Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

വായ്നാറ്റം അകറ്റാൻ ചില മാർഗങ്ങൾ

26 SEPTEMBER 2016 12:48 PM IST
മലയാളി വാര്‍ത്ത

വായ്നാറ്റം പലരുടേയും ആത്മവിശ്വാസം കുറക്കുന്ന ഒന്നാണ്. രാവിലെ എഴുന്നേല്ക്കുമ്പോള്‍ അനുഭവപ്പെടുന്ന വായ്‌നാറ്റമാണ് പൊതുവായി കാണപ്പെടുന്നത്. ഇത് അത്ര കാര്യമാക്കാനില്ല. ഉമിനീരിന്റെ അളവിലുണ്ടാകുന്ന വ്യത്യാസവും കുറവുമാണ് ഇതിന് കാരണം. പല്ല് ശുചിയാക്കുന്നതോടെ അപ്രത്യക്ഷമാവുന്നതാണ് എറിയവയും. എന്നാല്‍ സ്ഥിരമായി അനുഭവപ്പെടാറുള്ള വായ്‌നാറ്റം പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.
മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ വായ്‌ മറച്ചു പിടിച്ചോ അല്ലെങ്കില്‍ ഒരു അകലം പാലിച്ച് നിന്നോ സംസാരിക്കേണ്ടി വരുന്നു.
ശ്വാസകോശത്തിലോ ആമാശയത്തിലോ അന്നനാളത്തിലോ ഉള്ള ആരോഗ്യപ്രശ്നങ്ങൾ ,പുകവലി,വായയിലെ പ്രശ്നങ്ങൾ, വാർധക്യത്തിൽ കാണാറുള്ള വരണ്ടവായ ,തോണ്ടയിലേയും ടോൻസിലിലേയും അണുബാധ,ജലദോഷം തുടങ്ങി ക്യാൻസർ പോലെയുള്ള മാരകപ്രശ്നങ്ങൾ കാരണവും ചില വൃക്ക കരൾ രോഗങ്ങൾ കാരണവും വായ്നാറ്റം അനുഭവപെടാറുണ്ട്‌ .
ഈ വില്ലനെ നേരിടാൻ ചില മാർഗങ്ങൾ നോക്കൂ..

ഭക്ഷണം കഴിച്ച ഉടനെ ഏലക്കായ, ഗ്രാമ്പു, പെരും ജീരകം എന്നിവ കഴിച്ചാല്‍ വായ് നാറ്റം ഒഴിവാക്കാം. ആഹാര ശേഷം പെരുംജീരകം ചവയ്‌ക്കുന്നത്‌ ദഹനക്കേട്‌ കുറയ്‌ക്കാനും സഹായിക്കും.

ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വായ് നാറ്റം ഒഴിവാക്കാന്‍ നല്ലതാണ്.
പട്ടപൊടിയും ഏലയ്ക്ക പൊടിച്ചതും ലംബ ഇല കൂടി ചേര്‍ത്ത വെള്ളം കൊണ്ട് വായ കഴുകുന്നതും വായ് നാറ്റം ഒഴിവാക്കാന്‍ നല്ലതാണ്.

ശ്വാസത്തിന്‌ വളരെ വേഗം പുതുമണം നൽകാൻ ഏതാനം പുതിന ഇലകള്‍ ചവയ്‌ക്കുകയോ പുതിന ചായ കുടിക്കുകയോ ചെയ്‌താൽ മതി .

ഓറഞ്ച്‌, നാരങ്ങ എന്നിവ പോലെ നാരങ്ങ ഗണത്തില്‍ പെടുന്ന പഴങ്ങള്‍ ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച്‌ ഉമിനീര്‍ ഉത്‌പാദനം ഉയര്‍ത്തും. ഉമിനീര്‍ ആസിഡിന്റ്‌ അളവ്‌ സന്തുലിതമാക്കി വായിലടിഞ്ഞ്‌ കൂടുന്ന നശിച്ച കോശങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നീക്കം ചെയ്യും.

ഉള്ളിയും വെളുത്തുള്ളിയും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വായ്‌ നാറ്റം ഉണ്ടാകാറുണ്ട്‌. എന്നാല്‍ ഇത്‌ മറയ്‌ക്കാന്‍ മല്ലി സഹായിക്കും. ഭക്ഷണ ശേഷം മല്ലി ഇല ചവച്ചാല്‍ ഇത്തരത്തിലുണ്ടാകുന്ന വായ്‌നാറ്റങ്ങള്‍ മാറും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (17 minutes ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (25 minutes ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (33 minutes ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (40 minutes ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (1 hour ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (1 hour ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (1 hour ago)

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (1 hour ago)

പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..  (1 hour ago)

ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു...  (2 hours ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (2 hours ago)

ഓണ മൂഡ്; സാഹസം വീഡിയോ സോംഗ് പുറത്ത് വിട്ട് അണിയറപ്രവർത്തകർ  (2 hours ago)

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്  (2 hours ago)

കളിക്കുന്നതിനിടെ അഞ്ചു വയസുകാരന്‍ തോട്ടില്‍ വീണ്...  (2 hours ago)

മത്സരം ഒരു ദിനം മാത്രം ശേഷിക്കെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യയ്ക്ക് ജയിക്കാം  (2 hours ago)

Malayali Vartha Recommends