Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

ചെവിയില്‍ നിന്നും ഉറുമ്പുകള്‍ വന്നുകൊണ്ടേ ഇരിക്കുന്നു…

30 NOVEMBER 2016 01:05 PM IST
മലയാളി വാര്‍ത്ത

തലയില്‍ നിന്നും ഉറുമ്പുകള്‍ പ്രവഹിക്കുകയെന്ന അത്യപൂര്‍വമായ രോഗമാണ്
ശ്രേയ ദാര്‍ജി എന്ന 12 കാരിയായ ഗുജറാത്തി പെണ്‍കുട്ടിയ്ക്ക് ബാധിച്ചിരിക്കുന്നത്.

ആയിരത്തോളം ഉറുമ്പുകളെ എടുത്ത് കളഞ്ഞിട്ടും ശ്രേയയുടെ തലയ്ക്കുള്ളില്‍ വീണ്ടും ഉറുമ്പിന്‍ കൂട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ അതിശയിപ്പിക്കുന്ന ഒരു രോഗത്തിന്റെ കഥ കൂടിയാണിത്. ഗുജറാത്തിലെ ദീസ സ്വദേശനിയായ ഈ പെണ്‍കുട്ടിക്ക് ഈ വിഷമാവസ്ഥയ്ക്ക് അടിപ്പെട്ടത് ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലായിരുന്നു.
ആദ്യം ചെവിക്കുള്ളില്‍ നിന്നുമുള്ള ഇരമ്പലായിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് പ്രദേശത്തുള്ള ആശുപത്രിയില്‍ പോയപ്പോള്‍ ഡോക്ടര്‍മാര്‍ അവളുടെ ഇയര്‍ കനാലില്‍ നിന്നും കുറച്ച് ചത്ത ഉറുമ്പുകളെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്ന സമാധാനത്തോടെ ശ്രേയ ആശുപത്രിയില്‍ നിന്നും മടങ്ങുകയുമായിരുന്നു. എന്നാല്‍ ചത്ത ഉറുമ്പുകളെ ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ നീക്കം ചെയ്തിട്ടും തുടര്‍ന്നുള്ള ദിവസങ്ങളിലും ശ്രേയയുടെ തലയ്ക്കുള്ളില്‍ നിന്നും ചെവിയിലൂടെ ചുരുങ്ങിയത് 10 ഉറുമ്പുകളെങ്കിലും പുറത്തേക്ക് വന്നു കൊണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടയിലും കുട്ടി സ്‌കൂളില്‍ പോകുന്നത് തുടര്‍ന്നിരുന്നു. ഉറുമ്പുകളുടെ റാണി എന്ന് വിളിച്ച് സഹപാഠികള്‍ അവളെ കളിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൂട്ടുകാരുടെ കളിയാക്കലിനേക്കാള്‍ ശ്രേയയെ അസ്വസ്ഥയാക്കിയത് ചെവിക്കരികിലൂടെ ഉറുമ്പുകള്‍ അരിച്ച് നീങ്ങുന്ന അവസ്ഥയായിരുന്നു. തുടര്‍ന്ന് പല പ്രാവശ്യം അവള്‍ ഹോസ്പിറ്റലില്‍ പോകേണ്ടി വരുകയും പല തവണയായി 1000ത്തില്‍ അധികം ഉറുമ്പുകളെ ശ്രേയയുടെ തലയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴും ഈ പ്രശ്‌നം ഡോക്ടര്‍മാരെയും ശ്രേയയെയും ഒരു പോലെ ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുകയുമാണ്
ഗുജറാത്തിലെ പ്രമുഖ ഇഎന്‍ടി സര്‍ജനായ ഡോ. ജവാഹര്‍ താല്‍സാനിയ ശ്രേയയെ എംആര്‍ഐ, സിടി സ്‌കാനുകള്‍ക്ക് വിധേയയാക്കിയിരുന്നു.
എന്നാല്‍ ഇതിലൂടെയൊന്നും അസുഖത്തിന്റെ യഥാര്‍ത്ഥ കാരണം ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തുടര്‍ന്ന് അദ്ദേഹം എന്‍ഡോസ്‌കോപ്പിക് ക്യാമറ ഉപയോഗിച്ച് ശ്രേയയുടെ ഇയര്‍ കനാല്‍ നിരീക്ഷിച്ചിരുന്നു. അതില്‍ ചത്ത ഉറുമ്പുകളെ കണ്ടെത്തുകയും ചെയ്തിരുന്നു.എന്നാല്‍ ഇതില്‍ ഉറുമ്പിന്‍ മുട്ടയോ ഉറുമ്പുകളുടെ റാണിയെയോ കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല. എന്നിട്ടും എന്തുകൊണ്ടാണ് നിത്യവും ഉറുമ്പുകള്‍ പുറത്തേക്ക് വരുന്നതെന്നും വ്യക്തമായിട്ടില്ല.
ശ്രേയയുടെ മാതാപിതാക്കളും സഹോദരനും ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ വീട്ടില്‍ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഈ വീട്ടില്‍ തന്നെ കഴിയുന്ന ഇവര്‍ക്കാര്‍ക്കും ഇത്തരം ബുദ്ധിമുട്ടുകളുമില്ല. ഗ്രാമത്തിലെ മന്ത്രവാദിയായ വൈദ്യനെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രേയയുടെ രക്ഷിതാക്കള്‍ ബന്ധപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആദ്യം ശ്രേയയുടെ ചെവിയിലേക്ക് ഉറുമ്പുകള്‍ എങ്ങനെ കയറിപ്പറ്റിയെന്ന് വിശദീകരിക്കാനും ഡോക്ടര്‍മാര്‍ക്ക് ഇതു വരെ സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ എന്തെങ്കിലും ലഭിക്കുമോയെന്നറിയാന്‍ അധികൃതര്‍ ശ്രേയയുടെ വീട് സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (42 minutes ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (1 hour ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (1 hour ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (2 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (2 hours ago)

വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി  (2 hours ago)

ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്‍മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു  (2 hours ago)

ജയലളിതയുടേത് കൊലപാതകമാണെന്ന് മകളെന്ന് അവകാശപ്പെടുന്ന സുനിത  (2 hours ago)

എക്‌സാലോജിക് കേസില്‍ പിണറായി വിജയന്റെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും  (3 hours ago)

പുളളിമാന്റെ തോലുമായി രണ്ടുപേര്‍ പിടിയില്‍  (3 hours ago)

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവെക്കുന്നതും വീഡിയോ കാണുന്നതും കുറ്റകരമാക്കി ദക്ഷിണ റെയില്‍വേ  (3 hours ago)

'ഉടുമ്പന്‍ചോല വിഷന്‍' ഒക്ടോബര്‍ 23ന് തിയേറ്ററുകളിലെത്തും  (6 hours ago)

കൈയിൽ ഇരുമ്പ് ദണ്ഡുമായി ജയസൂര്യ; 'മായൻ' പുതിയ ലുക്ക് വൈറൽ!  (7 hours ago)

ജയസൂര്യയും വിനായകനും കൊമ്പുകോർക്കുന്നു; 'ടൈറ്റാൻസ്' ഒക്ടോബർ ഇരുപത്തിരണ്ടിന്!  (7 hours ago)

Malayali Vartha Recommends