STAR TREK
സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തി
നടിയെ കാറിനുള്ളില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംവിധായകനും നടനും പിടിയിലായി
20 August 2017
കൊച്ചിയെ നടുക്കിയ പീഡന സംഭവത്തിനൊടുവില്‍ ഹൈദരാബാദില്‍ നിന്നൊരു പീഡനകഥ. നടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംവിധായകനും നടനും അറസ്റ്റില്‍. നടിയുടെ പരാതിയില്‍ തെലുങ്ക് നടന് സ്രുജന്‍, സംവിധായകന് ചലപതി എ...
സണ്ണി ലിയോണിനെ ഇനിയും കണ്‍കുളിര്‍ക്കെ കാണാം
20 August 2017
സണ്ണി ലിയോണ്‍ കൊച്ചിയെ ഇളക്കി മറിച്ചിട്ട് അധികം നാളായില്ല. പക്ഷെ ആരാധകരുടെ ആവേശം സണ്ണിയെപ്പോലും ഇഷ്ടത്തിലാക്കി. ആരാധകരുടെ സ്നേഹക്കടലിനെ സണ്ണി അഭിനയിക്കുകയും ചെയ്തു. സണ്ണി ഇനിയും വരണമെന്നാണ് ആഗ്രഹിക്ക...
അമ്മയുടെ നിയന്ത്രണം മോഹന്‍ലാല്‍ തള്ളി രണ്ടും കല്പിച്ച് ലാലേട്ടന്
20 August 2017
ദിലീപ് ജയിലിലായപ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ സിനിമയോട് കാണിച്ച പ്രതികാര നടപടിയോടുള്ള പ്രതിഷേധ സൂചകമായി ദൃശ്യമാധ്യമങ്ങളെ തള്ളണമെന്ന അമ്മയുടെ ആഹ്വാനം മോഹന്‍ലാല്‍ തള്ളി. വെള്ളിയാഴ്ച അമൃത ടി.വി. ആരംഭിച്ച ലാല്‍...
ഓണച്ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങവേ പരാജയം പേടിച്ച് സിനിമാലോകം
20 August 2017
ഓണചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കെ ചലച്ചിത്ര പ്രവര്‍ത്തകരില്‍ ആശങ്കയൊഴിയുന്നില്ല. പൃഥ്വിരാജിന്റെ ടിയാന് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വന്‍പരാജയമായി മാറിയ സാഹചര്യത്തിലാണ് ഓണച്ചിത്രങ്ങളുടെ വിജയത്തെ കുറി...
കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഷംന അത് ചെയ്തു!
19 August 2017
കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ചില നടിമാര്‍ ചിലപ്പോഴൊക്കെ വിട്ടുവീഴ്ചകള്‍ ചെയ്യാറുണ്ട്. അത്തരത്തില്‍ ഒരു സാഹസത്തിന് മുതിര്‍ന്നിരിക്കുകയാണ് നടി ഷംന കാസിം. പുതിയ ചിത്രത്തിന് വേണ്ടി ഷംന കാസിം തല...
ലേഡി സൂപ്പര്‍സ്റ്റാര്‍ എത്തിയിട്ട് പതിനാല് കൊല്ലം!
18 August 2017
താര സിംഹാസനത്തില്‍ നീണ്ട 14 വര്‍ഷം.! ഒരിളക്കവും തട്ടാതെ മാര്‍ക്കറ്റ് വാല്യു നിലനിര്‍ത്തി നയന്‍താര സ്ഥാപിച്ചത് നായികമാര്‍ക്ക് തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡാണ്. 2003-ല്‍ സത്യന് അന്തിക്കാട് സംവിധാനം ...
ശ്രുതിയുടെ കാഴ്ചപ്പാടുകള്‍!
18 August 2017
ഭര്‍ത്താവ് തണുപ്പനാണെങ്കില് ദാമ്പത്യത്തിന് എന്ത് പ്രസക്തിയെന്ന് നടി ശ്രുതി ഹാസന്. ഒരു തമിഴ് പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് അറിയില്ല...
പണ്ഡിറ്റിനെ പനി ചതിച്ചു!
18 August 2017
കേരളത്തിലെ യുവാക്കളെ പോലെ സന്തോഷ് പണ്ഡിറ്റും സണ്ണി ലിയോണിന്റെ കടുത്ത ആരാധികയാണ്. അവരോടൊപ്പം ഒരു സിനിമയില്‍ അഭിനയിക്കണം എന്നത് താരത്തിന്റെ വലിയ ആഗ്രഹമാണ്. അതോ നടക്കുന്നില്ല. എന്നാല്‍ 17-ന് അവര്‍ കൊച്ചി...
നിയമസഭാംഗവും തെലുങ്ക് സിനിമാ താരവുമായ നന്ദമൂരി ബാലകൃഷ്ണ വീണ്ടും വിവാദപുരുഷൻ
17 August 2017
എംഎല്‍എയും തെലുങ്ക് സിനിമാ താരവുമായ നന്ദമൂരി ബാലകൃഷ്ണ വീണ്ടും വിവാദത്തില്‍. ആന്ധ്ര പ്രദേശില്‍ ഒരു പൊതുചടങ്ങിനിടെ ആരാധകന്റെ മുഖത്തടിച്ചതാണ് സംഭവം. താരത്തിനൊപ്പം സെല്‍ഫിയെടുക്കാനെത്തിയ ആരാധകരിലൊരാളെയാണ...
ഞാന്‍ രണ്ട് പെഗ്ഗ് കഴിക്കും:വിദ്യ ബാലന്
17 August 2017
തന്റെ ഏത് സിനിമ ഹിറ്റായാലും ആഘോഷത്തിന്റെ ഭാഗമായി രണ്ട് പെഗ്ഗ് കഴിക്കുമെന്ന് വിദ്യാബാലന്. ഭര്‍ത്താവിന്റെ അനുവാദത്തോടെയാണിതെന്നും താരം വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് മാഗസിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ചി...
ചര്‍ച്ചയായി നടിയുടെ വെളിപ്പെടുത്തല്‍!
17 August 2017
തനിക്ക് ഏറ്റവും സംതൃപ്തി ലഭിക്കുന്നത് നഗ്നയായി ക്യാമറക്ക് മുമ്പിലെത്തുമ്പോഴാണെന്ന വിവാദ വെളിപ്പെടുത്തലുമായി കാമസൂത്ര നായിക ഷെര്‍ലിന്‍ ചോപ്ര. കാമസൂത്ര ത്രീഡി പതിപ്പിലൂടെ ഇന്ത്യന്‍ യുവത്വത്തെ ആവേശത്തില...
മെല്‍ബണ്‍ ഫെഡ് സക്വയറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താനെത്തിയ ഐശ്വര്യ അസ്വസ്ഥയായിരുന്നു!
17 August 2017
ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന് മെല്‍ബണില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയിരുന്നു. മെല്‍ബണില്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിനു പങ്കെടുക്കാന്‍ എത്തിയ ...
ബ്ലൂ വെയ്ല് കളിക്കാതെ തന്റെ സിനിമകള്‍ കാണാന്‍ സന്തോഷ് പണ്ഡിറ്റ്
17 August 2017
ബ്ലൂ വെയ്ല് എന്നൊരു ഗെയിം കളിച്ച് കുറേ പേര് ആത്മഹതൃ ചെയ്യുന്നു എന്നു കേള്‍ക്കുന്നു... കഷ്ടം . ഇവര്‍ക്കൊക്കെ സന്തോഷ് പണ്ഡിറ്റിന്റെ പാട്ടുകള്‍ യു ട്യൂബില്‍ കണ്ടും ,സിനിമകള്‍ കണ്ടും, അദ്ദേഹത്തിന്റെ വീര...
വന്‍ പ്രൊജക്ടുകള്‍ക്ക് മുന്നോടിയായി മോഹന്‍ലാല്‍ ഭൂട്ടാനിലേക്ക്
16 August 2017
മോഹന്‍ലാല്‍ ഭൂട്ടാനിലേക്ക് തിരിക്കുന്നു. വി.എ.ശ്രീകുമാര്‍ മേനോന് ഒരുക്കുന്ന 'ഒടിയ'ന്റെ ചിത്രീകരണം വാരാണസിയില്‍ തുടങ്ങും മുന്‍പേ ഒരാഴ്ചത്തെ വിശ്രമത്തിനായാണ് ലാല്‍ ഭൂട്ടാനിലേക്ക് തിരിക്കുന്നത...
ട്രോളുകളെ ഞാന്‍ ഇഷ്ട്ടപ്പെടുന്നു,ഇനിയും ട്രോള്‍ ഉണ്ടാകട്ടെ:പൃഥ്വിരാജ്
16 August 2017
മലയാള സിനിമയില്‍ വ്യക്തമായ നിലപാടുകള്‍ ഉള്ള, അത് തുറന്ന് പ്രകടിപ്പിക്കാന്‍ വൈമനസ്യം ഇല്ലാത്ത താരങ്ങളില്‍ പ്രമുഖനാണ് പൃഥ്വിരാജ്. പലപ്പോഴും താരം ട്രോളുകള്‍ക്ക് വിധേയമാകാറുണ്ട്. താരത്തിന്റെ ഇംഗ്ലീഷാണ് അ...
ശബരിമല വിഷയത്തിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കും; കാട്ടാക്കടയിൽ ഇത്തവണയും അധികാരം തുടരുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഐ ബി സതീഷ്
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ വന്നതോടെ വലിയ ആത്മവിശ്വാസം;കാട്ടാക്കടയിൽ ഇത്തവണ താമര വിരിയുമെന്ന് കാട്ടാക്കട നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി പി കെ കൃഷ്ണദാസ്
ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..
ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..





















