Widgets Magazine
18
Feb / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം ദാലി ധനഞ്ജയ വിവാഹിതനായി....

17 FEBRUARY 2025 08:15 AM ISTമലയാളി വാര്‍ത്ത
പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം ദാലി ധനഞ്ജയ വിവാഹിതനായി. വധു ഡോക്ടറായ ധന്യതാ ഗൗരക്ലറാണ് . മൈസൂരുവില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്തബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.. വിവാഹസത്കാരത്തില്‍ കന്നഡ, തെലുഗു സിനിമകളിലെ പ്രമുഖ താരങ്ങളും വിവിധ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. വിവാഹചടങ്ങിന്റെ ചിത്രങ്...

ചുണ്ടുകടിച്ചുള്ള ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാന്‍ ഇനി താനില്ലെന്ന് നടി ഹണി റോസ്

17 April 2015

ചുണ്ടുകടിച്ചുള്ള ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാന്‍ ഇനി താനില്ലെന്ന് നടി ഹണി റോസ്. വണ്‍ ബൈ ടു എന്ന ചിത്രത്തിലെ ചി പോസ്റ്ററുകളും വാചകങ്ങളും തന്നെ വേദനിപ്പിച്ചുവെന്നും ഇനി അതുപോലുള്ള കഥാരാത്രങ്ങളുമായി...

എനിക്ക് വീണ്ടും ട്യൂമര്‍ വന്നു; ഇപ്പോഴും കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്....

16 April 2015

പഴയകാല നടന്‍ രാഘവന്റെ മകനും പ്രശസ്ത നടനുമായ ജിഷ്ണുവിന് ക്യാന്‍സറാണെന്ന വാര്‍ത്ത നമ്മള്‍ നേരത്തേ കേട്ടതാണ്. അസുഖബാധിതനായ ജിഷ്ണുവിന്റെ ആശുപത്രിക്കിടക്കയിലെ ചിത്രം സോഷ്യല്‍ മീഡിയ വലിയ പ്രാധാന്യത്തോടെയാണ്...

എനിക്ക് ശരിക്കുമൊരു ബ്രേയ്ക്ക് തരുന്നത് സീരിയലാണ്

15 April 2015

തനിക്ക് ശരിക്കുമൊരു ബ്രേയ്ക്ക് തരുന്നത് സീരിയലാണെന്ന് പ്രശസ്ത താരം ലെന. സീരിയലില്‍ അഭിനയിച്ചാല്‍ പിന്നെ സിനിമയിലേക്ക് ആരും വിളിക്കില്ല എന്നാണ് പൊതുവെയുള്ള ധാരണ. ഒരുപാട് പേര്‍ അങ്ങനെയൊരു അഭിപ്രായം പറഞ്...

മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നത് വെല്ലുവിളിയാണ്...

15 April 2015

മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്നത് വെല്ലുവിളിയാണെന്ന് പ്രമുഖ സംവിധായകന്‍ സിദ്ദിഖ്. മമ്മൂട്ടിക്ക് അനുയോജ്യമായ കഥ കണ്ടെത്തുകയാണ് പ്രധാനം. കാരണം അത്രത്തോളം കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തു കഴിഞ്ഞു. ഇന...

ഇനി കളി വിശാഖപട്ടണത്ത്... ബീഡിക്കുറ്റിയും പരിപ്പു വടയും കട്ടന്‍ചായയുമായി തുടങ്ങിയ പാര്‍ട്ടി നേതാക്കളുടെ ഇന്നത്തെ ഹൈടെക് യാത്ര വൈറലാകുന്നു

14 April 2015

പിരിപ്പു വടയും കട്ടന്‍ചായയും മുറി ബീഡിയും പാര്‍ട്ടി യോഗങ്ങളില്‍ കണ്ട് ശീലിച്ച മലയാളികള്‍ക്ക് സിപിഎം നേതാക്കളുടെ ഒന്നിച്ചുള്ള വിമാനയാത്ര കൗതുകം പകരുന്നു. വിശാഖപട്ടണത്ത് നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ...

മലയാളികള്‍ക്ക് ഒന്നേ അറിയാനുള്ളൂ... ഇവര്‍ ഒന്നിക്കുമോ?

14 April 2015

മലയാളികള്‍ നെഞ്ചിലേറ്റിയ യുവ നായികാ നായകന്മാരാണ് കാവ്യാ മാധവനും ദിലീപും. ഇവര്‍ പ്രണയ ജോഡികളായി വന്ന ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളാണ്. വീട്ടമ്മമാരും കുട്ടികളും ദിലീപിനെ സ്വന്തം വീട്ടിലെ ഒരു ക...

പാട്ടിന്റെ വഴിയിലൂടെ രമ്യ വീണ്ടും

12 April 2015

രമ്യ വീണ്ടും പാട്ടു പാടുന്നൂ. കാവ്യ മാധവന്‍ നായികയായുന്ന ആകാശവാണി എന്ന ചിത്രത്തിന് വേണ്ടി. പാട്ടിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നായികയാണ് രമ്യ നമ്പീശന്‍. ബാച്ച്‌ലര്‍ പാര്‍ട്ടി, തട്ടത്തിന്‍ മറയത്ത്, ഇം...

എല്ലാം പോയി തുലയട്ടെ; വേണ്ടത് അല്‍പം മനശാന്തി

11 April 2015

എല്ലാ ദു:ഖങ്ങള്‍ക്കും താല്ക്കാലികാമായെങ്കിലും ആശ്വാസം തേടി ലിസി തീര്‍ത്ഥാടനത്തില്‍. അപ്രതീക്ഷിയമായി ദാമ്പത്യത്തില്‍ ഉണ്ടായ വിള്ളല്‍ ലിസിക്ക് താങ്ങാവുന്നതിന് അപ്പുറമായിരുന്നു. പ്രിയദര്‍ശനുമായുള്ള വിവാഹ...

കാവ്യ നല്ല കുട്ടിയാ... കാവ്യ വാശി പിടിച്ചിട്ടില്ലെന്ന് സംവിധായകന്‍

11 April 2015

വളരെ അടുത്ത കാലം വരെ കാവ്യയെ പറ്റി എല്ലാവര്‍ക്കും നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. എന്നാല്‍ ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ കാവ്യയുടെ പേരും വലിച്ചിഴയ്ക്കപ്പെട്ടു. എങ്കിലും കാവ്യയെ അറിയുന്ന മലയാളിക...

ചന്ദ്രേട്ടന്‍ എവിടെയാ... ആരെങ്കിലും കേള്‍ക്കുമോ ഈ വിളി

11 April 2015

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ദിലീപ്, അനുശ്രീ നായര്‍, നമിത പ്രമോദ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ച...

മണീ ഇത് ആള് വേറെയാ... വൈദ്യുതി മോഷണം നടത്തിയ കലഭാവന്‍ മണിയെ സിങ്കം പിടികൂടി

11 April 2015

മണിക്ക് ആള് മാറിപ്പോയ്. ഇത് കൊല കൊമ്പന്മാരെപ്പേലും നിലക്കു നിര്‍ത്തിയ സിങ്കമാ.. നടന്‍ കലാഭവന്‍ മണിയുടെ മോഷണകലയാണ് ഋഷിരാജ് സിംഗ് പൊളിച്ചത്.  വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ് നടത്ത...

സുഹൃത്തിനെ കൈവിടാതെ ആഷിഖ് അബു, തന്റെ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ നായകന്‍

09 April 2015

കൊക്കെയിന്‍ കേസില്‍ ജാമ്യം ലഭിച്ച് തിരുച്ചുവന്ന നടന്‍ ഷൈന്‍ ടോം ചാക്കോയെ സിനിമാ ലോകം കൈവിട്ടില്ല. പ്രത്യേകിച്ചും ആഷിക് അബു. തന്റെ പുതിയ സിനിമയായ റാണി പത്മിനിയില്‍ നായകനായി അഷിഖ് അബു ഷൈനിനെ തിരഞ്ഞെടുത്...

വ്യാജ വാര്‍ത്ത, ദിലീപും കാവ്യയും നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

09 April 2015

ദിലീപ് കാവ്യാ വിവാഹം ഈ മാസം 16നെന്ന സോഷ്യല്‍ മീഡിയകളിലൂടെ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതിനെതിരെ താരങ്ങള്‍ നിയമ നടപടികളിലേക്ക് നീങ്ങുന്നു. ദിലീപ് കാവ്യയും ഈ മാസം 16ന് ഗുരുവായൂരില്‍ വിവാഹിതരാകുന്നുവെന്നാ...

വിവാദങ്ങള്‍ക്ക് വിട, മോഹന്‍ലാലിന്റെ പുതിയ ചിത്രം കാമമോഹിതം

09 April 2015

സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ കത്തില്‍ തന്റ പേരു വന്നതിനു പിന്നാലെ മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ പേര് പുറത്ത് വന്നു. കാമമോഹിതം. താനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് മോഹന്‍...

മമ്മൂട്ടിയെ യുവാവാക്കാന്‍ പത്ത് ലക്ഷം

08 April 2015

അറുപത് കഴിഞ്ഞ മമ്മൂട്ടിയെ യുവാവാക്കാന്‍ നിര്‍മാതാക്കള്‍ ഇപ്പോള്‍ മുടക്കുന്നത് പത്ത് ലക്ഷം രൂപ. ശരീരസൗന്ദര്യം കണ്ണിലെ കൃഷ്ണ മണി പോലെ കാത്ത് സൂക്ഷിക്കുന്ന മമ്മൂട്ടിയുടെ കഴുത്തിലെ പേശികള്‍ ചുരുങ്ങി ഇടിഞ്...

Malayali Vartha Recommends