Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...

മഞ്ഞുകാലവും ആരോഗ്യവും

01 AUGUST 2018 03:18 PM IST
മലയാളി വാര്‍ത്ത

മഞ്ഞുകാലം പലരുടേയും വണ്ണം കൂട്ടുന്ന കാലം കൂടിയാണ്. എങ്ങനെയാണെന്നല്ലേ, നല്ല തണുപ്പില്‍ വിശപ്പു കൂടുന്നത് സ്വാഭാവികം. അപ്പോള്‍ ഡയറ്റും പോഷകഗുണവുമൊന്നും ചിന്തിക്കാതെ പലരും വറുത്തതും പൊരിച്ചതുമെല്ലാം വാരിവലിച്ചു കഴിയ്ക്കുകയും ചെയ്യും. പിന്നീട് വണ്ണം കൂടുയെന്നും പറഞ്ഞ് വിഷമിച്ചിട്ടെന്തു കാര്യം.

മഞ്ഞുകാലത്തും വിശപ്പു മാറ്റി, എന്നാല്‍ ശരീരഭാരം കൂടാതെ ജീവിക്കാനുള്ള നിരവധി വഴികളുണ്ട്. ആദ്യമായി പ്രഭാതഭക്ഷണത്തിന്റെ കാര്യം തന്നെ എടുക്കാം. ആവിയിലുണ്ടാക്കുന്ന ഭക്ഷണമായിരിക്കും ഏറ്റവും നല്ലത്. ഇഡ്ഢലി ശരീരത്തിനേറ്റവും യോജിച്ച പ്രഭാതഭക്ഷണമാണ്. ഭക്ഷണത്തില്‍ വ്യത്യസ്തത തേടുന്നവരാണെങ്കില്‍ വടക്കേയിന്ത്യന്‍ വിഭവങ്ങളായ പൊഹ, ദോക്ല എന്നിവയും പരീക്ഷിക്കാവുന്നവയാണ്.
നട്‌സ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും പിസ്ത, കശുവണ്ടിപ്പരിപ്പ് എന്നിവ കൂടുതല്‍ കഴിയ്ക്കുന്നത് കൊളസ്‌ട്രോളിന് കാരണമായേക്കാം. ബദാം, വാള്‍നട്ട് തുടങ്ങിയവ കഴിക്കാം.

തണുപ്പും മഞ്ഞുമുള്ള വൈകുന്നേരങ്ങളില്‍ വറുത്ത ഭക്ഷണങ്ങളിലേക്കായിരിക്കും സാധാരണ കൈ ചെന്നെത്തുക.ഇത്തരം പ്രലോഭനങ്ങള്‍ ഒഴിവാക്കി സൂപ്പു കഴിച്ചു നോക്കൂ. വിശപ്പു മാറും, ആരോഗ്യത്തിന് നല്ലതുമാണ്. തക്കാളി സൂപ്പ്, ക്യാരറ്റ് സൂപ്പ്, ചിക്കന്‍ സൂപ്പ്, മഷ്‌റൂം സൂപ്പ്, മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ് എന്നിവ ഉപയോഗിക്കാം.

മധുരം കഴിക്കണമെങ്കില്‍ വീട്ടില്‍ തന്നെയുണ്ടാക്കുന്ന ക്യാരറ്റ് ഹല്‍വ പോലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാം. ഇവയില്‍ നട്‌സും െ്രെഡഫ്രൂട്‌സും ചേര്‍ത്ത് വളരെ പോഷകസമൃദ്ധമാക്കുകയും ചെയ്യാം.

ചൂടുള്ള കാപ്പി, ചായ എന്നിവയുടെ തണുപ്പുകാലത്ത് പലരുടേയും ശീലമാണ്. അമിതമായ ചായ, കാപ്പി ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. പകരം ഹെര്‍ബല്‍ ടീ, ഗ്രീന്‍ ടീ തുടങ്ങിയവ ഉപയോഗിക്കാം. ശരീരം ചൂടാക്കുമെന്നു പറഞ്ഞ് മദ്യപിക്കുന്നവരുണ്ട്. ഇത് തികച്ചും അബദ്ധധാരണയാണ്.
ദിവസവും പഴവര്‍ഗങ്ങള്‍ കഴിയ്ക്കാന്‍ മറക്കരുത്. ഓറഞ്ച് തണുപ്പുകാലത്ത് ധാരാളം ലഭിക്കുന്ന ഭക്ഷണസാധനമാണ്. അതുപോലെ നെല്ലിക്കയും. ഇവയിലെ വൈറ്റമിന്‍ സി രോഗപ്രതിരോധ ശേഷി നല്‍കുകയും ചെയ്യും.

മഞ്ഞുകാലത്ത് ചര്‍മം വരളുന്നത് വലിയൊരു പ്രശ്‌നമാണ്. ഇതിന് ധാരാളം വെള്ളം കുടിയ്്ക്കുയാണ് പ്രതിവിധി. തേന്‍, ഉപ്പ് എന്നിവ ചേര്‍ത്ത ചെറുനാരങ്ങാവെള്ളവും നല്ലൊരു പാനീയമാണ്.
ഡയറ്റില്‍ ശ്രദ്ധിച്ചാല്‍ രോഗങ്ങള്‍ വരാതെ ആരോഗ്യത്തോടെ തന്നെ തണുപ്പുകാലം തള്ളിനീക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (7 minutes ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (11 minutes ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (24 minutes ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (33 minutes ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (1 hour ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (1 hour ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (2 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (2 hours ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (2 hours ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (2 hours ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (3 hours ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (3 hours ago)

Malayali Vartha Recommends