Widgets Magazine
10
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ..മധ്യ- വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്..അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്..മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ..മധ്യ- വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്..അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്..മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്..


ഒടുവിൽ ട്രംപ് മുട്ടുമടക്കുന്നു..ഇതിന്റെ ലക്ഷണങ്ങളാണ് രണ്ട് രാഷ്ട്ര നേതാക്കളുടെയും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായത്.. ഇന്ത്യന്‍ സംഘം അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍..


ഖത്തറിന്റെ ഇപ്പോഴത്തെ അവസ്ഥ..സ്വന്തം മണ്ണില്‍ എത്തിയ ഇസ്രായേല്‍ ആക്രമണത്തിന് ദോഹ പ്രതികരിക്കുമോ..? പ്രതികരിക്കാനിറങ്ങിയാല്‍ ആക്രമണം കനക്കും..പടിഞ്ഞാറന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും നേര്‍ക്ക് നേര്‍ നില്‍ക്കുന്ന സാഹചര്യം..

അമിത വണ്ണം കുറയ്‌ക്കാന്‍ ഫലപ്രദമായ ആയൂര്‍വേദ വിധികള്‍

12 FEBRUARY 2013 04:35 AM IST
മലയാളി വാര്‍ത്ത.

അമിത വണ്ണം കുറയ്‌ക്കാന്‍ ആയൂര്‍വേദത്തില്‍ ഫലപ്രദമായ വിധികള്‍ ഉണ്ടത്രേ. പ്രത്യേകം തയാറാക്കിയ ആയൂര്‍വേദ മരുന്നുകൂട്ടുകള്‍ ശരീരമാസകലം പുരട്ടി ഒരുമണിക്കൂര്‍ തുടര്‍ച്ചയായി ഉഴിയുകയാണ്‌ ചികിത്സയില്‍ പ്രധാനം.

മൂന്ന്‌ ആഴ്‌ച മുതല്‍ പതിനാറ്‌ ആഴ്‌ച വരെ ഈ ചികിത്സ നടത്താവുന്നതാണ്‌. ഇതിലൂടെ ചര്‍മത്തിന്‌ തിളക്കവും ആരോഗ്യവും ലഭിക്കുന്നതോടൊപ്പം ശരീരത്തിനുളളില്‍ അടിഞ്ഞ്‌ കൂടിയിരിക്കുന്ന ദുര്‍മേദസുകളെ ഇല്ലാതാക്കാനും കഴിയുന്നു. മാംസപേശികളെ ബലപ്പെടുത്താനും ഈ ചികിത്സയ്‌ക്ക്‌ കഴിയും. കൂടാതെ ചില യോഗമുറകളും ധ്യാനവും വിധിക്കുന്നുണ്ട്‌. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണ്‌ അമിതവണ്ണത്തിന്‌ മിക്കപ്പോഴും കാരണം. അത്‌ പരിഹരിക്കാന്‍ ചില പ്രത്യേക ഭക്ഷണക്രമങ്ങളും ആയൂര്‍വേദം അനുശാസിക്കുന്നു. പ്രകൃതിജന്യ വിഭവങ്ങള്‍ മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പാകം ചെയ്‌ത ഭക്ഷണം തണുക്കുന്നതിന്‌ മുമ്പ്‌ കഴിക്കുക. തണുത്ത ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കക്കുന്നതും ഒഴിവാക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ;  (13 minutes ago)

മുട്ടുകുത്തി ട്രംപ്  (19 minutes ago)

അറബ് രാജ്യങ്ങളും നേര്‍ക്ക് നേര്‍  (26 minutes ago)

ലൈംഗിക അതിക്രമ പരാതിയില്‍ യുവനടിയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്  (29 minutes ago)

ദാരിയ-ഇ-നൂർ രത്നം ഇപ്പോൾ എവിടെ ?  (31 minutes ago)

പാറശാലയില്‍ 17കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍  (1 hour ago)

ശബരിമലയിലെ സ്വര്‍ണപാളികള്‍ മാറ്റിയത് സംബന്ധിച്ച് വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാന്‍ ദേവസ്വം ബോഡിന് ഹൈക്കോടതി നിര്‍ദേശം  (1 hour ago)

ഖത്തറിന് 24 മണിക്കൂര്‍ സമയം...ഹമാസ് നേതാക്കളെ ചവിട്ടിപ്പുറത്താക്കണം ; കത്താരയില്‍ തീ തുപ്പി IDF, വ്യോമപാത അടച്ചുപൂട്ടി ഖത്തര്‍  (2 hours ago)

വഴക്കിനൊടുവില്‍ കൊലപാതകം.... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

എം.നന്ദകുമാര്‍ അന്തരിച്ചു....  (3 hours ago)

അരുണ്‍ ജോണ്‍ അന്തരിച്ചു...  (3 hours ago)

മൂന്നാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി...  (3 hours ago)

സാധുതയെ ചോദ്യം ചെയ്തു കോടതിയിൽ  (3 hours ago)

ലോട്ടറി ടിക്കറ്റ് വില വര്‍ദ്ധിച്ചേക്കും....  (3 hours ago)

ടിക്കറ്റും രേഖയും കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ....നടപടിയെടുക്കുമെന്ന് ടിടിഇ ... പിന്നാലെ ട്രെയിനില്‍ നിന്നും പുറത്തേക്ക് ചാടി  (3 hours ago)

Malayali Vartha Recommends