മുന്തിരിയുടെ കുരുക്കള്‍ ക്യാന്‍സറിനുള്ള മരുന്നോ?

ലോകത്തെ ഏറ്റവുമധികം ഭയപ്പെടുത്തുന്ന രോഗമാണ് ക്യാന്‍സര്‍. ഈ രോഗത്തിനുള്ള മരുന്നിന് കോടികളാണ് ചിലവഴിക്കപ്പെടുന്നത്. എന്നാല്‍ ഇത്രയൊന്നും പണച്ചിലവില്ലാതെ ക്യാന്‍സറില്‍ നിന്നും മുക്തി നേടാമെന്ന് അമേരിക്കന്‍ അസോസിയേഷന്‍ ക്യാന്‍സര്‍ റിസര്‍ച്ചിന്റെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നമ്മള്‍ നിസാരമെന്ന് കരുതുന്ന മുന്തിരിയുടെ കുരുക്കളാണ് മരുന്നായി അമേരിക്കന്‍ ജേര്‍ണലില്‍ പറയുന്നത്. വളരെ വില കൂടിയ അത്യാധുനിക ചികിത്സാ രീതികള്‍ക്ക് പണം ചിലവഴിക്കാന്‍ ഇട വരുത്താതെ പകരം ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ മുന്തിരിക്കുരുക്കളെ ആശ്രയിക്കാമെന്ന് ഈ ജോണല്‍ റിപ്പോര്‍ട്ട് പറയുന്നു.
മാധ്യമലോകം മറച്ചു വച്ച ഈ രംഗത്തെ ഒരു ഗവേഷണ ഫലം ഏറെ വൈകിയെങ്കിലും പുറത്തു വന്നിരിക്കുകയാണ്. നമ്മള്‍ മുന്തിരി കഴിച്ചിട്ട് വെറുതെ തുപ്പിക്കളയുന്ന മുന്തിരിയുടെ കുരുക്കള്‍ക്ക് ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്ന് ഈ ജേണല്‍ ഉറപ്പിച്ചു പറയുന്നു. നീണ്ട നാളുകളുടെ പരീക്ഷണനിരീക്ഷണങ്ങള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നാല്‍ തന്നെ എല്ലാവരും വളരെയേറെ പ്രതീക്ഷയോടെയാണ് ഈ ഗവേഷണഫലത്തെ സംബന്ധിച്ച വെളിപ്പെടുത്തലിനെ കാണുന്നത്.
നിരവധി രോഗികളെ മരണത്തിലേക്ക് കൊണ്ടുപോവുന്ന ഈ രോഗത്തിനെ ഏറെ പണച്ചിലവില്ലാതെ പ്രതിരോധിക്കാനാവുമെന്ന് തെളിഞ്ഞത് ക്യാന്‍സര്‍ റിസര്‍ച്ച് മേഖലയിലും പ്രതീക്ഷകള്‍ വളര്‍ത്തുന്നു.
https://www.facebook.com/Malayalivartha