Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൈംഗികതയില്‍ ഇറോട്ടിക് മസാജിനുള്ള സ്ഥാനം?

02 AUGUST 2018 10:59 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം

ഭക്ഷണങ്ങൾ പത്രങ്ങളിൽ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; ഭക്ഷണ സാധനങ്ങൾ പൊതിയാൻ പത്രക്കടലാസുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരപ്രദേശങ്ങളിലും അതീവ ജാഗ്രതയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും നിപ.... കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

ശാരീരികസുഖത്തിനും അതുവഴിയുള്ള മാനസികാഹ്ലാദത്തിനും ലൈംഗികതക്കും പ്രാധാന്യം നല്‍കുന്ന ഉഴിച്ചിലുകളാണ് ഈറോട്ടിക് മസ്സാജ്. സ്‌നേഹപൂര്‍ണമായ സ്പര്‍ശത്തിലെ ഈ വൈകാരികതീക്ഷ്ണത ഇണകളുടെ ബന്ധത്തെ കൂടുതല്‍ സ്‌നേഹോഷ്മളമാക്കും. നിത്യജീവിതത്തിലെ ടെന്‍ഷനുകളകറ്റാനുള്ള വഴിയായും ലൈംഗികവിനോദമായുമൊക്കെ മസ്സാജിങ്ങിനെ കാണാവുന്നതാണ്.

ആവര്‍ത്തനം കൊണ്ടു വിരസമായ രതിജീവിതത്തിന് ഒരു നവോന്മേഷം പകരാന്‍ ഈറോട്ടിക് മസ്സാജിങ്ങിനു കഴിയും. ആഹ്ലാദങ്ങളില്ലാതെ കെട്ടു പോയ രതിജീവിതത്തെ മസ്സാജിങ്ങിലൂടെ തഴുകിയുണര്‍ത്താനാവും.രതി ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ അതിനെ ഒരുല്‍സവഘോഷമാക്കി മാറ്റാനും മസ്സാജിങ് സഹായകം തന്നെ.

കൂടുതല്‍ തമാശ, കൂടുതല്‍ വിനോദം, കൂടുതല്‍ സ്‌നേഹം അതല്ലാതെ ഈറോട്ടിക് മസ്സാജിന് വേറേ ലക്ഷ്യങ്ങളൊന്നുമില്ല. മനസ്സിന് സമാധാനവും സുരക്ഷാബോധവും കുളിര്‍മയും പകരുന്ന നല്ലൊരു മുറിയാണ് ഏറ്റവും പ്രധാനം. പുറത്തു നിന്നുള്ള എല്ലാ ശല്യങ്ങളും ഒഴിഞ്ഞു നില്‍ക്കുന്ന ഭദ്രമായ ഒരിടം. വെളിച്ചത്തിന് മെഴുകുതിരി മതി.

 

ഈറോട്ടിക് മസ്സാജിനൊപ്പം തിരുമ്മു ചികില്‍സയുടെ ഗുണം കൂടി കിട്ടണമെന്നുള്ളവര്‍ക്ക് അനുയോജ്യമായ തൈലങ്ങളുപയോഗിക്കാം. സാധാരണക്കാര്‍ക്ക് വെളിച്ചെണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നതു തന്നെ നല്ലത്. ഇരുന്നോ കിടന്നോ ആവാം ഇത്. ഇണകള്‍ ഇരുവരും പരസ്പരം മസ്സാജ് ചെയ്യുകയാണ് വേണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (11 minutes ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (26 minutes ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (41 minutes ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (51 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (1 hour ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (7 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (8 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (8 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (11 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (11 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (12 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends