Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

കർക്കിടകത്തിലെ നല്ല ശീലങ്ങൾ

21 JULY 2018 02:54 PM IST
മലയാളി വാര്‍ത്ത

കർക്കിടകത്തിൽ കൃത്യമായ ഭക്ഷണച്ചിട്ടകള്‍ പുലര്‍ത്തുകയും എല്ലാ ദിവസവും ഏതെങ്കിലുമൊരു കുഴമ്പു തേച്ച് തടവി ചെറു ചൂടുവെള്ളത്തില്‍ കുളിക്കുകയും ചെയ്താല്‍ത്തന്നെ ആരോഗ്യപരമായി വളരെയേറെ ഗുണം ലഭിക്കും.ഈ ഒരു മാസമെങ്കിലും മാംസഭക്ഷണങ്ങളും എണ്ണ ചേർന്നവയും മദ്യവും കൊളകളും ഉൾപ്പടെ ശരീരത്തിന് ഹാനികരമാകുന്ന ഭക്ഷണങ്ങൾ ഒഴിവാക്കി കൃത്യമായി ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുകയാണെങ്കില് ശരീരത്തില് അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങളൾ ഒരുപരിധിവരെയൊക്കെ നീക്കം ചെയ്യാനൻ കഴിഞ്ഞേക്കും.


പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി ഔഷധഗുണമുള്ള ആഹാര സാധനങ്ങൾ കഴിക്കുക.പഴകിയ ആഹാരസാധനങ്ങൾ ഫ്രിഡ്ജിൽ വച്ച് ചൂടാക്കിയവ, ജങ്ക് ഫുഡ് എന്നിവ പൂർണ്ണമായും ഒഴിവാക്കുക.
വൃത്തിയായി പാകം ചെയ്തതും ചെറു ചൂടുള്ളതും ദഹിക്കുവാന്എ ളുപ്പമുള്ളതും ആയ ആഹാര സാധനങ്ങൾ കഴിക്കുവാൻ ശ്രമിക്കുക.അമിത ആഹാരം ശരീരത്തിന് ദോഷമായി ബാധിക്കുന്നതാണ്.ഗോതമ്പ്, ചെറുപയര് തേന്, വെജിറ്റബിള് സൂപ്പ് എന്നിവ നല്ലതാണ്.ഉപ്പ്, പുളി,എരിവ് തുടങ്ങിയവയുടെ അളവ് കുറഞ്ഞ ആഹാരസാധനങ്ങളൾ മാത്രം കഴിക്കുക.ഗോതമ്പ്, ചെറുപയർ ,തേൻ , വെജിറ്റബിൾ സൂപ്പ് എന്നിവ കഴയ്ക്കുന്നത് നല്ലതാണ്.ചുക്ക്, കൊത്തമല്ലി തുടങ്ങിയവ ഏതെങ്കിലും ഇട്ട്, തിളപ്പിച്ച വെള്ളം കുടിക്കുക.
പൊറോട്ട, മാംസഭക്ഷണം എന്നീ ദഹന ശേഷി കുറയ്ക്കുന്ന ആഹാര സാധനങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. പഞ്ചസാര, ഉപ്പ്, എണ്ണ, കാപ്പി, ചായ എന്നിവയുടെ അളവ് പതിവായി ഉപയോഗിക്കുന്നതിന്റെ പകുതി മാത്രമായി ചിട്ടപ്പെടുത്തുക.രാത്രി കഴിയുന്നതും നേരത്തേ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക അതുപോലെതന്നെ നേരത്തെ ഉറങ്ങുക ഇത് ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്തും.കുറഞ്ഞത് ആറ് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക.പകലുറക്കം ഒഴിവാക്കുക.
അധികം മഴ നനയുകയോ നനഞ്ഞ വസ്ത്രങ്ങള് ധരിച്ചുകൊണ്ടിരിക്കുകയോ ചെയ്യരുത്.
.
ഉചിതമായ അരിഷ്ടാസ്രവങ്ങൾ വൈദ്യനിർദേശ പ്രകാരം സേവിക്കുക. അമൃതാരിഷ്ടം,പിപ്പല്യാസവം, ദശമൂലാരിഷ്ടം,ഇന്ദുകാന്തം,ച്യവനപ്രാശം,അഗസ്ത്യരസായനം, വസിഷ്ഠരസായനം മുതലായവ ഓരോരുത്തരുടെയും സാഹചര്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ തിരക്ക് പരിഗണിച്ച് പ്രത്യേക അന്തർ സംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി  (1 minute ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1840 രൂപയുടെ കുറവ്  (12 minutes ago)

‘ഒരു ബിരുദം, ആറ് സ്കില്ലുകൾ’ ... തമിഴ്നാട്ടിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികളുടെ തൊഴിൽശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി വിജയ് സർക്കാർ....  (31 minutes ago)

ചെസ് ഒളിമ്പ്യാഡിൽ മെഡൽ തിളക്കത്തോടെ ഇന്ത്യ... ഇന്ത്യൻ പുരുഷ ടീമിന് വെള്ളി വനിതാ ടീമിന് വെങ്കലം  (51 minutes ago)

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (1 hour ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (1 hour ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (1 hour ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (2 hours ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (2 hours ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (2 hours ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (3 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (3 hours ago)

Malayali Vartha Recommends