Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മിയ പ്രേതമായി തമിഴ് സിനിമയില്‍

14 DECEMBER 2016 11:36 AM IST
മലയാളി വാര്‍ത്ത

യുവനടി മിയാ ജോര്‍ജ് റമ്മില്‍ പ്രേതമായി പ്രത്യക്ഷപ്പെടുന്നു. റം എന്ന തമിഴ് സിനിമയിലാണ് ആവിയായി (പ്രേതം) താരം എത്തുന്നത്. തമിഴിലിപ്പോള്‍ ഹൊറര്‍ സിനിമകളുടെ കാലമാണ്. റായ് ലക്ഷ്മി കാഞ്ചനയിലും ശിവഗംഗയിലും ഹന്‍സികയും ആന്‍ഡ്രിയയും അരമനയിലും നായകിയില്‍ തൃഷയും പ്രേക്ഷകരെ പേടിപ്പിച്ചതിന് പിന്നാലെയാണ് മിയ എത്തുന്നത്. റമ്മില്‍ ക്രിമിനോളജി വിദ്യാര്‍ത്ഥിയുടെ വേഷമാണ് താന്‍ ചെയ്യുന്നതെന്ന് മിയ ജോര്‍ജ് പറഞ്ഞു. ഋഷികേശാണ് നായകന്‍. അതേസമയം തന്റെ ഗോസ്റ്റ് അവതാരത്തെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും താരം വ്യക്തമാക്കി.

സാധാരണ പ്രേതസിനിമകളുടെ രീതിയിലുള്ള ചിത്രമല്ലിതെന്നും താരം പറഞ്ഞു. പ്രത്യേകതരം മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാലത് ഒട്ടും വള്‍ഗറാവാത്തതാണെന്നും മിയ പറഞ്ഞു. അമരകാവ്യം, വെട്രിവേല്‍, ഒരു നാള്‍ കൂത്ത് തുടങ്ങിയ തമിഴ് ചിത്രങ്ങളിലാണ് താരം മുമ്പ് അഭിനയിച്ചത്.

എന്നാല്‍ ഓരോ സിനിമ കഴിഞ്ഞും ഇടവേളകള്‍ എടുത്ത് അഭിനയിക്കാനാണ് ഇഷ്ടമെന്ന് മിയ പറഞ്ഞു. 'റം' ന് ശേഷം തെലുങ്ക് ചിത്രത്തിലാണ് അഭിനയിക്കുക. അമരകാവ്യം കഴിഞ്ഞ് മലയാളത്തില്‍ പാവാട ഉള്‍പ്പെടയുള്ള സിനിമകളുടെ തിരക്കിലായിരുന്നു.

അതേസമയം ഭൈദവയില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും താരം വ്യക്തമാക്കി. തന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഇങ്ങനെയൊരു വാര്‍ത്ത പുറത്തായത്. ഇതിനെതിരെ സൈബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. വിജയന്‍ ആന്റണിയുടെ യമനില്‍ നായികയായി അഭിനയിക്കുന്നുണ്ട്.

ജീവാ ശങ്കറാണ് സംവിധായകന്‍. ജീവയാണ് മിയയെ തമിഴില്‍ ആദ്യമായി അവതരിപ്പിച്ചത്. അതുകൊണ്ടാണ് അദ്ദേഹം വിളിച്ചപ്പോള്‍ നോ പറയാഞ്ഞതെന്നും താരം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (9 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (24 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (7 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (7 hours ago)

Malayali Vartha Recommends