Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

പട്ടിണികിടന്ന ജയലളിതയെ രക്ഷിച്ചത് എം.ജി.ആര്‍

06 DECEMBER 2016 12:23 PM IST
മലയാളി വാര്‍ത്ത

സിനിമകളില്‍ രാപ്പകലില്ലാതെ അഭിനയിക്കുന്നതിനിടെ സ്വന്തം ശരീരം നോക്കാന്‍ പോലും ജയലളിത മറന്നു. അങ്ങനെ സംവിധായകരുടെ നിര്‍ദ്ദേശ പ്രകാരം താരം ഡയറ്റിംഗിലായി. ഇന്നത്തെ പോലെ അന്ന് ഡയറ്റീഷ്യനോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ താരം വീട്ടില്‍ പട്ടിണി കിടന്നു.

രണ്ടാം നാള്‍ കുഴഞ്ഞ് വീണു. ഇതറിഞ്ഞ എം.ജി.ആര്‍ പാഞ്ഞെത്തി. എന്നാല്‍ ഈ സമയം ആര് അലമാരയുടെ താക്കോല്‍ കൈവശം വയ്ക്കും എന്ന് പറഞ്ഞ് അമ്മായിമാര്‍ കലഹിക്കുന്നതാണ് അദ്ദേഹം കണ്ടത്. ഉടന്‍ തന്നെ താക്കോല്‍ വാങ്ങി ജയയെയും കൂട്ടി ആശുപത്രിയിലേക്ക് പാഞ്ഞു. സുഖംപ്രാപിച്ചപ്പോള്‍ താക്കോല്‍ നല്‍കി. അതുവരെ തനിക്ക് ലഭിക്കാത്ത ആശ്രയവും കരുണയും കണ്ട് ജയയുടെ കണ്ണുകള്‍ നിറഞ്ഞു.


അടിമപ്പെണ്‍ എന്ന സിനിമ രാജസ്ഥാനിലെ താര്‍ മരുഭൂമിയിലാണ് ചിത്രീകരിച്ചത്. ചുട്ട് പൊള്ളുന്ന മണലില്‍ ജയയുടെ പാദങ്ങള്‍ പഴുത്തു. ഇത് മനസിലാക്കിയ എം.ജി.ആര്‍ പാക്കപ്പ് പറഞ്ഞു. കാറിനടുത്തേക്ക് നടന്ന് പോയ ജയ കുഴഞ്ഞ് വീഴും മുമ്പ് എം.ജി.ആര്‍ കോരിയെടുത്തു. ' ഞാന്‍ പറയാതെ തന്നെ ഞാനനുഭവിച്ച വേദന അദ്ദേഹം മനസിലാക്കി. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും അദ്ദേഹം ഹീറോയായിരുന്നു'. എന്നാണ് പിന്നീട് ഒരഭിമുഖത്തില്‍ ജയലളിത പറഞ്ഞത്.

അമ്മയുടെ മരണ ശേഷം താന്‍ അനാഥയാണെന്നാണ് ജയ വിശ്വസിച്ചത്. അമ്മയിമാര്‍ക്ക് തന്റെ സ്വത്തിലാണ് കണ്ണെന്ന് അവര്‍ മനസിലാക്കിയിരുന്നു. എന്നാല്‍ ഇതേ എം.ജി.ആര്‍ നിര്‍ണായക ഘട്ടങ്ങളിലൊന്നും ജയയെ സഹായിച്ചില്ല. ഒരിക്കല്‍ വിവാഹം കഴിക്കാന്‍ വരാമെന്ന് സമ്മതിച്ച എം.ജി.ആര്‍ അന്ന് തന്നെ ഭാര്യ ജാനകിയേയും കൂടി എങ്ങോ പോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (11 minutes ago)

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല  (25 minutes ago)

തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ മേയര്‍ വിവി രാജേഷിന്റെ മറുപടി  (40 minutes ago)

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി  (1 hour ago)

ആര്‍ത്തവ അവധി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (1 hour ago)

സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം  (1 hour ago)

ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം  (1 hour ago)

ഒന്നരവയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്, കാലില്‍ പൊളിച്ച പാടുകള്‍  (1 hour ago)

സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി  (2 hours ago)

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ അധ്യാപകനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (7 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (7 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (7 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (7 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (7 hours ago)

Malayali Vartha Recommends