സ്വര്‍ണം കടത്താന്‍ പറ്റിയ ഇടം സുന്ദരിമാരുടെ അരക്കെട്ട്

സ്വര്‍ണം കടത്താന്‍ പറ്റിയ ഇടം സുന്ദരിമാരുടെ അരക്കെട്ടാണെന്ന് കണ്ടെത്തിയ എയര്‍ഹോസ്റ്റസിന് നൊബേല്‍ പ്രൈസ് നല്‍കണമെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. സ്വര്‍ണക്കടത്തിന് കഴിഞ്ഞ ദിവസം പിടിയിലായ എയര്‍ഹോസ്റ്റസ് ഹിരോമാസയുടെ ‘കടത്തു കേന്ദ്രം ‘പ്രധാനമായും അരക്കെട്ടാണ്. ഇത്തവണ ഒരു കൂട്ടുകാരിയെ കൂടി ഒപ്പം കൂട്ടിയത് വിനയായെന്നാണ് ആകാശ സുന്ദരിയുടെ ആത്മഗതം.
സ്‌ത്രീകളെ ഉപയോഗിച്ചാണ് പ്രമുഖ കളളക്കടത്തുകാരന്‍ ഫയാസും സംഘവും സ്വര്‍ണം കടത്തുന്നത്. അഞ്ച് മാസത്തിനിടെ ഇവര്‍ 11.87കോടിയുടെ സ്വര്‍ണം കടത്തി. ഇന്ത്യയിലെത്തിക്കുന്ന ഓരോ കിലോ സ്വര്‍ണത്തിനും ഒരു ലക്ഷം രൂപ വീതം കടത്തുകൂലിയിട്ടും ശാലിനി, സര്‍ബീന്‍ എന്നിങ്ങനെ ആകാശസുന്ദരിമാരായ കടത്തുകാരികള്‍ വേറെയുമുണ്ട്.
അരക്കെട്ട് സുന്ദരിമാര്‍ ഏഴാംകൂലികളാണെന്ന് കരുതരുത്. ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന സാമ്പത്തികാവസ്ഥയുള്ളവരാണ് ഇവര്‍. സ്വര്‍ണം കടത്തുന്നത് ആര്‍ഭാടജീവിതത്തിനു വേണ്ടിയാണ്. അത്യാവശ്യക്കാരുമായി കിടക്ക പങ്കിടാനും ഇവര്‍ തയ്യാറായെന്നിരിക്കും, പ്രത്യേകിച്ച് കള്ളക്കടത്ത് പിടിക്കുന്ന ഉദ്യോഗസ്ഥരുമായി.
ആകാശസുന്ദരിക്കൊപ്പം പിടിയിലായ രാഹിലയുടെ പ്രതിമാസ ശമ്പളം രണ്ടുലക്ഷമാണ്. ഹിരോമാസക്ക് മാസം അമ്പതിനായിരം രൂപ ശമ്പളം കിട്ടും. തോര്‍ത്തു മുണ്ടില്‍ പൊതിഞ്ഞ് അരയില്‍ കെട്ടിയുള്ള മോഷണ രീതിക്ക് പുറമെ അടിവസ്‌ത്രത്തിനുള്ളിലും നാപ്‌കിനിലും സ്വര്‍ണം കടത്താറുണ്ടെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.
ദുബായില്‍ ജോലിയുള്ള മറ്റ് സ്‌ത്രീകള്‍ക്ക് നേരേയും അന്വേഷണം വ്യാപിക്കുന്നുണ്ട്. ഇവരെല്ലാം തന്നെ സ്വര്‍ണ കടത്ത് അരക്കെട്ട് വഴി നടത്തുന്നവരാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha