STAR TREK
അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...
രാമലീലയുടെ വിജയത്തില്‍ നിര്‍മ്മാതാവും സംവിധായകനും താരത്തെ സന്ദര്‍ശിച്ചപ്പോള്‍ ഹൃദയ സ്പര്‍ശിയായ രംഗങ്ങള്‍
28 September 2017
ഏറെ ആകാംക്ഷകള്‍ക്കൊടുവില്‍ രാമലീല റിലീസ് ചെയ്ത് വിജയം നേടിയതിന്റെ ആശ്വാസത്തിലാണ് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക് പാടവും സംവിധായകനായ അരുണ്‍ ഗോപിയും. ആ ഒരു വിജയം പങ്കുവയ്ക്കാനാണ് അവര്‍ ദിലീപിനെ കാണാന്‍ ജ...
കുഞ്ഞിക്കയ്ക്കും ഉണ്ട് ചില മോഹങ്ങള്‍...പക്ഷെ?
28 September 2017
അഭിനയത്തിന് പുറമെ കുഞ്ഞിക്കയ്ക്ക് മറ്റ് ചില ആഗ്രഹങ്ങളുണ്ട്. ഒരു സിനിമ സംവിധാനം ചെയ്യുകയെന്നത് തന്റെ എക്കാലത്തെയും ആഗ്രഹമായിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ചില സ്‌റ്റോറിലൈനുകള്‍ മനസിലുണ്ടെന്നും എന്നാ...
ദിലീവിന്റെ രാമലീലയൊടൊപ്പമെന്ന് ലാല്‍ജോസ്
27 September 2017
നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ പുതിയ ചിത്രം സെപ്തംബര്‍ 28ന് തീയേറ്ററുകളില്‍ എത്തുകയാണ്. അതിനിടെ രാമലീലയ്ക്കും ദിലീപിനും പിന്തുണയറിയിച്ച് സംവിധായകന്‍ ലാല്‍ജോസ് രംഗത്തെത്ത...
നാക്ക് പിഴയ്ക്ക് ഫേസ്ബുക്ക് ലൈവിലൂടെ ഏങ്ങിയ ലിച്ചിയെ ആശ്വസിപ്പിച്ച് സാക്ഷാല്‍ മമ്മൂക്ക
27 September 2017
സിനിമയില്‍ കാണരുത് കേള്‍ക്കരുത് മിണ്ടരുത് എന്നൊരു ചൊല്ലുണ്ട്. ഇത് ലംഘിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്താണ് യുവനടി ലിച്ചി എന്ന അന്ന രേഷ്മ രാജന്‍ നേരിട്ടത്. സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയ്ക്കിടെ മമ്മൂട്ടി...
ഗൗതമിയെക്കുറിച്ച് അക്ഷര ഹാസന്‍ പറയുന്നത്...
26 September 2017
ഗൗതമിയെ കുറിച്ചും കമലാഹാസന്റെ മക്കളെയും കുറിച്ച് വിവാദ വാര്‍ത്തകള്‍ ഒരുപാടാണ്. ഗൗതമിയും കമല്‍ഹാസനും പിരിയാന്‍ കാരണം ശ്രുതിഹാസനാണെന്നും മറ്റും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ തനിക്ക് പങ്കില്ലെന്ന് ശ്...
അപ്പാനി രവിയുടെ പുതിയ വിശേഷം
26 September 2017
2017 ൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ ചലച്ചിത്രമായ അങ്കമാലി ഡയറീസ് ചെമ്പൻ വിനോദ് എഴുതി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്. 86 പുതുമുഖ നടിനടന്മാരെ വച്ചു രൂപം കൊണ്ടതാണ് ഈ ചിത്രം. മലയാള സ...
ഞാന്‍ അങ്ങനെയല്ല പറഞ്ഞത്.... ഈ സംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചു
26 September 2017
അങ്കമാലി ഡയറീസിലൂടെയാണ് അന്ന രാജന്റെ സിനിമയിലേക്കുള്ള കാല്‍വൈയ്പ്പ്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനം കവര്‍ന്ന ലിച്ചി മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തില്‍ നായികയായി എത്തിയിരുന്നു. മികച...
പതിനൊന്ന് വര്‍ഷത്തിന് ശേഷം മമ്മൂക്കയെ കണ്ട കത്രീന ഞെട്ടി
25 September 2017
പതിനൊന്ന് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയെ കണ്ട കത്രീന കെയ്ഫ് ശരിക്കും ഞെട്ടി. പതിനൊന്ന് വര്‍ഷം മുമ്പ് ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. മമ്മൂട്ടിയെ കണ്ട് താരം പറഞ്...
ലാലേട്ടനെ അങ്കിൾ എന്ന് വിളിച്ച വിനീതിനെതിരെ ആരാധകരുടെ ട്രോൾ മഴ
25 September 2017
കൊച്ചുകുട്ടികള്‍ തൊട്ട് മുതിര്‍ന്ന തലമുറയുടെ വരെ ചുണ്ടില്‍ താളം തട്ടി ജിമിക്കി കമ്മല്‍ മുന്നേറുകയാണ്. യുവതലമുറ ജിമിക്കി കമ്മലിന് ചുവടുകള്‍ വച്ചും തകര്‍ക്കുകയാണ്. മാത്രമല്ല ജിമിക്കി കമ്മല്‍ വിദേശത്തും ...
നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് അഭിയാനു പിന്തുണയുമായി മമ്മൂട്ടി
25 September 2017
സ്വച്ഛ് ഭാരത് അഭിയാന് പിന്തുണയുമായി നടൻ മമ്മൂട്ടിയും രംഗത്ത്. മമ്മൂട്ടിയുടെ തന്റെ ഫേസ്ബുക്ക് പേജിലാണ് പിന്തുണയുമായി രംഗത്തെത്തിയത്. നിങ്ങളിൽ നിന്ന് ഈ സ്വകാര്യ ക്ഷണം സ്വീകരിക്കുന്നത് ഞാൻ ഒരു ബഹുമതിയായി...
മോഡിക്ക് പിന്തുണയുമായി താരങ്ങള്‍
24 September 2017
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ താനും പങ്ക് ചേരുന്നതായി നടന്‍ മമ്മൂട്ടി. മഹാത്മഗാന്ധിയുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കി സ്വച്ഛതാ ഹീ സേവ എന്ന പദ്ധതി തുടങ്ങിയതില്‍ താ...
രാമലീലയെ അനുകൂലിക്കുന്ന മഞ്ജുവിന് ഭാഗ്യലക്ഷ്മിയുടെ മറുപടി
24 September 2017
കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ പുതിയമായ രാമലീലയെ പിന്തുണച്ച് കഴിഞ്ഞ ദിവസം ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട...
തിലകനെ വേദനിപ്പിച്ച ആ മഹാനടന്‍ ആര്?
24 September 2017
മലയാളത്തിന്റെ അനശ്വര നടനായിരുന്നു അന്തരിച്ച തിലകന്‍. അദ്ദേഹം വിട പറഞ്ഞിട്ട് ഇന്ന് അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അവസാന നാളുകളില്‍ സിനിമയില്‍ നിന്നും അദ്ദേഹം കുറച്ചു നാള്‍ മാറിനിന്നിരുന്നെങ്കിലും ...
മഞ്ജു ദിലീപിന്റെ സിനിമയെ സപ്പോര്‍ട്ട് ചെയ്യുന്നത് എന്തിനുവേണ്ടി?
23 September 2017
ദിലീപ് നായകനായ രാമലീലയുടെ റിലീസുമായി ബന്ധപ്പെട്ട് പലരും അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തിയിരുന്നു. നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് ആദ്യം സിനിമാ ലോകത്തു നിന്നും എതിര്‍പ്പ...
രാമലീലയ്ക്കെതിരേ പ്രചരണം നടത്തുന്നതിനെ വിമർശിച്ച് മഞ്ജുവാര്യർ
23 September 2017
രാമലീലയ്ക്കെതിരായ ആക്രോശം തീയറ്റർ കത്തിക്കണമെന്ന ആഹ്വാനത്തിൽ വരെയെത്തി. വ്യക്തിപരമായ വിയോജിപ്പുകളും എതിർപ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. സിനിമ ഒരാളുടേതല്ലെന്നും ഒരുപാട് പേരുടേതാണെന്നും മഞ്ജു ഓർമ...
സങ്കടമടക്കാനാവാതെ.... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി
സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു...























