Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...

18 MAY 2024 09:59 PM ISTമലയാളി വാര്‍ത്ത
പ്രസ്താവനകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും വിവാദങ്ങളിലും അകപ്പെട്ടിരുന്ന നടിയാണ് പൂനം പാണ്ഡെ. ഇപ്പോഴിതാ മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. മുന്‍ കാമുകന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌ക രക്തസ്രാവമുണ്ടായതോടെ മണം തിരിച്ചറിയാനാകുന്നില്ലെന്ന് പൂനം പാണ്ഡ...

കൊഹ്ലിയും അനുഷ്‌കയും മോഡിയെ സന്ദര്‍ശിച്ചു... ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

20 December 2017

ഇറ്റലിയിലെ വിവാഹ ആഘോഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചു. ഇരുവരും മോഡിയെ സന്ദര്‍ശിക്കു...

ലക്ഷ്മി മേനോന് ഇതെന്ത് പറ്റി...പുതിയ മേക്കോവറിൽ ആരാധകരെ ശരിക്കും ഞെട്ടിച്ചു

20 December 2017

സി​നി​മ​യി​ൽ നി​ന്നു ചെ​റി​യ ഒ​രു ഇ​ട​വേ​ള​യെ​ടു​ത്ത ല​ക്ഷ്മി മേ​നോ​ൻ ഇ​പ്പോ​ൾ ശ​രി​ക്കും മെ​ലി​ഞ്ഞു. മെ​ലി​യാ​നാ​യി​രു​ന്നോ ഈ ​ഇ​ട​വേ​ള​യെ​ന്നാ​ണ് ആ​രാ​ധ​ക​ർ ചോദി​ക്കു​ന്ന​ത്. പ​ഠ​ന ആ​വ​ശ്യ​ത്തി​നാ​യ...

ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് കെഎസ് ചിത്ര

19 December 2017

തന്നെ വിട്ടു പോയ പൊന്നോമന മകള്‍ക്ക് ഫേസ് ബുക്കിലൂടെ പിറന്നാളാശംസകള്‍ നേര്‍ന്നിരിക്കുകയാണ് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനയ്ക്ക് പിറന്നാളാശംസകള്‍ നേരുന്നു എന്നാണ് ചിത്...

ജീവിച്ചിരിക്കുന്ന സ്ത്രീകളേയും മറ്റുള്ളവരേയും ബഹുമാനിക്കാത്തവര്‍ എങ്ങനെയാണ് മറ്റുള്ളവരുടെ വികാരത്തെ മാനിക്കുന്നതെന്ന് ലക്ഷ്മി രാമകൃഷ്ണന്‍

19 December 2017

അരുണ്‍ പ്രഭു സംവിധാനം അരുവി എന്ന ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ലക്ഷ്മി രാമകൃഷ്ണന്‍ രംഗത്ത്. അതിഥി ബാലകൃഷ്ണന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണം വന്നുകൊണ്ടിരിക്കുമ്പോഴാണ് ലക്...

ദിലീപ് ഊരാക്കുടുക്കിലേക്ക്... ദിലീപിനെതിരെ പ്രമുഖ താരങ്ങള്‍

19 December 2017

കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലേചന കേസില്‍ ദിലീപിനെതിരെ പ്രമുഖ താരങ്ങള്‍ മൊഴി നല്‍കി. മൊഴികള്‍ എല്ലാം തന്നെ ദിലീപിന് പ്രതികൂലമായാണ്. നടന്മാരായ സിദ്ധിഖ്, കുഞ്ചാക്കോ ബോബന്‍, നടിമാരായ മഞ്ജു വാര്യര്‍, സ...

ഇളംനില നിറമുള്ള തുണികൊണ്ട് മാറിടം മറച്ച ഫോട്ടോ കണ്ട് മറ്റ്പല ഗ്ലാമര്‍ നടിമാരും ഞെട്ടി

19 December 2017

ആരെയും കൂസാത്ത പ്രകൃതമാണ് താപ്‌സിയുടേത്. താരത്തിന്റെ പല ഗ്ലാമര്‍ഫോട്ടോകളും കണ്ട് പലരും സോഷ്യല്‍മീഡിയയിലൂടെ പ്തിഷേധിക്കുന്നുണ്ട്. സ്വകാര്യഭാഗങ്ങള്‍ പേരിന് മാത്രം മറച്ച് ഫോട്ടോ എടുത്തെന്നായിരുന്നു ആരോപണ...

ലാലേട്ടന്റെ ഒടിയൻ ലുക്കിന് പിന്നിലെ രഹസ്യം ബോട്ടോക്‌സ് എന്ന മാരകവിഷം കുത്തിവെച്ചതോ..?

19 December 2017

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ആഘോഷമാക്കിയ ഒന്നാണ് മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ തന്‍റെ പുതിയ ചിത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ച് ചെറുപ്പക്കാരന്‍ ആയത്. 51 ദി...

മമ്മൂട്ടി ആരാധകര്‍ ആഞ്ഞടിക്കുമ്പോഴും മനസ് തുറന്ന് വീണ്ടും പാര്‍വതി

19 December 2017

ഒരുവശത്ത് മമ്മൂട്ടി ആരാധകര്‍ പാര്‍വതിക്കെതിരെ ആക്രമണം നടത്തുമ്പോഴും തന്റെ നിലപാട് വിശദീകരിച്ച് പാര്‍വതി. ഒരു ഇംഗ്ലീഷ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്. പലരും തന്നെ അഹങ്കാരിയ...

ഉറപരസ്യങ്ങള്‍ പകല്‍ വെട്ടത്തിലും പറന്നിറങ്ങാന്‍ സാധ്യത

19 December 2017

ഗര്‍ഭനിരോധന ഉറകളുടെ പരസ്യം രാവിലെ 6 നും രാത്രി 10 നുമിടയില്‍ ടെലിവിഷന്‍ ചാനലുകളില്‍ നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിച്ചേക്കും. കുട്ടികളെ വഴിതെറ്റിക്കുമെന്ന പേരിലുള്ള നിരോധ...

സംവിധായകൻറെ ചോദ്യത്തിന് മുന്നിൽ തുറന്നടിച്ച് കീർത്തി; അനുഷ്‌ക അങ്ങനെ ചെയ്യുമായിരിക്കും പക്ഷെ എനിക്കത് പറ്റില്ല...

19 December 2017

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള നടിയാണ് കീര്‍ത്തി സുരേഷ്. സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം, വിക്രമിന്റെ സാമി 2, വിശാലിന്റെ സണ്ടക്കോഴി 2 എന്നീ തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ് കീര്‍ത്തി. ഇതിനുപുറമേ നടി...

ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ കൂടെ നില്‍ണം

18 December 2017

ഒരു വ്യക്തിയെന്ന നിലയില്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ കൂടെ നില്‍ക്കുക എന്നതാണ് എന്റെ രീതിയെന്ന് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സുരഭി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്...

ആരാധ്യ ബച്ചന്റെ പിന്നാലെ സോഷ്യല്‍ മീഡിയ...

18 December 2017

ബോളിവുഡില്‍ എപ്പോഴും ചര്‍ച്ചയാകുന്ന താരമാണ് ആരാധ്യ ബച്ചന്‍. ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായ് അഭിഷേക് ബച്ചന്‍ ദമ്ബതികളുടെ മകളാണ് ആരാധ്യ. ആരാധ്യയുടെ ഓരോ ചലനലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുള്ളതാണ്.ഐശ...

മീനയുടെ നടക്കാതെ പോയ ആഗ്രഹം മകൾ സഫലമാക്കി; സന്തോഷം പങ്കുവച്ച് തെന്നിന്ത്യൻ സുന്ദരി

18 December 2017

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും മുന്‍‌നിര നായകന്മാരുമൊത്ത് അഭിനയിച്ചിട്ടുള്ള നടിയാണ് മീന. ബാലതാരമായി തന്നെയാണ് നടി മീന വെള്ളിത്തിരയിലെത്തിയതും ഇപ്പോഴും സൂപ്പർ താരങ്ങളുമായി തിളങ്ങുകയാണ് മീന. മമ്മൂട്ട...

നയന്‍താരയ്ക്ക് ഒരു കുഴപ്പമുണ്ട്.... വെളിപ്പെടുത്തലുമായി ശിവകാര്‍ത്തികേയന്‍

17 December 2017

സൂപ്പര്‍ ലേഡി നയന്‍ താര കാണിച്ച ഒരു കുഴപ്പം കാരണം ഷൂട്ടിങ് നിര്‍ത്തിവച്ചത് മൂന്നുമണിക്കൂറാണ്. നയന്‍താരയുടെ ഒരു കുഴപ്പംകൊണ്ട് വേലൈക്കാരന്റെ സെറ്റാണ് നിശ്ചലമായത്. സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത് ശിവ...

ചീത്ത വിളിച്ചല്ല സ്ത്രീകള്‍ക്ക് മറുപടി കൊടുക്കേണ്ടതെന്ന് ആരാധകരോട് മമ്മൂട്ടി

17 December 2017

മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെയും അതില്‍ മമ്മൂട്ടി അവതരിപ്പിച്ച രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെയും വിമര്‍ശിച്ച പാര്‍വതിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്....

Malayali Vartha Recommends