്‍ഭാര്യ ഹസിന് ജഹാന്. സംവിധായകന് അംജത് ഖാന് എന്നെ സമീപിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സിനിമയില്‍ വേഷമ...
അതീവ ഗ്ലാമറസ് വേഷത്തില്‍ യുവ നടി സാക്ഷി അഗര്‍വാള്‍
13 July 2018
ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ തെന്നിന്ത്യന്‍ നടിയാണ് സാക്ഷി അഗര്‍വാള്‍. ബിജു മേനോന് ആയിരുന്നു ചിത്രത്തിന്രെ നായകനായി എത്തിയത്. രജനികാന്ത് ചിത്രം 'കാലാ...
താരസുന്ദരിയ്ക്ക് നേരെ അസഭ്യ വര്‍ഷവുമായി പഴയ കാമുകന്
13 July 2018
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കാനഡയില്‍ എത്തിയ കത്രീനയോട് വളരെ മോശമായിട്ടാണ് സല്മാന് ആരാധകര്‍ പെരുമാറിയത്. വാന്‍കൂവറിലെ ലൈവ് പ്രകടനത്തിനു ശേഷം തിരിച്ചു പോകനായി കാറില്‍ കയറുന്ന കത്രീനയെ ഒരു സത്രീ ...
ഗ്ലാമറസ് വേഷത്തില്‍ സ്റ്റേജില്‍ അടിച്ചുപൊളിച്ച് ഐശ്വര്യ റായ്
13 July 2018
ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് നായികയാകുന്ന സിനിമയുടെ ആദ്യ ഗാനത്തിന് വന്‍ വരവേല്പാണ് ആരാധകര്‍ നല്‍കിയത്. ഐശ്വര്യ റായിയുടെ പുതിയ ചിത്രമായ ഫനെ ഖാന്റെ ആദ്യഗാനമായ മൊഹബതില് ഐശ്വര്യ മിന്നും പ്രകടനമാണ് കാഴ...
തൊട്ടാവാടികള്‍ക്കും ദുര്‍ബലര്‍ക്കും പറഞ്ഞിട്ടുള്ളതല്ല സിനിമ; ലൈംഗിക ചൂഷണങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് അമല പോള്‍
13 July 2018
തൊട്ടാവാടികള്‍ക്കും ദുര്‍ബലര്‍ക്കും പറഞ്ഞിട്ടുള്ളതല്ല സിനിമയെന്ന് അമല പോള്‍. സിനിമാ രംഗത്തെ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് വെളുപ്പെടുത്തി അമല പോള്‍. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇ...
ദിലീപിനെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും ഒരുപോലെ മോഹന്‍ലാലിന് എതിരായപ്പോള്‍ സമവായം; ദിലീപിനെ അമ്മയില്‍ നിന്നും വീണ്ടും പുറത്താക്കി പ്രശ്നം പരിഹരിക്കണമെന്ന് മന്ത്രി എ കെ ബാലന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടതായി സൂചന
13 July 2018
ദിലീപിനെ അമ്മയില്‍ നിന്നും വീണ്ടും പുറത്താക്കി പ്രശ്നം പരിഹരിക്കണമെന്ന് മന്ത്രി എ കെ ബാലന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടതായി സൂചന. എന്നാല്‍ ഒരിക്കലും അമ്മയിലേക്ക് തിരിച്ചെടുക്കാത്ത ദിലീപിനെ എങ്ങനെ പുറ...
ലോകത്തോട് എന്റെ കഥ പറയുന്നത് സത്യസന്ധമായി തന്നെ വേണം...സണ്ണി ലിയോണ്‍ വെളിപ്പെടുത്തുന്നു
12 July 2018
സണ്ണി ലിയോണ്‍ ബോളിവുഡില്‍ തന്റേതായ സ്ഥാനം ഇതിനോടകം തന്നെ നേടി കഴിഞ്ഞു. കരേണ്‍ജിത് സണ്ണി ലിയോണ്‍ ആയതെങ്ങനെ എന്ന് വെളിപ്പെടുത്തുന്ന വെബ് സീരീസ് ' കരേണ്‍ജിത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്റ്റോറി'ക്കായ...
കാമസൂത്രയില്‍ അഭിനയിച്ചതിനെ കുറിച്ച് ശ്വേത മനസ്സു തുറക്കുന്നു
12 July 2018
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ ശ്വേത മേനോന് ഇപ്പോള്‍ ബിഗ് ബോസിലാണ്. ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനിടയില്‍ തനിക്ക് നേരെ ഉയരുന്ന വിവാദങ്ങളോ വിമര്‍ശനങ്ങളോ ഒന്നും താരത്തെ ബാ...
രണ്‍ബീറിന്റെ സിനിമയില്‍ ആലിയയുടെ പാട്ട്
12 July 2018
ബോളിവുഡ് താരങ്ങളായ രണ്‍ബീറിന്റെയും ആലിയയുടെയും വിശേഷങ്ങളറിയാന്‍ വലിയ താല്പര്യമാണ് സിനിമാപ്രേമികള്‍ക്ക്. ഇരുവരുടെയും പ്രണയവാര്‍ത്ത ആരാധകരിലും സിനിമാപ്രേമികളിലും ഒന്നടങ്കം ആഹ്ളാദമുണ്ടാക്കിയിരുന്നു. രണ...
എന്‍ടിആറിന്റെ ജീവിതകഥയില്‍ വിദ്യാ ബാലന്
12 July 2018
ബോളിവുഡിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് വിദ്യാ ബാലന്. ബോളിവുഡില്‍ സെലക്ടീവായി വേഷങ്ങള്‍ തിരഞ്ഞെടുക്കുന്ന നടി കൂടിയാണ് വിദ്യാ ബാലന്. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം തന്നെ അഭിനയപ്രാധാന്യമുളള വേഷങ്ങളിലും നടി...
പത്മപ്രിയയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇടവേള ബാബു
12 July 2018
താരസംഘടന അമ്മയുടെ നിയുക്ത പ്രസിഡണ്ട് മോഹന്‍ലാല്‍ പത്രസമ്മേളനം വിളിച്ചു നടിമാര്‍ രാജിവച്ചതിനെ പരോക്ഷമായി വിമര്‍ശിച്ചത് വലിയ വിവാദമായിരുന്നു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ രാജിക്കത്ത് അമ്മ...
ഇനിയും നോക്കി നില്ക്കാന് കഴിയില്ല... താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച് സാംസ്ക്കാരിക മന്ത്രി എ.കെ.ബാലനുമായി മോഹന്‍ലാല്‍ ചര്‍ച്ച നടത്തി; കൂടിക്കാഴ്ച നടത്തിയത് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിന്റെ മുന്നോടിയായി; വനിതാ കൂട്ടായ്മ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് മന്ത്രി
12 July 2018
മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ പ്രശ്നങ്ങളെക്കുറിച്ച് സാംസ്ക്കാരിക മന്ത്രി എ.കെ.ബാലനുമായി നടന് മോഹന്‍ലാല്‍ ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്....
ആ ചോദ്യത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി സണ്ണിലിയോണ്‍
11 July 2018
ബോളിവുഡ് നടി സണ്ണി ലിയോണിന്റെ കരണ്‍ജീത് കൗര്‍ സീരിയലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ വിങ്ങിപ്പൊട്ടി സണ്ണിലിയോണ്‍. പത്രസമ്മേളനത്തില്‍ സണ്ണി നേരിട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്...
മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി
വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്
കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?
തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്
നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന് VD-ചെന്നിത്തല കൂട്ടച്ചിരി
കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ




















