STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
നിഷിമയുടെ പൊറോട്ടയടി... വൈറലായി വീഡിയോ
17 February 2018
താരങ്ങള്‍ എന്ത് കാര്യം ചെയ്താലും അത് വാര്‍ത്തയാണ്. ഇപ്പോള്‍ അനുശ്രീ ദോശ ചുടുന്ന വീഡിയോ വൈറലായിരിക്കുകയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസു കീഴടക്കിയ നിമിഷ പൊറോട്ട ഉണ്ടാ...
സാലിഖിന്റെ ഏറ്റവും വലിയ ആഗ്രഹം സാധിക്കുമോ?
17 February 2018
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെ കാണില്ല. അദ്ദേഹത്തെ നേരിട്ട് കാണാന്‍ ആഗ്രഹിക്കാത്തവരും കുറവല്ല. അക്കൂട്ടത്തില്‍ സാലിഖ് എന്ന മൂന്നാം ക്ലാസുകാരനും. ജന്മനാ വൈകല്യങ്ങളുള്ള കുട്ടിയാണ...
മമ്മൂട്ടിയെ ഇക്കയെന്നും ദുല്‍ഖര്‍ സല്‍മാനെ അങ്കിള്‍ എന്നുമാണ് ഞാൻ വിളിക്കുന്നത്! ബേബി അനിഖ പറയുന്നു...
17 February 2018
ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ബേബി അനിഖ. മമ്മൂട്ടിയെ ഇക്കയെന്നും മകന്‍ ദുല്‍ഖര്‍ സല്‍മാനെ അങ്കിള്‍ എന്നുമാണ് താന്‍ വിളിക്കുന്നതെന്നും അനിഖ പറയുന്നു. മമ്മൂട്ടിയെ എല്ലാവരു...
ആ സംഭവത്തോടെ വിവാഹത്തിന് വീട്ടുകാർ തടസം നിന്നു! പണി തന്നത് മോഹൻലാൽ
17 February 2018
താനും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച ഒരു ചിത്രം കാരണം വിവാഹത്തിന് മുന്‍പ് കിട്ടിയ ഒരു മുട്ടന്‍പണിയെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് മണിയൻ പിള്ള രാജു. ഒരിക്കല്‍ ഞാനും സുഹൃത്ത് മണിയും ‘ചിരിയോ ചിരി’ എന്ന ചിത്...
തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രിയാ വാര്യരുടെ അഡാർ പ്രതിഫലം..
17 February 2018
ഒരു കണ്ണിറുക്കലിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച നടിയാണ് ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന സിനിമയിലെ നായിക പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ഭാഷയുടെ അതിര്‍ത്തികള്‍ക്ക...
മലയാളികളുടെ പ്രിയപ്പെട്ട നടി മാതു വീണ്ടും വിവാഹിതയായി...
17 February 2018
നടി മാതു വീണ്ടും വിവാഹിതയായി. ജോര്‍ജ്ജ് ആണ് വരന്‍. മാതു തന്നെയാണ് ഫേസ്ബൂക്കിലൂടെ ഇക്കാര്യം അറിയിച്ചത് ചെന്നൈയില്‍ ജനിച്ച് മലയാളികളുടെ മാതുവായി മാറിയ മീന വിവാഹ ശേഷം ന്യൂയോര്‍ക്കിലാണ് താമസിച്ചിരുന്നത്. ...
ഹൈദരാബാദിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പുലിവാൽ പിടിച്ച് പ്രിയാ വാര്യർ; സൈറ്റടി വമ്പൻ ഹിറ്റിലേക്ക് കുതിയ്ക്കുമ്പോൾ വിവാദം കത്തുന്നു
17 February 2018
ഏതാനും മണിക്കൂറുകൾ കൊണ്ട് ഹിറ്റായ സൈറ്റടി. അതിന് പിന്നാലെ പ്രിയാ വാര്യർക്കുണ്ടാക്കിയ പുലിവാൽ ചില്ലറയല്ല. "മാണിക്യ മലരായ പൂവ്' വമ്പൻ ഹിറ്റിലേക്ക് കുതിയ്ക്കുമ്പോൾ നായിക പ്രിയാ വാര്യർ...
കുവൈത്തിലെ പള്ളി പ്രാര്‍ത്ഥനയില്‍ നടക്കുന്ന ഖുതുബയിലും മാണിക്യമലര്‍ തരംഗമായി
17 February 2018
വിവാദങ്ങള്‍ക്കൊപ്പം പ്രേഷക ഹൃദയങ്ങളില്‍ ചേക്കോറിയ പ്രിയയും മാണിക്യ മലരും പ്രാര്‍ത്ഥനയ്ക്കിടെയും ചാര്‍ച്ചയായി. ഇതിനകം ആഗോള തരംഗമായി മാറിയ മാണിക്യമലരായ എന്ന ഗാനം മുസ്ലിങ്ങളുടെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയില...
മത്സ്യകന്യകയായി അമലാപോള്‍....
16 February 2018
നടി അമലാപോളിന്റെ വ്യത്യസ്ഥതയുള്ള വേഷങ്ങള്‍ ഏപ്പോഴും സോഷ്യല്‍ മീഡ്യ ഏറ്റെടുക്കാറുണ്ട്. സാധാരണയില്‍ നിന്നും വേറിട്ട ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഇപ്പോഴിതാ കറുപ്പ് നിറത്തിലുള്ള നീളന്‍ ...
ഏതാനും മണിക്കൂറുകൾ കൊണ്ട് ഹിറ്റായ സൈറ്റടി.. പക്ഷെ പ്രിയാ വാര്യർക്കുണ്ടാക്കിയ പുലിവാൽ ചില്ലറയല്ല.. എനിക്ക് ആ പ്രായമായിട്ടില്ലല്ലോ എന്നോർത്ത് വിഷമിച്ച് താരം...
16 February 2018
ഏതാനും മണിക്കൂറുകൾ കൊണ്ട് ഹിറ്റായ സൈറ്റടി, താരം പ്രിയാ വാര്യർക്കുണ്ടാക്കിയ പുലിവാൽ ചില്ലറയല്ല. മുഹമ്മദ് നബിയെ ആക്ഷേപിച്ചെന്നാണ് പ്രിയക്കെതിരായ ആരോപണം. എന്നാൽ തനിക്ക് ആരെയും ആക്ഷേപിക്കാനുള്ള പ്രായമായില...
കണ്ണിറുക്കികൊണ്ടുള്ള ആ ചിരി; ഇത്തിക്കരപക്കിയുടെ വേഷത്തിലെ മോഹൻലാലിൻറെ പുതിയ ലുക്ക് വൈറലാകുന്നു
16 February 2018
നിവിന്‍ പോളി നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപ്പക്കിയായി വേഷമിടുന്നത് മോഹൻലാലാണ്. ഇത്തിക്കരപക്കിയുടെ വേഷത്തിലെ ഒരു ചിത്രം മോഹൻലാൽ ഫേസ്ബുക്കിലൂട...
സണ്ണി ലിയോണിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഒരു അഡാര്‍ ലൗ നായിക
15 February 2018
ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പാട്ട് പുകഴ്ത്തിയും വിമര്‍ശിച്ചും മുന്നേറുകയാണ്. ഈ ഗാനം ഹിറ്റായതിന്റെ സകല ക്രെഡിറ്റും കൂട്ടുകാരനെ നോക്കി പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കിക്കാണിക്...
എന്റെ മക്കളുടെ ഡേറ്റിനായി മലയാളസിനിമ ഒരിക്കല്‍ എന്റെ വീട്ടുപടിക്കല്‍ ക്യൂ നില്‍ക്കും
15 February 2018
മലയാള സിനിമയിലേക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല സുകുമാരന്‍ എന്ന കലാകാരനെ. തനിക്ക് ശരിയെന്നു തോന്നുന്നത് വലിപ്പ ചെറുപ്പം നോക്കാതെ ആരോടും വെട്ടിത്തുറന്നു പറയുന്ന സ്വഭാവക്കാരനായിരുന്നതുകൊണ്ട് നിഷേധിയെന്...
ഞങ്ങളുടേത് ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നില്ല; വിവാഹ ശേഷമാണ് ശരിക്കും ഞങ്ങൾ പ്രണയിച്ച് തുടങ്ങിയത്... എനിക്കിഷ്ടമില്ലാത്ത എന്തെങ്കിലും ലക്ഷ്മി ചെയ്താല്‍ ഞാന്‍ പെട്ടെന്നു ദേഷ്യപ്പെടും: ഞാനാദ്യം കൊടുത്ത പൂവ് മുതല്‍ വാലന്റൈന്‍സ് ഡേ കാര്‍ഡ് വരെയുള്ള എല്ലാ ഗിഫ്റ്റുകളും മിഥുനത്തിലെ ഉര്‍വ്വശിച്ചേച്ചിയെപ്പോലെ അവള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്- മിഥുൻ മനസ് തുറക്കുന്നു...
15 February 2018
പ്രണയാനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടനും റിയാലിറ്റി ഷോ അവതാരകനായ മിഥുനും ഫേസ്ബുക്ക് വീഡിയോയിലൂടെ നല്ല തൃശ്ശൂര്‍ സ്ലാങ്ങില്‍ വിമര്‍ശനങ്ങളും നിലപാടുകളും അറിയിച്ച് ഫാൻസിനെ കൈയിലെടുക്കുന്ന ലക്ഷ്മി മേനോനും. ഇര...
അവര്‍ എങ്ങനെ പ്രതികരിക്കുമെന്നുള്ളത് എന്നെ ഭയപ്പെടുത്തിയെന്ന് സണ്ണി ലിയോണ്‍
14 February 2018
തന്റെ അഭിനയമികവും സൗന്ദര്യവും കൊണ്ട് ലോകത്തിന്റെ ഹൃദയം കീഴടക്കിയ ഹോട്ടസ്റ്റ് നടിയും മോഡലുമാണ് സണ്ണിലിയോണ്‍. സണ്ണി ഇപ്പോള്‍ ഹിന്ദി സിനിമയിലൂടെ തന്റെ ആരാധകരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്നു. ...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....






















